Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയം പ്രിയതരം 3

അവൾ ടീവിയിലാണ് നോക്കുന്നതെങ്കിലും അവളുടെ ശ്രദ്ധ ഏട്ടനിലായിരുന്നു.

ഇടയ്ക്ക് അവൾ പൊസിഷൻ അൽപ്പം മാറ്റി, തുടകൾ അൽപ്പം നന്നായി അകറ്റിയും അടുപ്പിച്ചും ഒക്കെ അശ്രദ്ധമായി ഇരുന്നു.

സത്യത്തിൽ ഏട്ടന്റെ ബർമുടയുടെ മുൻവശം അൽപ്പാൽപ്പമായി മുഴച്ചു വരുന്നതായും, ഏട്ടൻ അത് പിടിച്ചമർത്തി ഒതുക്കി നിറുത്തുന്നതും പ്രിയ ശരിക്കും കണ്ടു.

അധികം താമസമുണ്ടായില്ല ബിജു പെട്ടെന്ന് എഴുന്നേറ്റ് ബാത്റൂമിലേക്ക് ഓടുന്നത് അവൾ കണ്ടു.

അത് കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞാണ് അവൻ തിരികെ വന്നത്. ഒരു അവശത അവൾ അവന്റെ മുഖത്ത് തെളിഞ്ഞു കണ്ടു.

ഏതായാലും അല്പം ടെൻഷനിൽ ആയിരുന്നെങ്കിലും ആദ്യ ദിവസം തന്നെ പ്രിയ വിചാരിച്ചത് പോലെ ഏട്ടനിൽ നിന്നും ഒരു നല്ല റിസൾട്ട്‌ കിട്ടി.

♦️♦️..25

പിറ്റേന്ന്, അവൾ സിനി ചേച്ചിയുടെ അടുത്തേക്ക് ഓടിപ്പോയി.

പ്രിയ : ഹാ.. ചേച്ചി..

സിനി : എന്തുണ്ട് വിശേഷം…

പ്രിയ : ഓ… എന്തുണ്ടാവാനാ ചേച്ചി… ത്രേസ്യാമ്മയുടെ മുൻപിൽ വച്ച് ചോദിച്ചതുകൊണ്ട് അവൾ അങ്ങനെയൊന്ന് പറഞ്ഞു എങ്കിലും അവളുടെ മുഖത്ത് സന്തോഷം കണ്ട് സിനിക്ക് കാര്യം പിടികിട്ടി.

സിനി : അതൊക്കെ പോട്ടെ ഇന്നലത്തെ വിശേഷമെന്തായി.

ത്രേസ്യാമ്മച്ചി അല്പം അങ്ങോട്ട് നീങ്ങി നിന്നപ്പോൾ സിനി മെല്ലെ പ്രിയയുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് സ്വകാര്യം ചോദിച്ചു.

സിനിമോൾ അങ്ങനെ ചോദിച്ചപ്പോൾ പ്രിയ നാണം കൊണ്ട് തലകുനിച്ചു നിന്നു.

സിനി : മ്മ്മ്… നാണിക്കുകയൊന്നും വേണ്ട.. കാര്യം നടക്കണമെങ്കി അല്പം തന്റെടം വേണം… ഇത്തിരി റിസ്ക് എടുക്കണം. ഇപ്പൊ ഞാൻ പറഞ്ഞത് ശരിയായില്ലേ.?

അപ്പൊ, ആദ്യ ഘട്ടം ഏകദേശം സെറ്റ് ആയി അല്ലെ…??

പ്രിയ : ആഹ്… എന്ന് തോന്നുന്നു. ഏട്ടനല്ലേ… പെട്ടെന്ന് എടുത്തു ചാടി ഒന്നും അങ്ങോട്ട് പ്രവർത്തിക്കാൻ പാടില്ലല്ലോ… പ്രത്യേകിച്ച് ഞാനുമായി ഉടക്കിയിരിക്കുന്ന ഈ നേരത്ത്.

സിനി : മം… ശരി, ഇനി അടുത്ത സ്റ്റെപ്പ്…

പ്രിയ : അതെന്താണ് ചേച്ചി…

സിനി : നാളെ നിന്റെ അമ്മച്ചിക്ക് ഡയാലിസീസ് ചെയ്യാൻ പോകേണ്ട ദിവസമല്ലേ, അത് കൊണ്ട് അങ്ങനെ ഉള്ള ദിവസങ്ങളിൽ രാത്രി കാലങ്ങളിൽ ബിജു അവിടെ വന്ന് കിടക്കാറുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025