Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയകാലം

“ഇങ്ങനെ ടീവി കണ്ടിരുന്ന മതിയോ ആശാനേ , വിയർപ്പു നാറീട്ടു പാടില്ല പോയി കുളിച്ചൂടെ “ ഹരിയുടെ നെഞ്ചത്ത് മുഖം അമര്ന്നപ്പോള് മീര മൗനം വെടിഞ്ഞു കൊണ്ട് ചോദിച്ചു.

“ആ കുളിക്കാടി ,കുറച്ചു കഴിയട്ടെ നല്ല ടയേർഡ് ആണ്..സൈറ്റ് ലു മുടിഞ്ഞ വെയിലാരുന്നു” ഹരി ടീവി യിൽ നോക്കികൊണ്ട് എന്നാൽ സ്നേഹത്തോടെ  മീരയുടെ പുറത്തു തടവിക്കൊണ്ട് പറഞ്ഞു .

മീര ഹരിയുടെ മാറിലെ ഒന്ന് രണ്ടു ബട്ടൻസ് ഇടം കയ്യാൽ അഴിച്ച ശേഷം ഹരിയുടെ അല്പം രോമങ്ങളുള്ള വിരിഞ്ഞ മാറിൽ വിരലോടിച്ചു ..

“അതെ…പെട്ടെന്ന് കുളിച്ചു വാ ഹരി..ഞാനിന്നു നല്ല മൂഡിലാ “ മീര മുഖം ഉയർത്തി ഹരിയെ നോക്കി .

“എടി പോത്തേ..നീയും ഞാനും നാളെ ലീവല്ലേ ഒന്ന് ക്ഷമിയെടി ..” ഹരി മീരയെ പ്രകോപിപ്പിക്കാൻ ഒരു ശ്രമം നോക്കി .

“ആ എന്ന വേണ്ട ..ഞാൻ പോവ്വാ ഈ കോപ്പും കണ്ടു അവിടെ ഇരുന്നോ “ മീര ദേഷ്യപ്പെട്ടു ഹരിയുടെ ദേഹത്ത് നിന്നും മുഖം എടുത്തു എഴുന്നേൽക്കാൻ തുനിഞ്ഞു . ഹരി ടീവി യിൽ ശ്രദ്ദിച്ചു കൊണ്ട് ചിരിച്ചു . മീര തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഹരി മീരയുടെ ഒരു കയ്യിൽ പിടിച്ചു .

“വിട്ടെ..എനിക്ക് പോണം “ മീര കലിപ്പിലാണെന്നു ഹരിക്കു മനസിലായി .

“ഇല്ല ..വിടുന്നില്ല ..എവിടേക്കു പോവുമെന്ന എന്റെ മീര കുട്ടി പറയണേ “ ഹരി മീരയെ നോക്കി കളിയാക്കി ചോദിച്ചു .

മീര മുഖം വീർപ്പിച്ചു നിന്ന്. ഹരി പിടുത്തമിട്ട കയ്യിൽ പിടിച്ചു വലിച്ചു മീരയെ സോഫയിലേക്ക് തന്നെ പതിയെ വലിച്ചു ഇട്ടു .

“സാദാരണ നീ അല്ലെ പോസ് ഇടാറു. ക്ഷീണമാണ് , തലവേദന ആണ് നിന്റെ അമ്മേടെ ..” മീര നേരെ നോക്കി കണ്ണുരുട്ടിയപ്പോ ഹരി പെട്ടെന്ന് നിർത്തി .

“ഹോ ..ഇങ്ങനെ നോക്കി പേടിപ്പിക്കലെ മോളെ ഞാൻ ഉറക്കത്തിൽ കിടന്നു ഞെട്ടും” ഹരി മീരയെ വീണ്ടും കളിയാക്കി .

“പോടാ പട്ടി” മീര ഹരിയുടെ വയറ്റിൽ നുള്ളികൊണ്ട് പറഞ്ഞു . ഹരി  ആസ്വദിച്ചുകൊണ്ട് മീരയെ ചേർത്ത് പിടിച്ചു . അവരുടെ മുഖങ്ങൾ തമ്മിൽ അടുത്ത് . രണ്ടുപേരുടെയും നിശ്വാസങ്ങൾ മുഖത്തടിക്കുന്നത് രണ്ടാൾക്കും അനുഭവപെട്ടു . മീരയുടെ തേൻ കിനിയുന്ന റോസാ ചുണ്ടുകൾ വിറകൊള്ളുന്നതു ഹരി കണ്ടു. ഹരി ആ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തപ്പോൾ മീരയുടെ മാൻമിഴി കണ്ണുകൾ അടഞ്ഞു വിറകൊണ്ടു .

മീര കൈകൾ ഹരിയുടെ കഴുത്തിലൂടെ ചുറ്റി ചുംബനം ദീർഘിപ്പിക്കാൻ ശ്രമിക്കുമ്പോഴേക്കും ഹരി ചുണ്ടുകൾ പിൻവലിച്ചു . മീര ആ സുഖം മുറിഞ്ഞ ദേഷ്യത്തിൽ ഹരിയെ നോക്കി മുഖം വീർപ്പിച്ചു .

“മ്മ്..” ഹരി പുരികം ഉയർത്തി മീരയെ ചോദ്യ ഭാവത്തിൽ നോക്കി..

“കുന്തം ” മീര ദേഷ്യപ്പെട്ടു ഹരിയുടെ കരവലയത്തിൽ നിന്നും കുതറി മാറി . സോഫയിലേക്ക് നീങ്ങിയിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025