Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയം പ്രിയതരം 3

പ്രിയ : ഓഹ്… ഒന്ന് പൊ ചേച്ചി. മഹാ പാപം പറയല്ലേ.

സിനി: ഇതിനൊക്കെ പാപം എന്ന് പറഞ്ഞാൽ, യഥാർത്ഥ പാപത്തിന് നീ എന്ത് പറയും??

സിനി : കാലങ്ങൾക്ക് ശേഷം നിന്റെ സാന്നിധ്യം സ്വാഭാവികമായി അവന്റെ മനസ്സിൽ ചില വികാരങ്ങൾ ഉടലെടുത്തു കാണും… അത് ഞാൻ അവന്റെ മുഖത്തു നിന്നും വായിച്ചെടുത്തു.

പ്രിയ : ശീ… പോ ചേച്ചി… പ്രിയയുടെ മുഖം നാണം കൊണ്ട് ചുവന്നു.””

ആഹ്.. ചേച്ചി… അത് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർത്തത്… ചേച്ചി… ഒരു ചെറിയ പ്രശ്നമുണ്ട്.

പ്രിയ : ഞാൻ പുള്ളിക്കാരനുമായി ചെറിയ ഉടക്കിലാ… ഒരു ചെറിയ കശപിശ.

സിനി : എന്തോന്ന് കശപിശ…?? അതെപ്പോ..??

പ്രിയ : അത്… മിനിഞ്ഞാന്ന്.. അത്….. ചേച്ചി ബിജുവേട്ടൻ എന്നോട് വേണ്ടാതിനം പറഞ്ഞു.

സിനി : എന്ത് വേണ്ടാതിനം…

പ്രിയ : മിനിയാന്ന് കാലത്ത് തന്നെ പുള്ളി വീട്ടിൽ വന്നായിരുന്നു. എന്നോട് ഒരു വേണ്ടാതീന തമാശ പറഞ്ഞു… ഞാൻ കേറിയങ്ങോട്ട് ചൂടായി… ഒന്നും രണ്ടും പറഞ്ഞ് ഉടക്കി.

പ്രിയ : ഇപ്പൊ നേരിട്ട് കണ്ടാലും എന്നോട് ഒന്നും വലിയ അടുപ്പം കാണിക്കാറില്ല.

സിനി : എന്താ ഉടക്കാനുള്ള കാരണം..??

പ്രിയ : അത്… അത്… പുള്ളി പറയ്യാ… ഞാൻ ഷഡ്ഢി ഇടാറില്ല… അത് കൊണ്ടാ എന്റെ ചന്തികൾ കിടന്ന് കുലുങ്ങുന്നേന്ന്… അതും വീട്ടിലെ എല്ലാരുടെയും മുന്നീ വച്ച്…

പ്രിയ : എനിക്കങ്ങു ദേഷ്യം പെരുത്തു കേറി.. എനിക്ക് വായീ തോന്നിയതെല്ലാം ഞാൻ വിളിച്ചു പറഞ്ഞു.

♦️♦️..21

എല്ലാം കേട്ട്, ചിരിച്ചുകൊണ്ട് പുള്ളി പോയി.. പക്ഷേ അതിനുശേഷം എന്നോട് തമാശയായിട്ട് ഒന്നും പറയാറില്ല ഞാനായിട്ട് ഒന്നും പറയാറില്ല. ആവശ്യത്തിനുമാത്രം സംസാരം.

സിനി : ഓ… അത് ഞാൻ അറിഞ്ഞില്ല.

പ്രിയ : ഇനി എന്താ ചെയ്യാ…??

സിനി : നീ ഇതൊക്കെ മനസ്സീ വെച്ചുകൊണ്ട് നടക്കേണ്ട. അതൊക്കെ അവൻ മറന്നു കാണും, അതേക്കുറിച്ച് ഒന്നും മിണ്ടണ്ട.

പ്രിയ : മ്മ്… പിന്നെ…

സിനി : നീ അതൊന്നും നോക്കണ്ട… വഴക്കും വക്കാണവുമൊക്കെ നിങ്ങടെ ഇടയിൽ സർവ സാധാരണയാണെന്ന് ഇവിടെ എല്ലാർക്കുമറിയാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025