Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയാനന്ദം

അമ്മാമ്മയെ ഫോൺ ചെയ്ത് വരുന്ന വിവരങ്ങൾ ഒക്കെ പറഞ്ഞ് ട്രെയിനിൽ ചങ്ക്‌സ്സുമായി കേറി…. ട്രെയിൻ ലൈഫ് എൻജോയ് ചെയ്യാൻ ഏറ്റവും നല്ലത് ജോയിന്റ് തന്നെ ആണ്… ഞാനും ഫ്രണ്ട്സും എല്ലാം പുകച്ചു തെറിച്ചു ട്രെയിൻ ബോഗിക്കുള്ളിൽ ചുമ്മാ ഇൻസ്‌പെക്ഷന് ഇറങ്ങി… പോരാ,,, എല്ലാം ഒരുമാതിരി..  സമയം രാത്രി 11 ആവുന്നു, ഉറക്കക്ഷീണം വേറെയും… ഒന്ന് മയങ്ങി എഴുനേറ്റു സമയം 2 മണി… എല്ലാരും നല്ല ഉറക്കത്തിലാണ് . കണ്ണ് തുറക്കുമ്പോൾ കാണുന്നത് മുന്നിൽ ഇരിക്കുന്ന ഒരു ചാത്തിയെ ആണ് … മൂക്കുത്തിയും മുല്ലപ്പൂവും അസ്സൽ ഒരു തമിഴത്തി ലുക്ക്‌ തന്നെ!!  എല്ലാവരും ഉറക്കത്തിലും  അവൾ മാത്രം ഉണർന്നും ഇരിക്കുന്നു,  കഴിഞ്ഞ സ്റ്റോപ്പിൽ നിന്ന് എങ്ങാനും കേറിയതാവും… എന്നാലും ഒന്ന് പരിചയപ്പെടാം പക്ഷെ എങ്ങനെ ഒന്ന് തുടങ്ങും .. ഞാൻ രണ്ടും കല്പിച്ചു ഒന്ന് ചിരിച്ചു.. തിരിച്ചും ഒരു പോസിറ്റീവ് ചിരി വന്നു

”  നീങ്ക എന്ന ഊര്? ” ഞാൻ മൗനം ഭേദിച്ചു

”  ഞാൻ തമിഴത്തി ഒന്നും അല്ല കേട്ടോ ”

ഞെട്ടൽ മാറിക്കൊണ്ട് ഞാൻ  തുടർന്നു,, കണ്ടാൽ നല്ല തമിഴ് ലുക്ക്‌ ഉണ്ട്., ഒന്നും വിചാരിക്കല്ലേ…,,

” അവൾ ഒന്ന് ചിരിച്ചു,, ഞാൻ ഇവിടെ ഒരു തുണിക്കടയിൽ സെയിൽസ് ഗേൾ ആണ്.. അവിടെ തമിഴ് ലുക്കിൽ നിന്നെ പറ്റു… ”

നാട്ടിൽ എവിടെയാ സ്ഥലം?

“കായംകുളത്തിന് അടുത്താ”

അതെന്താ നാട്ടിൽ നില്കാതെ ഇങ്ങോട്ട് പോന്നത് ?

” ഇവിടെ ഞാൻ വർക്ക്‌ ചെയ്യുന്നത്  അത്യാവശ്യം നല്ല  ഷോപ്പിലാണ്  പിന്നെ സാലറിയും മോശം അല്ല… മാസത്തിൽ 5 ഓഫ്‌ കിട്ടും അന്ന് ഇതേപോലെ നാട്ടിൽ പോകും”

തുണിക്കടയിൽ ആവുമ്പോൾ അത്യാവശ്യം കേറി ഇറങ്ങിയതാവും.. എന്തായാലും ഒന്ന് എറിഞ്ഞു നോക്കാം.. പിന്നല്ലാതെ,,

നാട്ടിൽ ആരൊക്കെ ഉണ്ട്?

“എന്റെ ഹസ്ബൻഡ് ഗൾഫിൽ വച്ച് ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടു .., ഒരു മോൻ ഉണ്ട് അവൻ 3 ഇൽ പഠിക്കുന്നു. അവൻ അമ്മായിയമ്മേടെ കൂടെയാ…. ”

അയ്യോ ഞാൻ പേര് ചോദിക്കാൻ മറന്നു., എന്താ ചേച്ചിടെ പേര് ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025