Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയമൊരു തീനാളം

എടുത്തു കലയും പിന്നെയും എന്റെ പൂർ കാന്തിയെടുക്കാൻ തുടങ്ങും , അപ്പോൾ എനിക്ക് തോന്നി പുറത്തു ആരുടെയോ നിഴൽ കണ്ടെന്നു , ഫെലിക്സ്? “വേണ്ടാ മതി ആരോ “, വലിയുണ്ണിയുണ്ടോ അതൊക്കെ ശ്രദ്ധിക്കുന്നു, അയാളുടെ നാവ് പൊന്നാകട്ടെ , അയാൾ നാക്ക് കൊണ്ട് എന്നെ ഭോഗിക്കാൻ തുടങ്ങി എനിക്ക് കൺട്രോൾ പോയി ഞാൻ വലിയുണ്ണിയുടെ തലേൽ പിടിച്ചു എന്നിലേക്ക് ചേർത്ത് ഒരു മൃഗത്തെപ്പോലെ അമറുകയായിരുന്നു, വലിയുണ്ണി എന്റെ കാലുകൾ രണ്ടും പിടിച്ചു തന്റെ രണ്ടു തോളുകളിൽ വച്ചിട്ട് ആ കൊച്ചു കുണ്ണ എന്റെ പൂറിലേക്ക് കയറ്റി, വല്ലഭനു പുല്ലും ആയുധം എന്ന് പറഞ്ഞപോലെ വലിയുണ്ണിക്കു കുണ്ണ ചെറുതായാലും ഒരു പെണ്ണിനെ നന്നായി സുഖിപ്പിക്കാൻ അറിയാമായിരുന്നു അപ്പോൾ കതക് പാളി തുറന്നു എന്ന് സംശയം , ഒന്ന് ശ്രദ്ധിക്കാനുള്ള സമയമല്ല, വലിയുണ്ണി ആഞ്ഞടിക്കുകയാണ് , ആഹ്ഹ ആഹ് അആഹ് കള്ള കിളവ മൈരേ …. ഞാൻ അറിയാതെ പറഞ്ഞു പോയി .. പൊളിയ്ക്കെട മൈരേ പൊളിക്ക് ..ഇതിന്റെ ഉടയോന് ഇതൊന്നും വേണ്ട ഞാൻ മനസ്സിൽ പറഞ്ഞു

അന്ന് ഞാൻ സുഖിച്ചപോലെ ഒരു സുഖം, കളിയെല്ലാം കഴിഞ്ഞു വലിയുണ്ണി മൈരൻ കുളിക്കാൻ പോയപ്പോൾ ഞാൻ എഴുനേറ്റു , മെഴുക്കുവരട്ടി ഒക്കെ കരിക്കട്ട ആയിരുന്നു അപ്പോഴേക്കും, ഈ നാറ്റം കേട്ടിട്ടും ഫെലിക്സ് അറിയുന്നില്ലേ ഞാൻ അടുക്കളയുടെ കതക് തുറന്നു. അവിടെ തറയിൽ കുറെ പശ പോലെ എന്തോ, ഞാൻ വിരൽ കൊണ്ട് തൊട്ടു മണപ്പിച്ചു നോക്കി, വെണ്ടക്കയുടെ വാൽ ഓടിക്കുമ്പോഴുള്ള മണം, ശുക്ലം? അതെ ശുക്ലം! ആരുടെ ? ഫെലിക്സ്? ഫെലിക്സ് അന്ന് പറഞ്ഞത് എനിക്ക് ഓർമ്മ വന്നു. എന്നെ കളിക്കുന്നതിനേക്കാൾ ഞാൻ മറ്റൊരാൾക്കൊപ്പം ശയിക്കുന്നത് കാണുന്നതാണെന്നു പറഞ്ഞത്. തെണ്ടി തായോളി പുണ്ടാമോൻ!

ഗർഭം പുരോഗമിച്ചപ്പോൾ കുഞ്ഞ് വയറ്റിൽ ഇളകാൻ തുടങ്ങി. അതെനിക്ക് ആകെപ്പാടെ ഇഷ്ടപ്പെട്ടു.തീരെ അപ്രതീക്ഷിതമായി ഫെലിക്സ് എന്നോട് പറഞ്ഞു. ഞാനാണ് അദ്ദേഹത്തിന്‍റെ പൂക്കാലമെന്ന്. അദ്ദേഹത്തിന് ഒരു പെണ്‍കുട്ടി ജനിച്ചാല്‍ അവള്‍ എന്നെപ്പോലെ ആയിക്കാണാനാണ് അദ്ദേഹം കൊതിക്കുകയെന്ന്. ഞാന്‍ ഞെട്ടിപ്പോയെങ്കിലും അദ്ദേഹത്തെപ്പോലൊരാള്‍ എന്നെക്കുറിച്ച് ഇത്ര നല്ല വാക്കുകള്‍ പറഞ്ഞുവല്ലോ എന്ന് ഞാന്‍ ആഹ്ലാദവതിയായി. എന്‍റെ ലോകം തന്നെ പെട്ടെന്ന് മാറിപ്പോയതായി എനിക്ക് തോന്നി. ഞാൻ അതുവരെ ചെയ്ത പാപങ്ങൾക്ക് ഫെലിക്സിന് മാപ്പ് കൊടുത്തു.

അപ്പോഴാണ് ഒരു പകൽ ആ കന്യാസ്ത്രീയമ്മ, ഫെലിക്സിന്റെ അമ്മയുടെ ചേച്ചിയുടെ മകൾ എന്നെ കാണാൻ വന്നത്. മഠത്തിൽ നിന്നും ഒരുപാട് ഭക്ഷണ സാധനങ്ങൾ , വൈൻ എന്നിവ അവർ കൊണ്ടുവന്നിരുന്നു. എനിക്ക് അപ്പം, മട്ടൺ സ്ററ്യൂ, ഇടക്കിടെ ചായ, അണ്ടിപ്പരിപ്പ്, മീൻ വറുത്തത്, ചിക്കൻ കറി, ബീഫ് ഉലർത്തിയത്, പന്നി സോസേജ്, ചോറ്, പൈനാപ്പിൾ ഇതെല്ലാം കഴിക്കാൻ കിട്ടി. ഞാൻ എല്ലാം കഴിച്ചു. അന്ന് ഫെലിക്സിന് എവിടെയോ സാഹിത്യചർച്ചക്ക് പോകണമായിരുന്നു.ഇങ്ങിനെ ദിവസവും നല്ല ഭക്ഷണം കിട്ടുമെങ്കിൽ ഞാനും മഠത്തിൽ ചേരാമെന്നു ഞാൻ കന്യാസ്ത്രീയോട്‌ തമാശ പറഞ്ഞു സിസ്റ്റർ മെറ്റിൽഡ എന്നായിരുന്നു അവരുടെ ഇപ്പോഴത്തെ പേര് , “എന്റെ കുഞ്ഞേ അതൊരു നരകമാണ് നല്ല ഫുഡ് ഉണ്ടെന്നേയുള്ളു”.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025