Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രേമവും കല്യാണവും

ആശ ….. അങ്ങിനെ ഒന്നും സംഭവിക്കില്ല …. ദൈവം നമ്മളെ കാക്കും …..

എല്ലാവരും ഉറങ്ങാനായി റൂമിലേക്ക് പോയി ….. ആശയുടെ മനസ്സിൽ നിന്നും ജിജി പറഞ്ഞത് പോകുന്നില്ല ….

ആശ ….. കിരൺ … നിനക്ക് യെപ്പോയെങ്കിലും എന്നെ വേണ്ടാന്ന് തോന്നുമോ ?

കിരൺ ….. നിനക്ക് എന്ത് പറ്റി ….. നമ്മൾ ഒരുമിച്ചിട്ട് മണിക്കൂറുകൾ പോലും ആയിട്ടില്ല എപ്പോഴാണോ നീ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് …. വെറുതെ കിടന്ന് ഉറങ്ങാൻ നോക്ക് …

ആശ …. എനിക്ക് സത്യം ചെയ്ത് താ …. എന്നെ ഒരിക്കലും വഞ്ചിക്കില്ലെന്ന് ….

കിരൺ ആശയുടെ തലയിൽ തൊട്ട് സത്യം ചെയ്തു …. അവൾ സന്തോഷത്തോടെ അവനെയും കെട്ടിപ്പിടിച്ചുകൊണ്ട് കിടന്നുറങ്ങി ….

പിന്നെ ഒരു ഭാര്യയും ഭർത്താവും എങ്ങിനെ ജീവിക്കുന്നുവോ അതുപോലെ അവർ ജീവിച്ചു …..

അടുത്ത സെമസ്റ്റർ എക്സാം കഴിഞ്ഞ് നാട്ടിലേക്ക് പോകാൻ നേരം കിരണിനും ആശക്കും ഭയങ്കര വിഷമമായിരുന്നു …. തോമസും ജിജിയും നാട്ടിലേക്ക് പോകുന്നില്ല …. അവർ നല്ലൊരു ട്രിപ്പ് പ്ലാൻ ചെയ്യുകയാണ് …..

കിരൺ വീട്ടിലെത്തി ….  കിരനെ കണ്ടപ്പോൾ വീട്ടിലെ എല്ലാവർക്കും ഭയങ്കര സന്തോഷം …..

ശങ്കർ ….. ഡാ .. എക്സാം എങ്ങിനെ ഉണ്ടായിരുന്നു …..

കിരൺ ….. ഇപ്പോൾ എഴുതിയത് എല്ലാം കിട്ടും ….. പിന്നെ പഴയ രണ്ട് സപ്ലി കിടപ്പുണ്ട് ഈ വെക്കേഷന് അതൊന്ന് എഴുതാനുള്ള തയ്യാറെടുപ്പിലാണ് … വെറുതെ ട്രിപ്പ് പ്ലാൻ ചെയ്ത എന്റെ ഭാവി കളയരുത് …. ഏതെങ്കിലും കമ്പനിയിൽ ക്യാമ്പസ് ഇന്റർവ്യൂ വഴി കയറി പറ്റണം ….. അല്ലാതെ ജോലി തിരക്കി നടക്കാൻ വയ്യ …

ശങ്കർ ,,,, നീ പറഞ്ഞത് നന്നായി …. ഒരു ട്രിപ്പും ഇല്ല നീ ഇരുന്ന് പഠിച്ചോ ….. നിനക്ക് ഒരു ബുദ്ധിമുട്ടും ഞങ്ങൾ ഉണ്ടാക്കില്ല ….. നിനക്ക് അങ്ങനെ തോന്നിയല്ലോ …. അല്ലാതെ അച്ഛൻ ഉണ്ടാക്കി വച്ചത് കൊണ്ട് ജീവിക്കാൻ തോന്നുന്നില്ലല്ലോ ….  അതൊരു നല്ല കാര്യമാണ് …..ഇനി നിനക്ക് ട്രിപ്പ് പോകണമെന്ന് തോന്നിയാൽ പറഞ്ഞാൽ മതി ,,, അപ്പോൾ നമുക്ക് പോകാം ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025