കിരൺ …. പിന്നെ ഇനി ട്രിപ്പ് പോകുകയാണെങ്കിൽ നമ്മൾ മാത്രം പോയാൽ മതി … എനിക്ക് അതാണ് ഇഷ്ടം …. അപ്പുറത്തുള്ളവരെ ഇനി അങ്ങ് ഒഴുവാക്കിയേക്കണം …… ഞാൻ അച്ഛൻ ‘അമ്മ … അതാണ് എന്റെ ജീവിതം ….. നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നതും ….. നമ്മുടെ ഇടയിൽ ഇനി ആരും കടന്നു വരരുത് … എനിക്ക് അത് ഇഷ്ടമല്ല …… ഞാൻ പറയുന്നത് മനസിലാകുന്നുണ്ടെന്ന് വിശ്വസിക്കുന്നു …..
മോളി ….. എടാ …. നിനക്ക് വേണ്ടിയല്ലേ ഞങ്ങളും ജീവിക്കുന്നത് … നിനക്ക് അങ്ങനെ ഒരു ഇഷ്ടക്കേടുണ്ടെങ്കിൽ ഞങ്ങളോട് നേരത്തെ പറയാമായിരുന്നില്ലേ ? നമുക്ക് മൂന്ന് പേർക്കും ഇടയിൽ ഒരു ഗ്യാപ്പ് ഉണ്ടാവരുത് മോനേ …. നിനക്ക് ഇഷ്ടമല്ലെങ്കിൽ അത് ഞങ്ങളോട് തുറന്ന് പറയണം അല്ലാതെ പോയി മാറി ഇരിക്കുകയാണോ വേണ്ടത് … നീ ഇപ്പോൾ ഇങ്ങനെ പറഞ്ഞപ്പോൾ തന്നെ അമ്മക്ക് എന്ത് സന്തോഷമായെന്ന് അറിയാമോ ? നിനക്ക് ഇഷ്ടമില്ലാത്തതൊന്നും ഇനി ഞങൾ ചെയ്യില്ല …..
കിരൺ …. അവരുമായി അകലണം എന്നല്ല ഞാൻ ഉദ്ദേശിച്ചത് …. നമ്മളുടെ സ്വകാര്യതകളിൽ അവർ വേണ്ടെന്നേ പറഞ്ഞുള്ളു …..
ശങ്കർ ….. വേണ്ടാ …… തീർന്നല്ലോ ….. പിന്നെ നീ ആ രണ്ടു പേപ്പർ കൂടി എഴുതി എടുക്കാൻ നോക്ക് … നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല …..കിരണിന്റെ തലയിൽ തടവിക്കൊണ്ട് ശങ്കർ താഴേക്ക് പോയി … കൂടെ മോളിയും ….
ആ ഒരു വെക്കേഷന് തീരാൻ അധികം സമയം എടുത്തില്ല …. ഫോൺ വിളിയും വീഡിയോ ചാറ്റുമായി ആത് പെട്ടെന്ന് കടന്നുപോയി …… വെക്കേഷന് കഴിഞജ് കിരണും ആശയും കോളേജിൽ തിരികെ എത്തി ….. റൂമിലെത്തി നല്ലൊരു കളിയും കഴിഞ്ഞ് അവർ പുറത്തേക്കിറങ്ങി …. ജിജിയും തോമസും ഇതുവരെ എത്തിയില്ല …. രണ്ടു ദിവസം കഴിഞ്ഞ് തോമസ് എത്തി ….. അവൻ ആകപ്പാടെ മൂഡോഫ് ആയിരുന്നു …
ആശ … ജിജി എവിടെ ?
തോമസ് …. അവൾ അത്യാവശ്യമായി നാട്ടിലേക്ക് പോയി ….അവളുടെ ആരോ മരിച്ചു …. രണ്ടു ദിവസത്തിനകം വരും …..
