Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രേമവും കല്യാണവും

കിരൺ അവളെ കൂടുതൽ അടുത്തേക്ക് അടുപ്പിച്ചു …… അവളുടെ മുഖത്തേക്ക് നോക്കി ….. ഞാൻ സമ്മതിക്കില്ലെങ്കിലോ ?

അവളെ മതിലിൽ ചാരി നിർത്തിക്കൊണ്ട് അവളുടെ ചുണ്ടുകളെ വിരൽ കൊണ്ട് പതിയെ തഴുകി …. അറിയാതെ അവളുടെ കണ്ണുകൾ അടഞ്ഞു …. അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു …… അവളുടെ തല പുറകിലേക്ക് മറിഞ്ഞു …. അതൊരു ദീർഘ ചുംബനം ആയിത്തീരാൻ അധിക സമയം വേണ്ടി വന്നില്ല …….

അപ്പോയെക്കും തോമസ് വിളിച്ചു ….. ആശ കിരണിനെ തള്ളിമാറ്റി …… രണ്ടുപേരും കിതക്കുന്നുണ്ടായിരുന്നു …. കിരൺ അവളെ വീണ്ടും കെട്ടിപ്പിടിച്ചു ……..  അവൾ വീണ്ടും അവനെ തള്ളി മാറ്റി ….. അവൾ അവന്റെ മുഖത്തേക്ക് കുറച്ചു സമയം നോക്കി നിന്നിട്ട് പെട്ടന്നവൾ അവനെ കെട്ടിപ്പിടിച്ചു ….. പിന്നെയും അവനെ തള്ളി മാറ്റി നാണത്തോടെ അവൾ താഴേക്ക് ഓടി ……

ജിജി …. എന്താടി കിതകുന്നത് ? കിരൺ പണി തുടങ്ങിയോ ?

ആശ …. നിനക്ക് എപ്പോയും ഇതേ ചോദിക്കാനുള്ളൊ ?

ജിജി …. നിങ്ങൾ കൂടുതൽ അടുക്കുന്നത് കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാണ് ….

തോമസ് …. ഇവൾ കിരണിന് അവസാനം ഒരു ബാധ്യത ആകും ? കിരൺ വെറുതെ ഇവളുടെ പുറകെ നടന്ന സമയം കളയും ? നീ നോക്കിക്കോ  ജിജി ?

അത് കേട്ടപ്പോൾ ആശക്ക് ചെറുതായി വിഷമം തോന്നാതിരുന്നില്ല ,,,, അപ്പോയെക്കും കിരൺ താഴേക്ക് വന്നു … ആശ ദയനീയമായി അവനെ നോക്കി ?

തോമസ് …. അളിയാ നമുക്ക് ഇവിടൊന്ന് കറങ്ങി കണ്ടാലോ ? പുറത്തൊന്നും പോകണ്ട …..

കിരൺ … ഈ തണുപ്പത്തോ ?

തോമസ് ….. ഞാൻ ജിജിയെ കെട്ടിപ്പിടിച്ചു നടന്നോളാം  … നിന്റെ കാര്യമാ കഷ്ടം ….

കിരൺ …. എന്ത് കഷ്ടം ….. ഞാൻ ആശയ കെട്ടിപ്പിടിച്ചു നടക്കും ?

കിരൺ അവളെ ചേർത്തുപിടിച്ചു ……

അവർ പുറത്തേക്കിറങ്ങി …. തോമസും ജിജിയും പരസ്പ്പരം കെട്ടിപ്പിടിച്ച് ചേർന്ന് നടന്നു …. കിരൺ ആശയേയും ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025