Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതിവിധി 2

അമ്മ: ആ ദേ വരുന്നു മോളെ . ഇൗ ചായ ഒന്ന് തിളക്കട്ടെ…

അഞ്ചു : ആ…

ഞാൻ: എന്താ ചേച്ചി കാര്യം …

അഞ്ചു : അത് അമ്മ പറയും .

ഞാൻ : അതെന്താ നീ പറഞ്ഞ നിന്റെ പല്ല് കൊഴിഞ്ഞ് പോകോ?…

അഞ്ചു :അത് അമ്മ പറഞ്ഞാ മാത്രേ നീ കേൾക്കൂ..

ഞാൻ : ഇതെന്താ ഇത്ര വെല്യ ആന കാര്യം .

ഇതും പറഞ്ഞ് ഞാൻ ടിവിയിൽ നോക്കി .അഞ്ചു ഏതോ സീരിയൽ വേച്ചൊണ്ടിരിക്കുവയിരുന്ന് .ഞാൻ ചാനെൽ മാറ്റി പടംവെച്ച് . എപ്പോഴും നിർത്താതെ സംസരിച്ചൊണ്ടിരിക്കുന്ന അച്ചു ഇത്രം നേരം ആയിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്നത് എനിക്ക് ഒരു നിരാശ ഉണ്ടായിരുന്നു .അത് മനസിലാക്കി എന്നോണം അഞ്ചു അവളെ തട്ടി വിളിച്ചു എഴുന്നെല്പിച്ച് . അവള് എഴുന്നേറ്റ് എന്റെ ദ്ദേഹത്തോട്ട്‌ ചാരി ഇരുന്നു .സംഭവം അവൾ എന്റെ ചേച്ചി ആണെങ്കിലും വിഷമം വന്നാൽ അവള് ഒരു ചെറിയ കൊച്ചിനെ പോലെ ആകും. ടിവിയിൽ മമ്മൂക്കയുടെ ബിഗ് ബി ആയിരുന്നു. മമ്മൂക്കയും മൂന്നു ബ്രദേഴ്സും ഒരു കോലെനിയുടെ ഉള്ളിൽ പോകുന്ന സീൻ ആയിരുന്നു . ഞാൻ പടത്തിൽ മുഴുകി നിക്കുമ്പോ പെട്ടെന്ന് ടിവി ഓഫ് ആയി . ഞാൻ നോക്കിയപ്പോ അമ്മ ഓഫ് ചെയ്തതാണ് .

ഞാൻ : എന്ത് പണിയാൻ അമ്മ കാണിച്ചേ….. നല്ല സീൻ ആയിരുന്നു…

അമ്മ : എനിക്ക് നിന്നോട് ഒരു സീരിയസ് കാര്യം പറയാൻ ഉണ്ട് .

ഞാൻ :എന്താ അമ്മ…

അമ്മ: എടാ ഇവര് എന്നോട് ഒരു കാര്യം പറഞ്ഞ് . ഞാൻ ആലോചിച്ചപ്പോ അത് ശെരിയാണ് .

അമ്മ കൊണ്ട് വെച്ച് ചൂട് ചായ എടുത്ത് ഒന്ന് ഊതി ഒരു സിപ് കുടിച്ച ശേഷം ചോതിച്ച്.

ഞാൻ : എന്താ കാര്യം ?

അമ്മ : എടാ ഇവര് പറയാണ് നമ്മുടെ കുടുംബത്തിന് എന്തോ ശാപം ഉണ്ടെന്ന് .

ഞാൻ : ഇനി അതിന്റെ കുറവും കൂടി ഉള്ളൂ…നിങ്ങള്ക്ക് മൂന്ന് പേർക്കും വേറെ ഒരു പണീം ഇല്ലെ .. വെറുതെ ആവിഷ്യമില്ലാത്ത ഓരോ കാര്യങ്ങൽ …

അമ്മ: ഇല്ലെങ്കിൽ ഇതിനൊക്കെ എന്ത് ന്യായം പറയും..

ഞാൻ: എന്തിനോക്കെ??

അമ്മ : ഇപ്പൊ നമ്മുടെ കുടുംബത്തിന് സംഭവിക്കുന്നത് … അന്നേ അഞ്ചു പറഞ്ഞപ്പോ വെല്ല പരിഹാരം ചെയ്തിരുന്നെങ്കിൽ ഇവള് ഇങ്ങനെ ഇരിക്കേണ്ടി വരില്ലായിരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025