Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയകാണ്ഡം..

 

ഭാനു ഭദ്രയെ വിളിച്ചു….

 

 

““ആ അമ്മേ ഞാനും വരുവാ….´´´´

 

 

““എന്ന വേഗം കുളിച്ചു വാ…´´´´

 

 

കുറച്ചുസമയത്തിനുള്ളിൽ അവർ പോകാൻ ഇറങ്ങി….

 

 

തറവാട്ടിൽ നിന്നും കുറച്ചുദൂരം നടക്കാനുണ്ട് അമ്പലത്തിലേക്ക്…

കുറച്ച് ദൂരം നടന്നപ്പോഴേക്കും വഴിയിൽ വച്ചു ഭദ്ര അവളുടെ കൂട്ടുകാരിയെ കണ്ടു…

പോകുന്ന വഴിയാണ് കൂട്ടുകാരിയുടെ വീട്….

 

അവളുടെ കൂട്ടുകാരി മുറ്റം അടിച്ചുവരുകയാണ്….

 

 

““അമ്മു….´´´´

 

 

““ഭദ്രേ നീ വന്നോ…..´´´´

 

““ആടി ഇന്നുവന്നു….എന്തൊക്കെയുണ്ടെടി വിശേഷം…´´´´´

 

““വിശേഷം… വാ ചേച്ചിയുണ്ട്…. നീ കൊച്ചിനെ കണ്ടില്ലല്ലോ…. വാ കാണിക്കാം അകത്തുണ്ട്….´´´´

 

അവൾ അനുവാദത്തിന് അമ്മയെ നോക്കി….

 

അനുവാദം കിട്ടിയ അവൾ ഉടനെ അമ്മുവിന്റെ വീട്ടിലേക്കുകയറി….

 

 

ഭാനു നടന്നുതുടങ്ങി….

 

കുറച്ചുകൂടി നടന്ന്… ആൾതാമസമില്ലാത്ത വഴിയേത്തിയപ്പോഴേക്കും…

അവളുടെ മുന്നിലേക്ക് ഒരു രൂപം എടുത്തുചാടി…

 

പേടിച്ചു പുറകിലേക്കുപോയ അവൾ മുൻപിൽ നിക്കുന്നവനെ നോക്കി…

അവളുടെ മുഖം സംശയത്താൽ ചുളിഞ്ഞു….

 

അത് വേറെ ആരുമായിരുന്നില്ല….

 

ഡ്രൈവർ കുമാരൻ..!!

 

 

തുടരും..

 

നന്ദി നമസ്ക്കാരം 🙏

 

 

 

 

 

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025