Kambikuttan Malayalam

Sex stories Kambikuttan kambikathakal

പോപ്പിൻസ് 2

” ങാ… ഞാനൊരു പ്രാവശ്യം അവളു ടൗണിൽ നിൽക്കുന്നതു കണ്ടു. നേരിട്ടു കണ്ടില്ല. അവൾക്കിപ്പഴും പഴയ ജാഡയ്ക്കു കുറവൊന്നുമില്ലാ…” രേവതി പറഞ്ഞു.

” അങ്ങനൊന്നുമില്ലെടീ… പാവമാ… ഇന്നാളു എന്നെ കണ്ടപ്പോൾ ഓടി വന്നു. ഒത്തിരി വർത്തമാനമൊക്കെ പറഞ്ഞു. ടൗണിൽ ഒരു വില്ലയിലാ താമസമെന്നു പറഞ്ഞു. സമയം കിട്ടുമ്പം ചെല്ലാനും വിളിച്ചു. നിന്റെ കാര്യവും അന്വേഷിച്ചു…” സാബിറ പറഞ്ഞു.

” എന്നാ ഭർത്താവു പോയതു കൊണ്ടാകും ജാഡയൊക്കെ കുറഞ്ഞത്…”

” ആവോ. എന്തായാലും എന്നോടു വല്യ സ്നേഹമാരുന്നു…”

ഒന്നു നിർത്തിയിട്ട് കുസൃതിച്ചിരിയോടെ സാബിറ തുടർന്നു,

” നീയന്നു തുമ്മിയതു കൊണ്ടാ. അല്ലേൽ അന്നു മുഴുവൻ കാണാമായിരുന്നു…”

” പോടീ … എനിക്കു തുമ്മലു വന്നിട്ടല്ലേ… പിന്നെ കാണാൻ പറ്റിയ ഒരു കാര്യമേ…”

” അയ്യടീ ! അന്നു മിഴിച്ചു നോക്കി നിക്കുവല്ലായിരുന്നോ… എന്നിട്ടിപ്പം നല്ല പിള്ള ചമയുന്നു…”

” അതന്നല്ലേടീ “

” പിന്നേയ്… ഇന്നാരുന്നേൽ നീ കണ്ണുപൊത്തി നിന്നേനേം… ഒന്നു പോടീ…”

” പോടീ… വൃത്തികെട്ടവളേ…”

” ഇന്നിപ്പഴെങ്ങാനും സിസ്റ്ററു നിന്നെയിങ്ങനെയെങ്ങാനും കണ്ടിരുന്നേൽ നിന്റെ ഈ കുണ്ടിയിൽ കടിച്ചു ഞാന്നേനേ…” സാബിറ ചിരിച്ചു കൊണ്ടു പറഞ്ഞു.

അപ്പോഴാണ് രേവതിക്ക് പാന്റീസു മാത്രം ധരിച്ചാണ് താൻ നിൽക്കുന്നതെന്ന ബോധമുണ്ടായത്…
ഇടാനെടുത്ത നൈറ്റി കൈയിലിരിക്കുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025