Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1

‘ സിംഗപൂര്‍ ഒരു ബ്രാഞ്ച് തുടങ്ങാന്‍ ആലോചിക്കാള്‍ തുടങ്ങിയിട്ട് കുറെയായി … തന്നെ പറ്റില്ല … ഒരു പാര്‍ട്ട്‌ണര്‍ഷിപ്പ്… നമ്മുടെ ഈ മീറ്റിംഗ് കൊണ്ട് അതിനു സാധിച്ചാല്‍ തനിക്ക് നല്ല ചെലവ് ചെയ്യാം ‘

” ഞാനെന്താ ചെയ്യേണ്ടേ സാര്‍ ?” അനു വേവലാതിയോടെ ചോദിച്ചു

‘ താനൊന്നും ചെയ്യണ്ട … അവരോടു നല്ല രീതിയില്‍ സംസാരിക്കുക …പെരുമാറുക ..പിന്നെ പ്രാര്‍ത്ഥിക്കുക ‘

അനുവിന്റെ ശ്വാസം നേരെ വീണു .. അവള്‍ ചിരിച്ചു

അപ്പോഴേക്കും സ്നാക്സും ഡ്രിങ്ക്സും വന്നു …റോജി റെഡ് വൈനും വിസ്കിയും ഓര്‍ഡര്‍ ചെയ്തു..

‘ഡോ ..റെഡ് വൈന്‍ ആരോഗ്യത്തിന് നല്ലതാ … കഴിക്ക്”

‘ അയ്യോ ..സാര്‍ എനിക്ക് വേണ്ടാ …”

‘ സാരമില്ലടോ ..പൂസാകത്തോന്നുമില്ല …പിന്നെ ഈ സുന്ദരമുഖം ഒന്ന് കൂടി തുടുക്കും

അനുവിന്റെ മുഖം വൈന്‍ കഴിക്കാതെ തന്നെ തുടുത്തു

അവന്‍റെ നിരബന്ധത്തില്‍ അനു വൈന്‍ ഗ്ലാസ് എടുത്തു

” എന്‍റെ സുന്ദരിയായ മാനേജരുടെ കൂടെ ആദ്യ “ചിയേര്‍സ് ‘ ഇനിയെന്നും ഇതേ പോലെ സുന്ദരിമാനേജരുമായി കൂടാന്‍ എനിക്ക് ഈശ്വരന്‍ ഭാഗ്യം തരട്ടെ ….”

അനു ചിരിച്ചു കൊണ്ടവന്റെ ഗ്ലാസില്‍ മുട്ടിച്ചു … വലിയ ചവര്‍പ്പോ ഒന്നും തോന്നിയില്ലാത്തത് കൊണ്ട് അവള്‍ പതിയെ ആസ്വദിച്ചു തന്നെ കുടിച്ചു ..ഇറ്റാലിയന്‍ പാസ്ത ആയിരുന്നു ആയിരുന്നു റോജി ഓര്‍ഡര്‍ ചെയ്തിരുന്നത് ..അതും അനു ആസ്വദിച്ചു തന്നെ കഴിച്ചു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025