Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊട്ടന്റെ ഭാര്യ

“കുറഞ്ഞെങ്കിലെ ഉള്ളു…”

“പതപ്പിക്ക്…”

“സത്യം പറഞ്ഞാൽ അങ്ങനെയൊക്കെ തോന്നും…”

“ഓ. സമ്മതിച്ചു…”

“നല്ല തണുത്ത കാറ്റ് മഴ പെയ്യുമെന്ന് തോന്നുന്നു…”

“കയറിയില്ലേ വീട്ടിൽ…??

“ഇല്ല…”

“ചേച്ചി കത്തിരിക്കുകയാകും…”

“അത് ഉറങ്ങിക്കാണും… ഇനി എന്ന ഹോസ്പിറ്റലിൽ പോകേണ്ടത്…??

“അടുത്ത മാസം…”

“അതിന് മുന്നേ എവിടെയും പോകാനില്ലേ…??

“എവിടെ പോകാൻ… എന്തേ…??

“അല്ല… കാണാൻ…”

“എന്നെയോ…??

“പിന്നെ ആരെ ”

“ഇന്ന് കണ്ടില്ലേ…??

“എന്നും കാണാൻ കൊതിയുണ്ട്…”

“അടി….”

“ആ ജനൽ തുറന്ന് തന്നാലും മതി…”

“അതിന് ഞാൻ അടച്ചിട്ടില്ലല്ലോ…”

“വന്നു കാണട്ടെ….??

“വട്ടാണോ…??

“ആണെന്ന് കൂട്ടിക്കോ…”

“അത് തന്നെ…”

“എന്ത്…??

“വട്ട്…”

“ആ ജനലിപ്പോ അടക്കുമോ…??

“മഹ്…”

“ഞാനൊന്ന് വന്ന് കണ്ടിട്ട് അടച്ച പോരെ…??

“നല്ല മഴ വരുന്നുണ്ട്… ”

“വന്ന് കാണട്ടെ….ഞാൻ…”

“മഴ വരുന്നുണ്ടെന്ന്…”

“ഇനി ഉരുൾ പൊട്ടൽ ഉണ്ടായാലും കുഴപ്പമില്ല… വന്നു കാണട്ടെ…”

“കർട്ടൻ നീക്കിയാൽ കാണാം…”

ശ്വാസം നിലച്ചു പോയ ചന്ദ്രൻ ഫോൺ കട്ടാക്കി നൂറെ നൂറു സ്പീഡിൽ പാഞ്ഞു അങ്ങോട്ട്… ആരുമില്ലെന്ന് ഉറപ്പ് വരുത്തി നേരത്തെ കയറിയ വഴി പറമ്പിലേക്ക് കയറിയതും മഴ പെയ്യാൻ തുടങ്ങി….. ആ മഴ ഒരു അനുഗ്രഹമായി തോന്നി അയാൾക്ക് ചെറുതായി നനഞ്ഞെങ്കിലും പതുങ്ങി ചെന്ന് ജനലിന്റെ അടുത്ത് നിന്നു… വെള്ള പൂക്കളുള്ള കർട്ടൻ വിറക്കുന്ന കൈകൾ കൊണ്ട് ചന്ദ്രൻ ഒരുവശത്തേക്ക് നീക്കി അകത്തേക്ക് നോക്കി… ബെഡിൽ ചെരിഞ്ഞു കിടന്ന് മൊബൈലിൽ കളിക്കുന്ന റൈഹാനയെ കണ്ടതും നെഞ്ചിടിപ്പ് ക്രമാതീതമായി ഉയർന്നു… അത്തരത്തിൽ ആയിരുന്നു ആ കിടത്തം… പിറക് വശമാണ് കാണുന്നത് നൈറ്റി കാൽ മുട്ട് വരെ കയറ്റി വെച്ചിട്ടുണ്ട് വെളുത്ത കണം കാലിൽ നിന്നും അയാളുടെ കണ്ണുകൾ മുകളിലേക്ക് അരിച്ചു കയറി പിറകോട്ട് തള്ളി വിടർന്ന ചന്തി കണ്ടതും കണ്ണ് തള്ളിപോയി… തന്നെ കാണിക്കാൻ വേണ്ടി മാത്രമാണ് ഇവളിങ്ങനെ കിടക്കുന്നതെന്ന് ഓർത്തതും കുണ്ണ പൂർവ്വ സ്ഥിതിയിലെത്തി…. താഴെ കിടന്നുറങ്ങുന്ന പൊട്ടനെ നോക്കി ചന്ദ്രൻ മെല്ലെ അവളെ വിളിച്ചു…..

“റൈഹാന….”

രണ്ട് വട്ടമവളെ വിളിച്ചിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല… പോക്കറ്റിൽ നിന്നും ഫോണെടുത്ത് അയാൾ അവളുടെ നമ്പറിലേക്ക് വിളിച്ചു… ഉടനെ തന്നെ അവൾ ഫോണെടുത്ത് ചെവിയിൽ വെക്കുന്നത് അയാൾ കണ്ടു….

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025