Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രസീതയുടെ പ്രയാണം 4

പിന്നിട്ട് എണിറ്റു സമയം നോക്കിയപ്പോൾ ഒൻപത്തേമുക്കാൽ

ഞാൻ അച്ചായനെ വിളിച്ചു എഴുന്നേൽപ്പിച്ചു

“അച്ചായാ സമയം ഒൻപത്തേകാൽ ആയി അച്ചായൻ പോകാൻ നോക്ക് സൗമ്യ ഇപ്പോൾ ഇങ് വരും.
സൗമ്യ വന്നു നമ്മളെ കണ്ട്‌ കഴിഞ്ഞാൽ പിന്നെ അതു മതീ അവൾക്കു”എന്ന് ഞാൻ പറഞ്ഞു

“അവൾ കണ്ടാൽ ഇപ്പോൾ എന്താ….നിന്റെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ പറഞ്ഞു വിടുകയാണല്ലേ “എന്ന്‌ അച്ചായൻ ചോദിച്ചു

“അയ്യോ അച്ചായാ ഞാൻ അങ്ങിനെ കരുതി അല്ല പറഞ്ഞെ…. അവൾ കാണുന്ന പോലെ ഒന്നും അവൾക്കു എന്നേലും വലിയ കഴപ്പാ ആരെയും അവൾ കളിക്കും…..
അവളുടെ കളികളെ പറ്റി അവൾ എന്നോട് എല്ലാം പറയാറുണ്ട് “എന്ന് ഞാൻ പറഞ്ഞു

“അത്ര കഴപ്പിയാണോ “അച്ചായൻ ചോദിച്ചു

“അതെ ഞാനും അച്ചായനും ആയിട്ടുള്ള ബന്ധം അവൾ അറിഞ്ഞാൽ പിന്നെ അത് മതി അവൾക്കു…… അവൾ നമ്മുടെ ഇടയിൽ വരും “ഞാൻ പറഞ്ഞു

“എന്നാൽ അവളോട്‌ വരാൻ പറ ഒരു കൈ സഹായത്തിനു “അച്ചായൻ ചിരിച്ചുകൊണ്ട് പറഞ്ഞു

“അയ്യെടാ ഞാൻ ഇവിടെ ഉള്ളോടുത്തോളം കാലം അച്ചായൻ വേറെ ആരേം അന്വേഷിച്ചു പോകേണ്ട “ഞാൻ ഇച്ചിരി ദേഷ്യത്തിൽ പറഞ്ഞു

“ചുമ്മാ പറഞ്ഞതാടി മോളെ “എന്നും പറഞ്ഞു അച്ചായൻ മേത്തെ വെള്ളം എല്ലാം തോർത്തിൽ തുടച് മുണ്ടും ഷർട്ടും ധരിച്ചു അച്ചായൻ പിൻ വശത്തെ വാതിലിലേക്ക് നടന്നു ഞാനും അച്ചായന്റെ കൂടെ നടന്നു

വാതിലിൽ എത്തിയപ്പോൾ ഞാൻ ചോദിച്ചു

“ഇനി എന്നാ അച്ചായൻ വരുന്നേ “

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025