Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയകാണ്ഡം..

 

ഇതും പറഞ്ഞുകൊണ്ട് ഭാനു അടുക്കളയിൽ നിന്നും പോയപ്പോൾ…

 

““എന്റെ കൊച്ചിനെ ഒന്നും ചെയ്തേക്കല്ലേ എന്റെ വിധം മാറും…´´´´

 

ഇന്ദു ഭാനു പോയ വഴിയേ നോക്കി വിളിച്ചു പറഞ്ഞു…

 

““അയ്യോടി അവനേ എന്റേം കൂടി സ്വത്താ….´´´´

 

രണ്ടുപേരുടെയും മുഖത്തു വാത്സല്യം നിറഞ്ഞ ചിരി വിരിഞ്ഞു…

 

 

 

കമിഴ്ന്നു കിടന്നു തലയിണയെയും കെട്ടിപിടിച്ചാണ് കിച്ചു കിടക്കുന്നത്..

 

മുറിയിൽ കയറിവന്ന ഭാനു ഇതു കണ്ട് ഒന്ന് ചിരിച്ചു..

 

പതിയെ അവന്റെ അടുക്കൽ ഇരുന്നു…

അവന്റെ മുടിയിൽ വാത്സല്യം പൂർവ്വം തഴുകി…

 

““കിച്ചൂട്ടാ…. മോനെ എണീക്ക് നേരം എത്രയായീന്ന വിചാരം.. ഇന്ന് ഭദ്ര കുട്ടി വരുന്ന ദിവസല്ലേ… ഇങ്ങനെ ഉറങ്ങാതെടാ… എണീക്ക്…´´´´

 

ഭാനുവിന്റെ കുലുക്കി വിളിയിൽ കണ്ണുതുറന്നുകൊണ്ട് അവൻ നേരെ കിടന്നു…

 

കണ്മുന്നിൽ കണ്ട സൗന്ദര്യദാമത്തെ അവൻ കൺകുളിർക്കേ നോക്കി നിന്നു… അവനിൽ അമ്മായിയുടെ നഗ്നത മിന്നിമറഞ്ഞു… അവന്റെ കളിവീരൻ ഞെട്ടിപിടഞ്ഞു…

 

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025