പ്രിയ ഡോക്ടറുടെ അവിഹിതം 1
Priya Doctorude Avihitham Part 1
പണ്ട് കൈകേയിക്ക് മൂന്ന് വരം കൊടുത്ത് അതുകാരണം ലാസ്റ്റ് പടമായ ദശരഥരാജാവിന്റെ കഥ ഞാൻ ഓർക്കണമായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല. ഒരു ക്രിസ്ത്യാനിക്ക് ആദ്യം ഓർമ്മ വരുന്ന ആളല്ലല്ലോ ദശരഥൻ. ഇപ്പോൾ ബൈബിളിലെ കഥ വല്ലതും ഉണ്ടെങ്കിൽ തന്നെ ഓർമ വരുന്നുമില്ല.
“ചേട്ടായി എന്നാ ഒന്നും മിണ്ടാത്തത്?”
“എടീ ഞാനിപ്പോ എന്താ പറയുക. നീ തമാശ പറയാതെ serious ആയിട്ട് പറ”
ഞാൻ പ്രിയയെ നോക്കി ഇളിച്ചുകാണിച്ചു.
“ഇവൾ serious ആയിട്ട് പറഞ്ഞതാവല്ലേ ബസേലിയോസ് പുണ്യാളാ.”
മനസ്സിൽ മുട്ടിപ്പായി പ്രാർത്ഥിച്ചു…
പ്രിയയുടെ പുഞ്ചിരി മാഞ്ഞില്ല. അവൾ പറഞ്ഞു
“ഞാൻ സീരിയസ് ആണ് ചേട്ടായീ. എനിക്ക് വേറൊരുത്തനെ കളിക്കണം. ആളെ ചേട്ടായി തന്നെ കണ്ടുപിടിച്ചുതരണം. വാക്കാണ് അന്നുപറഞ്ഞത്. അത് മാറരുത്.”
കുടുങ്ങി… മൂഞ്ചി… വട്ടത്തിൽ മൂഞ്ചി…
കഥ പറച്ചിൽ, എഴുത്ത് ഒന്നും ശീലമില്ലെങ്കിലും ഞാൻ തുടങ്ങിയ സ്ഥലം ശരിയായില്ല. മോശം കഥപറച്ചിൽ ആണ്. കാര്യങ്ങൾ ക്രമത്തിൽ പറയാം.
ഞാൻ ഡേവിഡ്.കുരുമുളക്, ഏലം, റബർ അങ്ങനെ കുറെ സംഭവങ്ങളുടെ ഹോൾസെയിൽ കച്ചവടം ആയി കഴിഞ്ഞുപോകുന്നു. ഭാര്യ പ്രിയ. ആയുർവേദ ഡോക്ടറാണ്. എന്റെ തന്നെ കെട്ടിടത്തിലെ ഒരു മുറിയിൽ ക്ലിനിക് ആൻഡ് ആയുർവേദഫാർമസി നടത്തുന്നു.എനിക്ക് 45 വയസ് അവൾക്ക് 43. കല്യാണം കഴിഞ്ഞിട്ട് വർഷം 18 ആയി. ഇരട്ടക്കുട്ടികൾ വീണയും വിനീതും. രണ്ടാളും പ്ലസ് വണ്ണിന് പഠിക്കുന്നു.
പണ്ട് പറ്റിയ ഒരബദ്ധം ആയിരുന്നു അവൾക്ക് കൊടുത്ത ഈ വാക്ക്. ഒരു വൻ നാണക്കേടിൽ നിന്ന് എന്നെ ഊരിയെടുക്കാൻ അവൾ കട്ടക്ക് കൂടെനിന്നു, ഇരുചെവി അറിയാതെ സംഗതി ഒതുക്കി. എന്നെ ഇട്ടിട്ട് പോകുവാണെന്നു പറഞ്ഞു അന്ന്. അന്ന് അവളുടെ കാലിൽ വീണു ഞാൻ.
“എന്റെ പൊന്ന് പ്രിയേ നീ ഇട്ടിട്ട് പോകരുത് എന്നെ. താങ്ങാൻ പറ്റില്ല എനിക്ക്”
“കണ്ണിൽ കണ്ട കൂത്തിച്ചികളുടെ കാലിന്റെയിടക്ക് കിടക്കുമ്പോൾ ഡേവിഡിന് ഈ മനോവിഷമം ഒന്നും ഉണ്ടായില്ലല്ലോ’
“പറ്റിപ്പോയി മോളേ. ക്ഷമിക്ക് ”
“വർഷങ്ങളായി കൊണ്ട് നടന്നത് പിടിച്ചപ്പോൾ പറ്റിപ്പോയെന്ന് പോലും.
ഞാനാ ഇതുപോലെ കണ്ടവന്റെ കൂടെ കിടന്നതെങ്കിൽ താൻ ക്ഷമിക്കുമോ”
“ക്ഷമിക്കും “
