Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രസീതയുടെ പ്രയാണം 4

അപ്പോഴാണ് അച്ചായൻ ആ കാര്യം പറഞ്ഞെ “കൃഷിക്ക് വേണ്ട വിത്ത് എടുക്കാൻ തമിഴ്നാട് പൊള്ളാച്ചി വരെ പോകണം ഈ ആഴ്ച അവിടെ ആയിരിക്കും അടുത്ത ആഴ്ച അവിടെ നിന്ന് തിരിക്കും “

എനിക്ക് ഇത് കേട്ടപോൾ വിഷമമായി

“ഒരു ആഴ്ചയോ രണ്ടു ദിവസം മതി ആവില്ലേ തിരിച്ചു വരാൻ “ഞാൻ ചോദിച്ചു

“കൃഷിയുടെ ആവശ്യം അല്ലേടി പല സ്ഥലത്തും അന്വേഷിക്കണം….. വേഗം വരാൻ നോക്കാം ഞാൻ ” എന്നും പറഞ്ഞു അച്ചായൻ പുറകിലെ വഴിയിൽ കൂടി നടന്നകന്നു ഞാൻ അച്ചായനെ അപ്പോളും അവിടെ നിന്ന് നോക്കി കൊണ്ടിരുന്നു

ഇനി എന്നാണാവോ ഇതു പോലെ അച്ചായന്റെ ഒപ്പം കൂടാൻ പറ്റുക എന്നോർത്ത് ഞാൻ അവിടെ തന്നെ നിന്നു.

തുടരും….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025