Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയരാഗം 2

ഞാൻ : നിനക്ക് എന്താ ഇന്ന് ഇത്ര തിരക്ക്. നിന്റെ തിരക്ക് കണ്ടാൽ തോന്നുന്നും നീ ആണ് കല്യാണം പയ്യൻ എന്ന്.

അക്കു അതിനു ഒന്നും പറയാതെ ഭക്ഷണം കഴിച്ചു.
ഞാൻ പ്ലേറ്റ് എടുത്ത് അപ്പവും കറിയും ഒഴിച്ച് കഴിക്കാൻ തുടങ്ങി.

ചേച്ചി രണ്ടു അപ്പം കൂടി നന്ദു ഉറക്കെ വിളിച്ചു പറഞ്ഞു. അതുകേട്ട് ചേച്ചി അടുക്കളയിൽ നിന്നും അപ്പവും ആയി വന്ന് നന്ദുവിനു കൊടുത്തു.

ഇപ്പോൾ മനസിലായില്ല ഞങ്ങൾ തമ്മില്ലുള്ള ഫ്രണ്ട്ഷിപ്പ്. അവന്മാർക്ക് എന്റെ വീട് അവരുടെ വീട് പോലെയാണ് എനിക്കും അത്പോലെ തന്നെ.

നന്ദുവിന് അപ്പം കൊടുത്ത ശേഷം ചേച്ചി എന്നോടായി പറഞ്ഞു.

ചേച്ചി : എന്നും നിനക്ക് വൈകി വരാൻ ആണ് പ്ലാൻ എങ്കിൽ വാതിൽ
തുറന്നു തരാൻ കല്യാണം കഴിച്ചു ഒരു പെണ്ണിനെ കൊണ്ടു വന്നോ
എന്നെ കൊണ്ട് ഒന്നും പറ്റില്ല. രാത്രി ഉറക്കം കളയാൻ.

ഞാൻ : ചായ കുടിക്കാൻ ആരെങ്കിലും ചായക്കട വാങ്ങുമോ ചേച്ചി

ഇത് കേട്ട് അവന്മാർ ചിരിതുടങ്ങി.
ചേച്ചി : എന്താടാ

ഞാൻ : എല്ല ചായ കിട്ടില്ലെന്ന്‌ പറയുകയായിരുന്നു

ചേച്ചി ഒന്ന് അമർത്തി മുള്ളിയ ശേഷം അടുക്കളയിൽ പോയി.

ഞങ്ങൾ ഫുഡ്‌ കഴിച്ചു കഴിഞ്ഞ് ചേച്ചിയോട് കല്യാണത്തിന് പോക്കുകയാണ് എന്നു പറഞ്ഞു ഇറങ്ങി.

നന്ദു വണ്ടിയെടുത്തു ഞാനും ആക്കുവും പിന്നിൽ കയറി. ഞാൻ ഹാളിന്റെ മുൻപിൽ ഇറങ്ങി. ആക്കുവും നന്ദുവും വണ്ടി പാർക്ക്‌ ചെയ്യാൻ പോയി.

ഹാളിൽ ക്ലബ്ബിലെ ഫ്രണ്ടിന്റെ ഒരു പട തന്നെ ഉണ്ടായിരുന്നു. അവരുമായി സംസാരിച്ചിരിക്കുബോൾ ആണ് ഞാൻ അവളെ കാണുന്നത്.

ഐഷ അക്കുവിന്റെ കാമുകി. വെറുതെ അല്ല തെണ്ടി നേരത്തെ വരാൻ കിടന്നു കയർ പൊട്ടിച്ചത് ഇതാണ് കാര്യം.ഞാനും വിചാരിച്ചു ഇവന് എന്താ ഇത്ര ആത്മാർത്ഥ എന്നു.

ഞാനും ഐഷയും തമ്മിൽ നല്ല കമ്പനി ആണ്. എന്നെ കണ്ടപ്പോൾ അവൾ എന്റെ അടുത്തേക്ക് വന്നു.

ഐഷ : ഹായ് ഹരിച്ചേട്ടാ

ഞാൻ : ഹായ് ഐഷ

ഐഷ എന്നെ കുറിച്ചും വീട്ടുകാരെ കുറിച്ചു ഒക്കെ ചോദിച്ചു. ഒപ്പം അവൾ ഹാളിൽ മൊത്തം നോക്കുന്നും ഉണ്ട്.

The Author

Romantic Idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025