പ്രണയം കഥ പറയും നേരം 8
Pranayam Kadha Parayum Neram Part -08 bY:[email protected]

ആദ്യമുതല്‍ വായിക്കാന്‍ Click Here
ഞാൻ തിരിച്ചു ആശുപത്രിയിൽ എത്തി. ചെറിയച്ഛനെ റൂമിലേക്ക് മാറ്റിയിരിക്കുന്നു. ഒരു വശം തലർന്നിട്ടുണ്ട്. പതുക്കെ അതു ശരിയാവും എന്നു ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നു ചെറിയമ്മ പറഞ്ഞു.
ഞങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിലേക്കു പെട്ടന്ന് ഒരു നേഴ്സ് വന്നു. എന്നെ ഡോക്ടർ വിളിക്കുന്നു എന്നു പറഞ്ഞു പോയി.
ഞാൻ അപ്പോഴാണു വന്ന നേഴ്‌സ്നെ ശ്രദ്ധിച്ചത് അത് അവളാണ്. ഞാനും തത്തയും തമ്മിലുള്ള കളി കണ്ടുപിടിച്ചവൽ. ഞാൻ പുരത്തിറങ്ങിയതും അവൾ അവിടെ തന്നെ ഉണ്ട്. ഒരു ഒത്ത പെണ്ണ് 35 നടുത് പ്രായം വരും. തമിഴത്തി ആണ്. ഞാൻ അവളോട് സംസാരിച്ചു.
പേര് രോഹിണി.. ഡോക്ടർ റൂമിലേക്ക് എത്തും വരേക്കും ഞങ്ങൾ സംസാരിച്ചു.
ഞാൻ പ്രതീക്ഷിച്ച പോലെ രാത്രിയിലെ കാര്യം അവൾ എന്നോട് ചോദിച്ചു.
ഞാൻ ഒന്ന് ചിരിച്ചു. അവളുടെ മുഖത്തും ഒരു കള്ളച്ചിരി ഞാൻ കണ്ടു.
ഞാനവളോടൊപ്പം ഡോക്ടറെ കണ്ടു. ചെറിയച്ഛനെ കുറിച്ചു. കുറെ കാര്യങ്ങൾ പറഞ്ഞു.
തിരിച്ചു വരുമ്പോൾ. ഞാൻ അറിയാത്തപോലെ രോഹിനിയുടെ ചന്തിയിൽ ഒന്നു തലോടി.
അന്ന് ഉച്ചക്ക് ചെറിയമ്മ വീട്ടിലേക്കു പോയി.
ചെറിയചന് ബോധമില്ലാതെ കിടക്കുകയാണ്. ഉച്ചക്കുള്ള ഇഞ്ചക്ഷൻ വക്കാനായി . രോഹിണി വന്നു. എനിക്ക് അവളുടെ കാമം കലർന്ന നോട്ടം സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ പതുക്കെ വാതിൽ അടച്ചു.
