” നീ വരലെയാ?’ ഞാനത് വാങ്ങി മറ്റൊരു വീപ്പയില്‍ വെച്ചു.
” ഊത്ത് സാര്‍ … പസങ്ക പാട്ടി കൂടെയിറുക്കെ …നീങ്ക മുടിയുംപോത് കൂപ്പിട്ടാ പോതും”
ഞാന്‍ സാധനങ്ങള്‍ ഒരു പാട്ടയില്‍ നിരത്തി .. ആദ്യമേ ഗ്ലാസില്‍ ഊറ്റി കാളിക്ക് കൊടുത്തു ..റോജി അവന്റെ ഗ്ലാസ് എടുത്തു നീട്ടി …” ചിയേര്‍സ് “
കാളി ഒറ്റ വലിക്ക് അത് വിഴുങ്ങിയപ്പോള്‍ ഞാനടുത്തതും ഒഴിച്ചു കൊടുത്തു ..അവനതും കൂടി കഴിച്ചിട്ട് ടാറ്റാ പറഞ്ഞു യാത്രയായി
റോജി ഗ്ലാസ് കാലിയാക്കിയിട്ടില്ല… വറുത്ത കശുവണ്ടി അവന്‍ ഓരോന്നായി അക്കയുടെ വായില്‍ വെച്ച് കൊടുക്കുന്നുണ്ട് . ഇടക്കവനെ തിരിഞ്ഞു നോക്കി കൊണ്ട് അവരത് സന്തോഷത്തോടെ കഴിക്കുന്നു .. വര്‍ഷത്തില്‍ ഒന്നല്ലേ വരുന്നത് , ഇടക്കൊക്കെ അവരെയൊന്നു പുറത്തു കൊണ്ട് പോയാലെന്നാ ഇവന് ?
എന്‍റെ ചിന്ത മനസിലാക്കിയിട്ടെന്ന പോലെ റോജി പറഞ്ഞു തുടങ്ങി
‘ കണ്ടോടാ അവള്‍ടെ സന്തോഷം ” അവനവരെ വട്ടം പിടിച്ചു മുറുക്കി . ലൈറ്റടിച്ചപ്പോള്‍ അക്കയുടെ മുലകള്‍ ബ്ലൌസിന് മേലെ തള്ളി നില്‍ക്കുന്നത് ഞാന്‍ കണ്ടു . സാരി തുമ്പ് വള്ളി പോലെ ചുരുണ്ട് തോളിലാണ്
” നിനക്ക് വല്ലപ്പോഴും അക്കയെ പുറത്തൊക്കെ …”
” അതിനീ കൂത്തിച്ചി മോള് സമ്മതിക്കണ്ടേ ..” റോജി ഇടക്ക് കയറി
” എനിക്കില്ലാത്ത പേടിയാ ഇവക്ക് … എന്‍റെ ആള്‍ക്കാരോ ക്ലയന്റോ ഒക്കെ കണ്ടാലോ എന്ന് … എനിക്കീ കറുത്ത പെണ്ണിനെ വലിയ ഇഷ്ടമാന്ന്‍ ഞാനിവളെ ഇനീം എങ്ങനാടാ പറഞ്ഞു മനസിലാക്കുന്നെ ?’ റോജി അക്കയുടെ മുഖം തിരിച്ചു കറുത്ത് തടിച്ച ചുണ്ടുകള്‍ നുണയാന്‍ തുടങ്ങി
” ഡാ നീയിതെന്താ ഭാവം .. രാത്രിയാണെങ്കിലും ആരെങ്കിലുമൊക്കെ വരും “
