Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രേമവും കല്യാണവും

ആശ …… ഈ ഒരു മനോഭാവം മനസ്സിൽ ഉള്ളത് നല്ലതാണ് കിരൺ ….. എന്നോട് പറഞ്ഞു തന്നതിനും ….. ഇത് നമ്മൾ തമ്മിൽ പരസ്പ്പരം മനസ്സിലാക്കാനും അടുക്കാനും കൂടുതൽ സഹായിക്കും …….

ആശ കിരണിനെ ചുറ്റിപ്പിടിച്ചു അവന്റെ കവിളിൽ ചുംബിച്ചുകൊണ്ട് അവന്റെ തോളിൽ ചാരി ഇരുന്നു ….. അവൾ മുന്നോട്ട് നോക്കി തോമസ് ജിജിക്ക് വിരലിട്ട് കൊടുക്കുകയാണെന്ന് അവൾക്ക് മനസ്സിലായി …….

ആശ ….. നമുക്ക് ഇത്തിരി നടന്നാലോ അവരെ ശല്യം ചെയ്യണ്ട …. നമുക്ക് ഇങ്ങോട്ട് നടക്കാം …….

അവർ എഴുന്നേറ്റ് പതിയെ നടന്നു ……..

ആശ ….. തോമസ് ഈ കാണിക്കുന്നത് ഇത്തിരി ഓവർ അല്ലേ ?

കിരൺ …. സെക്സിനോട് പലർക്കും പല രീതിയിലുള്ള താല്പര്യങ്ങൾ ആണ് …. എനിക്ക് തോന്നുന്നു തോമസിന് പറ്റിയ പെണ്ണ് ജിജി തന്നെയാണെന്നാണ് …… രണ്ടിനും ഒരേ താല്പര്യങ്ങൾ ആണ് ….

ആശ …… ഇതുപോലൊന്നും എന്നോട് കാണിക്കാൻ വരരുത് …… എന്റെ ശരീരം എന്റെ കിരൺ മാത്രം കണ്ടാൽ മതി …… നമുക്കിടയിൽ എന്ത് പ്രശ്നം ഉണ്ടായാലും അത് മൂന്നാമതൊരാൾ അറിയാൻ ഇടവരരുത് … നമ്മുടെ വീട്ടുകാർ പോലും …….  അതെനിക്ക് വാക്കുതരണം ……

ആശ കിരണിന്റെ കയ്യിൽ പിടിച്ചു … കിരൺ തിരിച്ചും ……

ആശ ….. പിന്നെ ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ ? എനിക്ക് ജിജിയെപ്പോലൊന്നും ആവൻ പറ്റില്ല …. അങ്ങിനെ വല്ല ആഗ്രഹവും ഉണ്ടെങ്കിൽ അത് ഇപ്പോയെ കളഞ്ഞേക്കണം ……

കിരൺ …. നിന്നെ ഞാൻ ഒന്നിനും നിർബന്ധിക്കില്ല …. എനിക്ക് ഇഷ്ടമല്ലാത്തത് ചെയ്യാൻ നീയും എന്നെ നിർബന്ധിക്കരുത് …

ആശ …. ഇല്ല ഒരിക്കലും ഇല്ല ……

ആശ കിരണിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു ….. എന്തോ മനസ്സിൽ വലിയ സന്തോഷം …..  ഞാൻ ആഗ്രഹിച്ചതുപോലെ എല്ലാം നടക്കുന്നു എന്നൊരു തോന്നൽ ….. കിരണിനോ ?

കിരൺ ….. ഞാൻ കെട്ടുന്ന പെണ്ണിന് ഞാൻ ആഗ്രഹിക്കുന്നപോലത്തെ ക്വാളിറ്റി വേണമെന്ന് ഞാൻ ഇതുവരെ ആഗ്രഹിച്ചിട്ടില്ല ….. ഞാൻ ആഗ്രഹിക്കുന്നതുപോലുള്ളത് അല്ലെങ്കിൽ പിന്നെ എനിക്ക് അളവളോടൊപ്പം ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കും ……  അതുകൊണ്ട് നമുക്ക് നമ്മുടെ ഒർജിനൽ സ്വഭാവം മതി …. ഇപ്പോഴും കെട്ടിക്കഴിയുമ്പോഴും ……  സന്തോഷത്തോടെ ജീവിക്കണമെങ്കിൽ പരസ്പരം മനസിലാക്കിയിരിക്കണം …. അതും കെട്ടുന്നതിന് മുൻപുതന്നെ ……  മനസ്സിൽ ഉള്ളത് തുറന്ന് സംസാരിക്കണം ……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025