Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രവാസിയുടെ അവധിക്കാലം

സത്യത്തിൽ ഞാനൊരു കോഴിയാണെന്നും അവരോട് സംസാരിക്കാൻ തന്നെയാണ് ഇക്കയില്ലാത്ത നേരത്ത് തന്നെ വിളിക്കുന്നതെന്നും അവർക്ക് അറിയാന്ന് അവൾ പറഞ്ഞെങ്കിലും ഇതുവരെ ഞാനവരോട് മാന്യത വിട്ടൊരു വാക്കും പറഞ്ഞിട്ടില്ല.. ഇന്നിപ്പോൾ, എന്തായാലും ഇതുവരെ വന്നതല്ലേ ചുമ്മാ കേറി കണ്ടിട്ട് പോകാം…. അല്ലാതെന്താ

ബെല്ലടിച്ചു കുറച്ചു കഴിഞ്ഞാണ് അവൾ വന്നു ഡോർ തുറന്നത്…

“അള്ളാഹ്… ചങ്ങായി അങ്ങോട്ട് പോയപ്പോൾ ഇങ്ങള് ഇങ്ങോട്ട് പോന്നോ “

പാവാടയിലേക്ക് കയറ്റികുത്തിയ നൈറ്റി അഴിച്ചിട്ടു കയ്യിലെ വെള്ളം നൈറ്റിലേക്ക് തുടച്ചുകൊണ്ട് നിറഞ്ഞ ചിരിയോടെ അവളത് ചോദിക്കുമ്പോളും ഞാനവളുടെ സൗന്ദര്യം കോരി കുടിക്കുകയായിരുന്നു.. ഇതുവരെ വീഡിയോകോളിലും ഞാനവളുടെ മുഖം മാത്രമേ കണ്ടിട്ടുള്ളൂ… ആദ്യമായാണ് കഴുത്തിനു കീഴേക്ക് കാണുന്നത്.. മുടിയോട് ചേർത്ത് ചുറ്റികെട്ടിയ തട്ടവും കോട്ടൺ നൈറ്റിയുമാണ് വേഷം… അവളുടെ ചോദ്യത്തിന് ചെറുചിരി മറുപടിയാക്കി അവൾ കാണിച്ച കസേരയിലേക്കിരുന്നു..

“എന്നിട്ട് പറ എന്താ വിശേഷം… കഴിഞ്ഞ രണ്ട് ദിവസായിട്ട് ഒമ്പതുമണീടെ കോള് കാണാതായപ്പോൾ ഞാൻ കരുതി ഇങ്ങള് പൊരുന്തികാണൂന്നാ” ( ഞങ്ങടെ നാട്ടിൽ മുട്ടയിടാതെ മടിപിടിച്ചു കിടക്കുന്ന കോഴികളേയും പണിക്ക് പോകാത്ത മടിയന്മാരേയും ഒരുപോലെ വിളിക്കുന്നതാ പൊരുന്തൽ. )

“ഒച്ചകേട്ട് കേട്ട് നേരിട്ട് കാണാൻ പൂതി മൂത്തിട്ട് ഒന്ന് കാണാൻ വന്നതാ “

“എന്നാ ശരിക്കും കണ്ടിട്ട് വണ്ടി വിടാൻ നോക്ക് “

അവൾ കൈ രണ്ടും അകത്തിമലർത്തി പിടിച്ചോണ്ടും പറഞ്ഞപ്പോൾ അതിൽ ചെറിയൊരു പരിഹാസമുണ്ടായിരുന്നോ?

“ഇങ്ങള് ഇരിക്ക് ഞാൻ വെള്ളമെടുക്കട്ടെ കുടിക്കാൻ “

അവൾ അതും പറഞ്ഞു കിച്ചണിലേക്ക് നടന്നപ്പോൾ ഞാൻ അവളെ ആകെ ഒന്നങ്ങ് സ്കാൻ ചെയ്തു.. നേരെ നിന്നാൽ പൊക്കം എന്റെ കഴുത്തിനൊപ്പം കാണും. ഒട്ടും കൂടുതലില്ലാത്ത തടി, നല്ല ഉരുണ്ട് എഴുന്നേറ്റ് നിൽക്കുന്ന മുലകൾ അൽപ്പം മാംസളമായ വയറ്.. വയറിന്റെ അതേ വീതിയിലുള്ള അരക്കെട്ട്… അതായത് കുണ്ടിക്ക് ഒട്ടും ഷേപ്പ് ഇല്ലാന്ന്.. പക്ഷെ കുറ്റം പറയരുതല്ലോ ഒട്ടും വിരിയാതെ പുറകിലേക്ക് അത്യാവശ്യം തള്ളീട്ടുണ്ട് കുണ്ടി.. നിറമാണ് ഹൈലൈറ്റ് നല്ല പാലിന്റെ നിറം… ഹസ്സനിക്കാടെ ലേറ്റ് മ്യാരേജ് ആണെന്ന് കേട്ടിട്ടുണ്ട് എന്നാലും എവിടെന്നൊപ്പിച്ച് ഇങ്ങനത്തെ കിടിലൻ പീസിനെ… അതല്പം ഒച്ചത്തിലായോ പറഞ്ഞത്?

“എന്ത് ഒപ്പിച്ച കാര്യമാ പറഞ്ഞേ “

വെള്ളവുമായി വന്ന സീനു ചോദിച്ചപ്പോൾ ആത്മഗതം ഉറക്കെ ആയിരുന്നെന്നു മനസ്സിലായി..

“അല്ലാ മക്കളെവിടെ “

The Author

രാധ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025