Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രവാസി ആയി തുടക്കം 4

 

ഞാൻ മെല്ലെ പോയി മുറിയിലേക്ക് ചാരി കിടന്ന വാതിൽ കൂടി അകത്തേക്ക് നോക്കി..

 

ജസീം ഇക്ക ജനലിൽ പിടിച്ച് പുറത്തേക്ക് നോക്കി കണ്ണിൽ വെള്ളം നിറച്ച് നിൽക്കുന്നു..ഷർട്ട് ഊരി വെച്ച്..മുണ്ട് ഉടുത്ത് ആണ് നിൽക്കുന്നത്..

 

താത്ത അടുത്തേക്ക് പോയി..

 

റംല – ഇക്ക..ഇക്ക..ഒന്ന് നോക്ക്..ഞാൻ എത്ര ആയി വിളിക്കുന്നു …

 

 

ഇക്ക അങ്ങനെ തന്നെ നിൽക്കുന്നത് കണ്ടു താത്ത തോളിൽ പിടിച്ചു നേരെ ആക്കി നിർത്തി..ഇക്കയുടെ കണ്ണിൽ നിന്ന് വെള്ളം ഒഴിക്കുന്നത്.കണ്ട് താത്ത ആകെ വിഷമം ആയി..ഞാൻ അപ്പോഴാണ് താത്ത ഷാൾ ഇടാതെ ആണ് നിൽക്കുന്നത് എന്ന് അറിഞ്ഞത്..

 

റംല – ഇക്ക ഇങ്ങനെ വിഷമിച്ചു എത്ര നാൾ നടക്കും..ഇനിയും കുറെ കാലം മുന്നോട്ട് ഇല്ലെ..ഇക്ക ഇങ്ങനെ കരഞ്ഞാൽ ഞാനും കരയും..വെറുതെ എല്ലാവരെയും സങ്കടപ്പെടുത്തണോ..

 

റംല അടുത്തേക്ക് നീങ്ങി ഇക്കയുടെ കണ്ണിലെ വെള്ളം തുടച്ചു മാറ്റി..

 

ജസീമിക്ക്‌ – എനിക്ക് സഹിക്കുന്നില്ല റംല ..സഹിക്കാൻ ആവുന്നില്ല..

 

ജസീമിക്ക വീണ്ടും കയ്യ് പൊത്തി കരയാൻ നോക്കുന്നത് കണ്ട് റംല താത്ത കയ്യ് മാറ്റി..ഇക്ക വിഷമം കൊണ്ട് താത്തയെ കെട്ടിപിടിച്ചു കരഞ്ഞു..

 

റംല – എന്താ ഇക്ക ഇത്.ഒരു നല്ല കുട്ടിയെ ഇക്കക്ക് ഞങൾ കണ്ടുപിടിക്കും..ഇക്ക കല്ല്യാണം കഴിക്കില്ലെ..

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025