Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയരാഗം 2

ഞാൻ അതും വാങ്ങി വണ്ടിയും എടുത്ത് മീര ചേച്ചിയുടെ വീട്ടിലേക്കു പോയി.

വീട്ടിൽ എത്തി നോക്കിയപ്പോൾ വീട് ലോക്ക് ആണ്. ഇവർ ഇനി എവിടെയങ്കിലും പോയ ദൈവമേ!. ഞാൻ പോസ്റ്റ്‌ ആകുമോ.

എന്തായാലും ഞാൻ ബെൽ ഒന്നു രണ്ടു തവണ അടിച്ചു. റെസ്പോൺസ് ഒന്നും ഉണ്ടാകാത്തതിനാൽ ഞാൻ പോസ്റ്റ്‌ ആയി എന്ന് ഉറപ്പിച് അവിടെ പടിയിൽ ഇരുന്നു.

വാതിലിൽ തുറക്കുന്ന ശബ്‌ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി. വാതിൽ തുറന്നു മീരചേച്ചി പുറത്തു വന്നു. ഇവർ ഇതിന്റെ ഉള്ളിൽ ഉണ്ടായിരുന്നോ?

മീരചേച്ചി : അകത്തേക്കുവയോ ഹരി

ഞാൻ അകത്തേക്കു നടന്നു. ഞാൻ കൊച്ചിനെ ഉറക്കുക ആയിരുന്നു അതാ വാതിലിൽ തുറക്കാൻ വൈകിയത്. ഞാൻ അകത്തേക്കു നടക്കുന്നതിനു ഇടയിൽ ചേച്ചി പറഞ്ഞു.

മീരചേച്ചി : ഹരിക്കു ബുദ്ധിമുട്ടയായി അല്ലെ

ഞാൻ : ഇത് ഒക്കെ ഒരു ബുദ്ധിമുട്ട് ആണോ ചേച്ചി. ഞാൻ ദേഷ്യം മറച്ചു വെച്ചുകൊണ്ട് പറഞ്ഞു.

മീരചേച്ചി : ചേട്ടൻ ഇവിടെ ഇല്ലാത്തത് കൊണ്ടാ

ഞാൻ : അതൊന്നും കുഴപ്പമില്ല ചേച്ചി. ചേട്ടൻ എവിടെ പോയി?

മീര ചേച്ചി : എന്തോ ജോലി കാര്യത്തിന് പോയിരിക്കുവാ

ഞാൻ : ഇന്നാ ചേച്ചി ഒർണമെന്റ്സ്.

ചേച്ചി ഒർണമെന്റ്സ് വാങ്ങിച്ചു.

ഞാൻ : എന്നാൽ ഞാൻ ഇറങ്ങട്ടെ ചേച്ചി

മീര ചേച്ചി : അത് എന്താ ഹരി ചായ കുടിച്ചിട്ട് പോയാൽ മതി. അത് പറഞ്ഞു ചേച്ചി ചായ ഉണ്ടാകാൻ പോയി.

അപ്പോൾ ആണ് ചേച്ചിയെ ഞാൻ ശ്രദ്ധിക്കുന്നത് ഒരു വൈറ്റ് ട്രാന്സ്പരെന്റ് മാക്സി ആണ് ചേച്ചി ഇട്ടിരിക്കുന്നത്. അതില്കൂടി ചേച്ചിയുടെ കറുത്ത ബ്രാ നിഴൽ അടിച്ചു കാണാം. ചേച്ചി നടന്നു പോയപ്പോൾ ആ ചന്തി കിടന്നു കുലുങ്ങുണ്ട്.

അത് കണ്ടു എന്റെ കുട്ടൻ ചാടി എഴുനേറ്റു.
ഞാൻ സോഫയിൽ ഇരുന്നു എന്റെ കുട്ടനെ ഒന്നു അഡ്ജസ്റ്റ് ചെയ്തുവച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി ചായയും പലഹാരങ്ങളും ആയി വന്നു. ചേട്ടൻ എപ്പോൾ ആണ് വരുക ചായകുടിച്ചുകൊണ്ടു ഞാൻ ചോദിച്ചു

മീര ചേച്ചി : ഒരു ആഴ്ച കഴിയും

ഞാൻ : അത് വരെ ചേച്ചി ഇവിടെ ഒറ്റക്കാണോ

മീര ചേച്ചി : എല്ലടാ നാളെ ചേട്ടന്റെ അമ്മ വരും

The Author

Romantic Idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025