Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രൈവറ്റ് സെക്രട്ടറി

പ്രൈവറ്റ് സെക്രട്ടറി

Private Secretary | Author : Magic Malu


കാനഡയിലെ മരം കോച്ചും തണുപ്പിൽ മൂടൽ മഞ്ഞിനെ കീറിമുറിച്ചു കൊണ്ട് സണ്ണിയുടെ കാർ റോഡിലൂടെ ചീറിപ്പാഞ്ഞു. സണ്ണിയുടെ ഫോണിൽ അലീനയുടെ കാൾ കണ്ടിന്യൂസ് ആയി വന്നു കൊണ്ടിരുന്നു. സണ്ണി കാൾ അറ്റൻഡ് ചെയ്യാതെ കാർ വേഗത്തിൽ ഓടിച്ചു വീട് ലക്ഷ്യം ആക്കി കുതിച്ചു. ഒടുവിൽ കാർ വീടിന് മുന്നിൽ എത്തി, സണ്ണി ഹോൺ അടിച്ചു. തുടർച്ചയായുള്ള ഹോൺ ശബ്ദം കേട്ട് അലീന ഡോർ തുറന്നു ധൃതിയിൽ പുറത്തേക്ക് വന്നു ഡോർ ലോക്ക് ചെയ്തു വേഗത്തിൽ കാറിനു അടുത്ത് വന്നു കാറിന്റെ ഡോർ തുറന്നു അകത്തു കയറി. അല്പം ദേഷ്യത്തോടെ അവൾ ഡോർ അടച്ചു. കാൾ അറ്റൻഡ് ചെയ്യാത്ത ദേഷ്യവും ഒപ്പം ലേറ്റ് ആയതും ചേർത്തു അവളുടെ വെളുത്ത മുഖം വീണ്ടും ചുവന്നു തുടുത്തിരുന്നു.
സണ്ണി : – സോറി, അലീന….. മുടിഞ്ഞ ട്രാഫിക് ആയിരുന്നു.
അലീന : – വിൽ യു പ്ലീസ് ഡ്രൈവ് ഫാസ്റ്റ്?! ബോസ്സ് എനിക്ക് വേണ്ടി മാത്രം ആണ് വെയിറ്റ് ചെയ്യുന്നത്, ഡു യു നോ ദാറ്റ്?!
സണ്ണി : – ഐ നോ ദാറ്റ്, ബട്ട്‌……അയാൾ കുറച്ചു വെയിറ്റ് ചെയ്യട്ടെ, നീ എന്തിനാണ് ഇങ്ങനെ ടെൻഷൻ ആവുന്നത്?!!
അലീന : – ഓഹോ, യെസ്… യെസ്… എനിക്ക് അറിയാം സണ്ണിക്ക് അതിൽ ഒരു കുഴപ്പവും ഇല്ല എന്ന്. ബട്ട്‌ എനിക്ക് ബോസ്സിനെ പിണക്കാൻ പറ്റില്ല, കാരണം അദ്ദേഹം എന്നെ അങ്ങനെ ആണ് ട്രീറ്റ് ചെയ്യുന്നത്.
സണ്ണി : – ഐ നോ, ഐ നോ….നിന്നെ അദ്ദേഹം ഏത് രീതിയിൽ ആണ് ട്രീറ്റ് ചെയ്യാറുള്ളത് എന്ന് എനിക്ക് നന്നായി അറിയാം. നീ കൂടുതൽ ഒന്നും അതിനെ കുറിച്ച് എന്നോട് വിശതീകരിക്കേണ്ട ആവശ്യം ഇല്ല അലീന.
അലീന : – യു ഡോണ്ട് നോ നത്തിങ്, നിനക്ക് ഒന്നും അറിയില്ല, ഞാനും ബോസ്സും തമ്മിൽ ഉള്ള ബന്ധം അത്രക്ക് ഡീപ് ആണ്.
സണ്ണി : – അതെ എനിക്കറിയാം ആ ബന്ധത്തിന് മറവിൽ നീ എത്ര പ്രാവശ്യം അബോഷൻ ചെയ്തു എന്ന്.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025