കൂടുതലതിലെക്ക് നോക്കി നിന്നാല്‍ ഒരു പക്ഷെ ഇപ്പൊ തന്നെ തന്‍റെ കണ്ട്രോള്‍ നഷ്ടപ്പെടുമെന്ന് തോന്നിയ റോജി , ബാത്രൂമിലേക്ക് കയറി
റോജി കുളിച്ചിറങ്ങി വന്നു , ടവ്വല്‍ മാറ്റി ജീന്‍സും ഫുള്‍സ്ലീവ് ബനിയനും എടുത്തിട്ടു
” അയ്യേ ..” ബാല്‍ക്കണിയില്‍ നിന്ന് വന്ന അനു കണ്ടത് അവന്‍ ജോക്കിയില്‍ നില്‍ക്കുന്നതാണ്
” പോടീ ഒന്ന് …ആണുങ്ങള് തുണി മാറുന്നിടത്തു വന്നിട്ട് “അയ്യേന്നു ” ..എന്നു വെച്ചാ ഒന്നും കാണാത്തത് പോലെ …’
” പോ ..അവിടുന്ന് ” അനുഅവന്‍റെ കുസൃതിയാര്‍ന്ന സംസാരവും പെരുമാറ്റവും ആസ്വദിക്കുകയായിരുന്നു ഒരു ഫ്രണ്ടിനെ പോലെ തന്നോട് പെരുമാറുന്നവരെ അനുവിന് ഇഷ്ടമായിരുന്നു
അവര്‍ താഴെ ഇറങ്ങിയപ്പോഴേക്കും ടാക്സി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു … റോജിയുടെ അനുവും പുറകിലാണ് കയറിയത് … . ഓരോ സ്ഥലവും അവന്‍ അനുവിന് പറഞ്ഞു കൊടുത്തു
റോജി അവന്‍റെ സൈഡിലെ ബില്‍ഡിങ്ങ് കാണിച്ചു കൊടുത്ത് എന്തോ പറഞ്ഞപ്പോള്‍ അനു അവനോടു ചേര്‍ന്നിരുന്നു .. അവളുടെ ചൂട് വമിക്കുന്ന ശരീരം അവനോടു ചേര്‍ന്നപ്പോള്‍ റോജിയുടെ രക്തം തിളച്ചു .. അവനവളുടെ കയ്യെടുത്ത് ഞൊട്ടകള്‍ വിടാന്‍ തുടങ്ങി ..
