റോജി ബാത്രൂമില്‍ കയറി കുളിയൊക്കെ കഴിഞ്ഞൊരു വൈറ്റ് നൈറ്റ്പാന്റും, കറുത്ത ബനിയനുമിട്ട് പുറത്തേക്ക് പോയി
റോജി അരമണിക്കൂര്‍ ആയപ്പോഴാണ് തിരികെയെത്തിയത് . അനു അപ്പോഴും ബാത്രൂമില്‍ നിന്നിറങ്ങാത്തതിനാല് അവന് ബാല്‍ക്കണിയിലെ ചെയറിന്റെ അങ്ങോട്ട് ടീപ്പോയി എടുത്തിട്ടു … അവന് വിസ്കിയും ജിന്നും ആണ് റൂമിലേക്ക് എടുപ്പിച്ചത് … അവള് വിസ്കിയോ ജിന്നോ കഴിച്ചില്ലെങ്കില്‍ കൊടുക്കാനായി റെഡ് വൈന്‍ എടുത്തിരുന്നെങ്കിലും അത് ബെഡ്റൂമില്‍ തന്നെ വെച്ചു .. ഡ്രൈ ഫ്രൂട്സും വറുത്ത കാഷ്യൂ നട്സും…
ഫോണിലെ മെസ്സേജ് ഓരോന്നായി നോക്കി കൊണ്ടിരുന്നപ്പോഴാണ് ബാല്‍ക്കണിയിലെക്ക് അനു കടന്നു വന്നത് … വെളുത്തു നീണ്ട വിരലുകളില്‍ നിന്നവന്റെ നോട്ടം മേലേക്ക് കയറി …
പാദസരം ഇല്ലെങ്കിലും അവളുടെ കാലുകള്‍ അഴകൊത്തതായിരുന്നു…മിനുത്ത കാല്വണ്ണകള് ..മേലേക്ക് നോക്കും തോറും റോജിയുടെ കണ്ണുകളുടെ തിളക്കം കൂടി … മുട്ടിനു വളരെ മേലെ നില്ക്കുന്ന ഒരു നൈസ് റെഡ് കളര്‍ പാവാട …അതില്‍ കറുത്ത പൂക്കള്‍ .. അതിന്റെ ടോപ്പും തലേന്നത്തെ പോലെ സ്ലീവ്ലെസ് ആയിരുന്നു … കറുത്ത ടോപ്പില്‍ ചുവന്ന വലിയ പൂക്കള്‍ …അതില്‍ നിന്നോരോ മൊട്ടുകള്‍ അവളുടെ മുലക്കണ്ണിനു മേലേക്ക് ആയിരുന്നു … കൊഴുത്ത കൈത്തണ്ടകള്‍ … ഈറന്‍ മുടി വെറുതെ വലത്തെക്ക് മാടിയോതുക്കിയിരിക്കുന്നു .. അവള് റോജിയെ നോക്കി പുഞ്ചിരിച്ചിട്ട് എതിരെയുള്ള കസേരയില്‍ വന്നിരുന്നു …അവളും ഫോണില്‍ മെസ്സേജ് നോക്കുവാണ്… രണ്ടു പേരുടെയും കണ്ണുകള്‍ ഫോണില്‍ ആണെങ്കിലും പരസ്പരം പാളിയുള്ള നോട്ടങ്ങള്‍ മനസിലാകുന്നുണ്ട് …
അനു ഒരു കാലെടുത്തു മറ്റേ കാലിലേക്ക് കയറ്റി വെച്ചിരുന്നപ്പോള് അധികം വണ്ണം ഇല്ലാത്ത , എന്നാല്‍ അഴകാര്‍ന്ന രോമരഹിതമായ തുടകള്‍ കണ്ടവന് വിക്കി
” ഗ്..ഗ്”
‘ എന്ത് പറ്റി സാര്‍ ?’
