Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതിവിധി 2

ഞാൻ: വെറുതെ ഓരോന്ന് പറഞ്ഞ് അവളെ വീണ്ടും കരയിക്ക്.

ഞാനാ ചായ കുടിച്ച് തീർത്തു റൂമിലേക്ക് പോയി. കൊറച്ച് നേരം ഫോണിൽ തോണ്ടി കളിച്ച് കിടന്ന് കിടന്ന് ഉറങ്ങി പോയി . കൊറച്ച് നേരം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ അഞ്ചു വന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്ന. ഞാൻ നോക്കിയപ്പോ എന്റെ കട്ടിലിന്റെ എടുത്ത് നേരത്തെ ബാത്ത്റൂമിൽ കിടന്നിരുന്ന ആ മാക്സി കയ്യിൽ വട്ടം ഇട്ട് എന്നെ നോക്കി നിൽക്കുന്നു .

അഞ്ചു: ഡാ എഴുന്നേക്ക്‌ അമ്മ ഫുഡ് കഴിക്കാൻ വിളിക്കാൻ.

ഞാൻ: ഞാൻ വരാം നീ പോയിക്കോ …

അഞ്ചു : ഇല്ല നിന്നെ എനിക്ക് അറിയൂലെ ആരും വിലിച്ചെൽ ഇൗ വർഷം മോത്തോം കിടന്ന് ഉറങ്ങും നീ… എഴുനേക്ക്‌..

ഞാൻ കൺ തിരുമ്മി കൊണ്ട് അവളുടെ പുറകെ നടന്നു .അവളുടെ ആ തുളുമ്പുന്ന വിരിഞ്ഞ ചന്തിയുടെ സ്പന്ദനങ്ങൾ നോക്കിക്കൊണ്ട് ഞാൻ പുറകെ നടന്നു .. ഷഡ്ഡി ഇട്ടിട്ടില്ല എന്ന് ഉറപ്പാണ്. ഇടക്കെപ്പോഴോ എന്റെ നടത്തം നിന്ന് പോയി. പിറകെ നടക്കുന്ന ആളുടെ കാൽപെരുമാട്ടം കേൾക്കാത്തത് കൊണ്ടാവാം അവള് പെട്ടെന്ൻ തിരിഞ്ഞ് നോക്കി …. ഞാൻ പെട്ടെന്ൻ മുഖം മാറ്റി എങ്കിലും അവള് കണ്ടോ എന്ന് എനിക്ക് ഒരു സംശയം തോന്നാതിരുന്നില്ല.

അഞ്ചു : വായ്‌നോക്കി നോക്കാതെ ഇറങ്ങി വാ ചെക്കാ…

ഞാൻ ഒന്നും മിണ്ടാതെ വേഗം നടന്നു…

കഴിച്ചൊണ്ടിരിക്കുമ്പോ അമ്മ വീണ്ടും ചൊതിച്ചു ..

അമ്മ: ഡാ നീ നേരത്തെ പറഞ്ഞ കാര്യം…..

ഞാൻ :ഞാൻ നേരത്തെ പറഞ്ഞില്ലേ എനിക്ക് ഇതിൽ വെല്യാ താൽപര്യമില്ലെന്ന് ഇനി അമ്മക്ക് പോകണമെങ്കിൽ പൊയ്ക്കോ….എന്തിനാ എന്നെ വിളിക്കനെ….

അതും പറഞ്ഞ് ഞാൻ കൈ കഴുകി മുകളിലേക്ക് പോയി…ഞാൻ പെട്ടെന്ന് നോക്കിയപ്പോ അഞ്ചു എന്നെ ഒരു പന്തിയില്ലാത്ത നോട്ടം നോക്കുന്നു.. ഞാൻ പെട്ടെന്ന് തന്നെ റൂമിലോട്ട്‌ പോയി..

കിടന്നപ്പൊഴാണ് ദീപികയുടെ കാര്യം ഓർമ വന്നത് . ദീപിക എന്റെ കസിൻ ആൺ. പോരാത്തതിന് ഞങ്ങളുടെ അയൽവാസിയും . എന്റെ വീട്ടിൽ അവള് ഇടക്കിടെ വരാറുണ്ട്. എന്നോട് നല്ല കമ്പനി ആൺ .

കൊറച്ച് നാളായി എനിക്ക് എന്തോ ഒരു ഫീലിംഗ് അവളോട് .സാധാരണ അങ്ങനെ ഒന്നും ആരോടും തോന്നാത്തത് ആണ്. കൊറച്ച് നേരം അവളുടെ വാട്ട്സ്ആപ് ഡിപി നോക്കി ഇരുന്നു ഉറങ്ങി പോയി. രാവിലെ അമ്മ വന്ന് വിളിച്ച്. എന്നോട് ചായ കുടിക്കാൻ വരാൻ പറഞ്ഞ്. ഞാൻ വരാം എന്ന് പറഞ്ഞു. അമ്മ താഴേക്ക് പോയി . ഞാൻ പള്ളുതെപ്പും കുളിം കഴിഞ്ഞ് താഴെ വന്നപ്പോ. അഞ്ചും അചും

ഇരുന്നു കഴിക്കനെന് . ഞാൻ മൂന്നു ഇഡ്ഡിലി എടുത്ത് സംബറും കൂട്ടി കഴിക്കാൻ തുടങ്ങി.

അമ്മ: എടാ ഞാൻ രാധയോട് ( ചെറിയമ്മ) പറഞ്ഞപ്പോ അവള് പറഞ്ഞ് അവരുടെ അവിടെ ഒരു നല്ല ജോൾസ്യൻ ഉണ്ടെന്ന് ..

ഞാൻ : അതിന്?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025