Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയകാലം

“മ്മ് ” മീര പതിയെ മൂളി…

ഹരി മീരയെ തിരിച്ചു നേരെ തനിക്കു അഭിമുഖമായി നിർത്തി..അവളുടെ തോളുകളിലേക്കു രണ്ടു കൈത്തലവും ചേർത്തു മീരയുടെ കണ്ണിലെ തിളക്കം നോക്കി നിന്നു .

“ഇന്ന് ഗുളിക കഴിക്കുന്നില്ലേ” ഹരി മീരയുടെ മുഖത്തോട്ട് വാത്സല്യത്തോടെ നോക്കി…

“വേണ്ട..ഇനി നമുക്കൊന്നു ശ്രമിക്കാം..രണ്ടു വര്ഷം കഴിഞ്ഞില്ലേ ” മീര നാണം കൊണ്ട് തല താഴ്ത്തി…

ഹരി മീരയെ വലിച്ചടുപ്പിച്ചു .കുനിഞ്ഞു നിന്ന മുഖം താടിക്കു പിടിച്ചു ഉയർത്തി .

“എന്റെ മീരകുട്ടിക്കു എന്ത് പറ്റി “ കൺപുരികങ്ങൾ ഉയർത്തി മീരയെ അണച്ച് പിടിച്ചു ഹരി പതിയെ ചോദിച്ചു .

“വർത്താനം പറഞ്ഞു നിക്കാതെ താനെന്നെ എന്തേലും ചെയ്യുന്നുണ്ടോ ” മീര നിന്നു ഒന്ന് കുണുങ്ങി..

ഹരി അവളുടെ ചുണ്ടുകൾക്ക് മീതെ സ്വന്തം ചുണ്ടുകൾ അമർത്തി ഉരച്ചു . ഹരിയുടെ കഴുത്തിലൂടെ കൈകൾ ചുറ്റി അയാളെ തന്നിലേക്ക് ശക്തിയായി മീര ചേർത്തു പിടിച്ചു . ഹരിയുടെ കൈകൾ മീരയുടെ പുറത്തു അരിച്ചു നടന്നു . ഹരി മീരയുടെ കീഴ്ച്ചുണ്ടുകൾ നുണഞ്ഞു രസിച്ചു. മീര നാവുകൾ ഹരിയുടെ ചുണ്ടുകൾക്കിടയിലേക്കു കടത്തി ഹരിയെ ഉത്തേജിപ്പിച്ചു .

“മതി മതി ..എന്റെ ചുണ്ടു കഴച്ചു തുടങ്ങി “ ഹരിയെ തള്ളി മാറ്റി മീര നിന്നു കിതച്ചു .
“ഇതെന്താ കടിച്ചു തിന്നുവാണോ..ആക്രാന്തം നിർത്താറായില്ലേ “ മീര രണ്ടു പേരുടെയും ഉമിനീരിൽ തിളങ്ങുന്ന ചുണ്ടു വിരലുകൊണ്ട് തുടച്ചുകൊണ്ട് ഹരിയെ നോക്കി…

“കുറച്ചയില്ലെ..അതിന്റെയാടി പോത്തേ..” ഹരി മീരയെ വീണ്ടും ചുംബിക്കാൻ ആഞ്ഞു .

മീര ഹരിയുടെ വാ സ്വന്തം വലതു കൈത്തലം കൊണ്ട് പൊത്തി പിടിച്ചു…

“നിൽക്കടോ കാമ പ്രാന്ത ..ഞാൻ ഇതൊന്നഴിച്ചു കളയട്ടെ “ മീര ഹരിയെ പുറകിലോട്ടു തള്ളിയ ശേഷം മീര നൈറ്റിയുടെ മുൻവശത്തെ സിബ്ബ് തുറന്ന ശേഷം കുനിഞ്ഞു നൈറ്റിയുടെ അടിഭാഗത്തു പിടിച്ചു മുകളിലോട്ടുയർത്തി തല വഴി ഊരി .

കറുത്ത ബ്രായും അതെ കളറിലുള്ള പാന്റീസും ആണ് മീര അടിയിലായി ഇട്ടിട്ടുള്ളത് . മധ്യഭാഗത്തായി ഒരു ചുവന്ന പൂവിന്റെ ഡിസൈനും ഉണ്ട്.

“പെട്ടെന്ന് അഴിക്കടോ ചങ്ങാതി..” മീര മുടി ഉയര്തികെട്ടികൊണ്ട് ഹരിയെ നോക്കി . ഷേവ് ചെയ്തു നാലഞ്ചു ദിവസമായിട്ടുള്ള മീരയുടെ കക്ഷത്തു കാന്തപൊടി പോലെ അല്പം കറുത്ത രോമ കുറ്റികൾ നിൽക്കുന്നത് ഹരി കണ്ടു .

അയാൾ ടി-ഷർട്ടും മുണ്ടും പെട്ടെന്ന് ഊരിയെറിഞ്ഞു . മീര അയാളുടെ രോമങ്ങളുള്ള നെഞ്ചിലേക്ക് ചാഞ്ഞു നെഞ്ചിൽ മുഖം അമർത്തി ഒരു നിമിഷത്തെ കിടന്നു. ഹരി അവളെ ഉയർത്തി മുഖത്തു തെരു തെരെ ഉമ്മകൾ വെച്ചു .

“എന്റെ ചുണ്ട് കടിച്ചു പൊട്ടിക്കരുത് കേട്ടോ , ഒപ്പമുള്ള പെണ്ണുങ്ങള് കളിയാക്കും “ ചുംബിക്കുന്നതിനിടെ മീര തന്റെ പരിഭവം പങ്കുവെച്ചു..

“ഇല്ലെടി മോളെ ..” മീരയെ ഹരി കോരി കൈകളിലെടുത്തു . മീര ഹരിയുടെ കഴുത്തിൽ കൈകൾ പിണച്ചു കെട്ടി അയാളുടെ കൈകളിൽ കിടന്നു .

“നേരം കളയാതെ ബെഡിലേക്കു നടക്കു സാറേ “ മീര ഉയർന്നു ഹരിയുടെ കവിളിൽ അമർത്തി ചുംബിച്ചു.
ഹരി മീരയെ കയ്യിലെടുത്തുകൊണ്ടു തന്നെ ബെഡിലേക്കു നീങ്ങി. ബെഡിനു അടുത്തെത്തിയപ്പോൾ മീരയെ സ്വല്പം ഉയരത്തിൽ നിന്നു കൊണ്ട് തന്നെ ഹരി ബെഡിലേക്കിട്ടു .

“യ്യോ …” എന്ന് മീര പേടിച്ചു ഒച്ചയുണ്ടാക്കി…

“എടി എടി..പതുക്കെ..അയല്പക്കത്തുള്ളവര് കേൾക്കും ” ഹരി വീണു കിടക്കുന്ന മീരയുടെ വാ പൊത്തി .

അയാളുടെ കൈ തട്ടി മാറ്റി മീര പറഞ്ഞു “പോടാ തെണ്ടി, പോക്രിത്തരം കാണിക്കുന്നോ” .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025