Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊട്ടന്റെ ഭാര്യ

“അകത്തേക്ക് കയറ്റുമോ എന്നെ….??

“എന്തിനാ..??

“ഇത് കയറ്റി കരയിപ്പിക്കാൻ നിന്നെ…..”

താഴെ കിടക്കുന്ന കെട്ടിയോനെ നോക്കി അവൾ പറഞ്ഞു…

“ചേട്ടാ പ്ലീസ്…. ചേട്ടൻ പോ… ഓരോന്ന് പറഞ്ഞാൽ എനിക്ക് വട്ടാകും… പിടിച്ചു നിൽക്കാൻ പറ്റില്ലെനിക്ക്….”

“എന്ന വെളിയിൽ വാ… ഇവിടെ നിന്ന ആരും കാണില്ല…”

അവൾ ബെഡിൽ എണീറ്റിരുന്ന് തന്നെ നോക്കി വെട്ടി വിറക്കുന്ന കുണ്ണയിൽ പിടിച്ച് മുഖം ജനലിനോട് ചേർത്ത് പറഞ്ഞു..

“അങ്ങനെ നിന്ന് തന്നാൽ മതിയാകില്ല… ഈ ബെഡിൽ കിടത്തി ഇവനെ ഇടണം എന്റെ ഉള്ളിൽ… പറ്റുമോ….??

“പറ്റും…”

“ചേട്ടനെ ഞാൻ വിളിക്കാം ഇപ്പൊ പോ…”

“ഉറപ്പല്ലേ… നിന്നെ കണ്ടിട്ട് വട്ടായ അവസ്ഥയാണ്…”

“ഉമ്മ ഹാളിലാണ്… അല്ലെങ്കിൽ നമ്മളിപ്പോ… അതാ പറഞ്ഞത് പോകാൻ…”

“ഞാൻ കയറാം അടുക്കള വാതിൽ തുറന്നു തന്ന മതി…”

“പേടിയാ ചേട്ടാ… തള്ള എനിക്ക് കവലാ…. ”

“എന്തിന്…??

“ഈ പേടി… മോന്റെ ഭാര്യയല്ലേ…ആരെങ്കിലും വന്ന് തിന്നാലോ…”

“അപ്പൊ തള്ള കാലത്തോളം ഒന്നും നടക്കില്ല…. ”

“എന്നെ ഭ്രാന്ത് പിടിപ്പിക്കാതെ ചേട്ടാ… ”

“ഈ ഭ്രാന്തിലാണ് ഇണ ചേരേണ്ടത് മുത്തേ… നീ വാതിൽ തുറന്നു വെച്ച് വന്നു കിടന്നോ ഞാൻ എത്താം അങ്ങോട്ട്….”

തന്റെ കയ്യിലിരുന്ന് വിങ്ങുന്ന കുണ്ണയുടെ തൊലി താഴേക്ക് നീക്കി അവൾ മിണ്ടാതെ നിന്നു… കഴപ്പ് കയറി കണ്ണ് കാണാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുന്ന റൈഹാന എന്ത് വേണമെന്ന് ചിന്തിച്ചു…. ഉപ്പാടെ പ്രായമുണ്ടെങ്കിലും ഇയാളെ റൂമിലെത്തിച്ചാൽ താനിന്ന് സ്വർഗ്ഗം കാണുമെന്ന് അവൾക്കുറപ്പായിരുന്നു….

“മുത്തേ മഴ കൂടുന്നു… ആറുമറിയില്ല… പേടിക്കാതെ തുറക്ക്….”

കുണ്ണയിൽ നിന്നും കൈ എടുത്ത് റൈഹാന പറഞ്ഞു…

“ബാക്കിലേക്ക് വാ… ഞാൻ തുറക്കാം…”

താഴെ കിടക്കുന്ന ഷെഫീഖിനെ താണ്ടി അവൾ വാതിലിന്റെ കുറ്റി പതിയെ താഴ്ത്തുന്നത് കണ്ടപ്പോ ചന്ദ്രൻ ബാക്കിലെക്ക് ഓടി…. രണ്ട് മിനുറ്റ് കഴിഞ്ഞപ്പോ വാതിൽ മെല്ലെ തുറക്കുന്ന ശബ്ദം അയാൾ കേട്ടു… പാതി തുറന്ന ഡോറിലൂടെ അയാളെ നോക്കി റൈഹാന പറഞ്ഞു…

“എന്റെ പിറകെ വാ..”

അതു പറയുമ്പോ ആ വാക്കുകളിലെ പേടി അയാൾക്ക് മനസ്സിലാക്കാൻ സാധിച്ചു…. ഒറ്റയടി വെച്ച് പോകുന്ന അവളുടെ പിറകെ അയാളും മുന്നോട്ട് അടി വെച്ചു… ഹാളിൽ എത്തിയപ്പോ റൈഹാന തിരിഞ്ഞ് ചന്ദ്രേട്ടനെ നോക്കി എന്നിട്ട് ഹാളിലെ ഒരു മൂലയിലേക്ക് ചൂണ്ടി കാണിച്ചു… അവിടെ നിന്നും ഉയരുന്ന കൂർക്കം വലി കേട്ടപ്പോ പേടിയെല്ലാം മാറി …. റൂമിലേക്ക് കയറി വാതിൽ അടച്ചവൾ അതിൽ ചാരി നിന്ന് കിതച്ചു…. താഴെ കിടന്നുറങ്ങുന്ന ഷെഫീഖിനെ നോക്കി അയാൾ ചോദിച്ചു…

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025