Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയ നിലാവ്

പ്രണയ നിലാവ്

Pranaya Nilavu

 

എന്റെ ആദ്യ കഥയാണ്.. വായനക്കാരുടെ അഭിപ്രായങ്ങള്‍ മുന്നോട്ടുള്ള യാത്രക്ക് ഒരു ഊര്‍ജ്ജമായിരിക്കും – കിരണ്‍ കാമിനി.

ഒരു ഊര്‍ജ്ജമായിരിക്കും – കിരണ്‍ കാമിനി.

‘എന്താ ചേട്ടാ കുറെ നേരമായല്ലോ മൊബൈലില്‍ തന്നെയാണല്ലോ ‘ രേഖ പെട്ടെന്ന് കടന്നുവന്ന് മൊബൈല്‍ തട്ടിപ്പറിച്ചപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവള്‍ ‘അയ്യേ’ എന്നും പറഞ്ഞു നോക്കിയപ്പോഴേക്കും ടാപ്പ് ആയി. രക്ഷപെട്ടു എന്ന് ഒരു തോന്നല്‍ മാത്രം! രാജീവിന്റെ മനസ്സാകെ കലങ്ങി. കല്യാണം കഴിഞ്ഞു നാല് മാസമേ ആയുള്ളൂ. രേഖക്ക് എന്ത് തോന്നിക്കാണും?നാലുമണിക്കാപ്പി കുടിക്കാന്‍ ഇരുന്നപ്പോള്‍ ഏറുകണ്ണിട്ടു നോക്കി…ഭാവമാറ്റമൊന്നുമില്ല അവള്‍ക്ക്.

അമ്മയും അച്ഛനും കൊറോണയെക്കുറിച്ചു പറയുന്നു. രേഖയും പെങ്ങളൂട്ടി ജ്യോതിയും അത്താഴം കാലാക്കാനുള്ള തിരക്കിലാണ്. അനുജന്‍ സജീവ് ജോലി കഴിഞ്ഞു വരുന്നതേയുള്ളൂ. അടുത്തുള്ള എന്‍ജിനീയറിങ് കോളേജില്‍ ലെക്ചറര്‍ ആണവന്‍. ഞാന്‍,രാജീവ്. പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകന്‍. ഭാര്യ രേഖ അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപിക. അച്ഛനും അമ്മയും റിട്ടയേര്‍ഡ് അധ്യാപകര്‍. അനിയത്തി ജ്യോതി എന്‍ജിനീയറിങ് 2 ആം വര്‍ഷം. കൊറോണക്കാലമായതിനാല്‍ എനിക്ക് വലിയ പണിയൊന്നുമില്ല. രേഖക്ക് പക്ഷെ ഓണ്‍ലൈന്‍ ക്ലാസ് ഒരുപാടുണ്ട്. കല്യാണത്തിന് ശേഷമാണ് രേഖ ഇവിടടുത്തുള്ള സ്‌കൂളിലേക്ക് വന്നത്.

കാപ്പി കുടിച്ച ശേഷം രാജീവ് പിന്നെയും റൂമിലേക്ക് പോയി. മൊബൈല്‍ പക്ഷെ കയ്യില്‍ എടുക്കാന്‍ ഒരു പേടി. രേഖയെങ്ങാനും വന്നാല്‍ അവള്‍ എന്ത് കരുതും ? മറിഞ്ഞും തിരിഞ്ഞും കിടന്നു. എന്തെങ്കിലും വായിക്കാം എന്ന് കരുതി ലിവിങ് റൂമിലെ ഷെല്‍ഫില്‍ പോയി തപ്പി. പൗലോ കൊയ്ലോയുടെ അഡല്‍റ്ററി ആണ് കിട്ടിയത്. അതുമായി റൂമിലെത്തി കിടന്നു വായന തുടങ്ങി. ഏട്ടാ എന്ന് വിളിച്ചുകൊണ്ട് രേഖ കടന്നുവന്നു. പാന്റും ടോപ്പുമാണവള്‍ ഇട്ടിരിക്കുന്നത്. അടുക്കളപ്പണി കഴിഞ്ഞുള്ള വരവാണ്.നല്ല അടുക്കും ചിട്ടയുമാണവള്‍ക്കു എന്തിനും. അപാര ശുചിത്വവും സൗന്ദര്യ സംരക്ഷണവും. ഒരു നാച്ചുറല്‍ ബ്യുട്ടി ആണെന്റെ പെണ്ണ്. വിയര്‍ത്തിട്ടുണ്ട് പക്ഷെ ഫ്രഷ് ആയി ഇരിക്കുന്നപോലെയെ തോന്നു. വലിച്ചുവാരി നടക്കുന്ന പെണ്ണുങ്ങളെപ്പോലെയല്ല. അവളുടെ ടോപ്പില്‍ തുറിച്ചു നില്‍ക്കുന്ന വടിവൊത്ത മുലകള്‍ കാണാം. നല്ല ഷേപ്പുള്ള നിതംബം, കൊലുസിട്ട പാദങ്ങള്‍.. അലമാരക്കുമുകളില്‍ നിന്ന് സോപ്പെടുക്കാന്‍ കൈ പൊക്കിയപ്പോള്‍ ടോപ്പിനും പാന്റിനും ഇടയിലൂടെ ആലില വയറും പൊക്കിള്‍ച്ചുഴിയും ഒരുമിന്നായം പോലെ കണ്ടു. അവള്‍ കുളിക്കാനുള്ള പുറപ്പാടാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025