Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയാനന്ദം

ഞാൻ ഒന്ന് കുളിച്ചിട്ട് വരാം എന്നിട്ട് അമ്മാമ്മയെ കാണാം.. എന്താ ചേച്ചിയുടെ പേര്??

” പ്രിയ  ”

പ്രിയേച്ചി, ഞാൻ കുളിച്ചിട്ട് വരുമ്പോഴേക്കും ഒരു ചായ ഉണ്ടാക്കി വെച്ചേക്ക്….

ഉം എന്ന അർത്ഥത്തിൽ തലയാട്ടി ഒന്ന് ചിരിച്ചിട്ട് പ്രിയേച്ചി അകത്തേക്കു കേറി പോയി…

കുളിക്കുന്നതിനിടയിലും എന്റെ മനസ് മുഴുവൻ പ്രിയേച്ചി തന്നെ ആയിരുന്നു…. ആഹ്ഹ് തനി നാടൻ ചൂടൻ സുന്ദരി…. തിരിഞ്ഞ് നടന്നപ്പോൾ അനിതേച്ചിടെ അത്രേം ഇല്ലെങ്കിലും അതിന് അടുത്തൊക്കെ തന്നെ പ്രിയേച്ചിടെ ബാക്കും… ഒരിടത്ത് അനിതേച്ചി ഇവിടെ പ്രിയേച്ചി.. ആഹാ ആഹഹ     എങ്ങനെയും പ്രിയേച്ചിയെ സെറ്റ് ആക്കണം,, ചെന്നൈയിൽ വച്ചൊക്കെ കളി ഒക്കെ കിട്ടുമെങ്കിലും എല്ലാം കോണ്ടം ഇട്ടുള്ള വേലകൾ മാത്രം ആയിരുന്നു.,  ഇത് ഇപ്പോൾ ഇവുടുത്തെ കൂട്ടിലെ കോഴി അല്ലെ സെറ്റ് ആക്കാം….. പ്രിയചേച്ചിയെ പറ്റി ഒന്ന് പഠിക്കണം… ആൾ എങ്ങനെ ഉള്ളതാ., കല്യാണം കഴിച്ചതാണോ തല്പരകക്ഷി ആണോ… ദൈവമേ എന്തൊക്കെയോ ചിന്തിച്ചു കാട് കേറുന്നു… കുളി ഒക്കെ പാസാക്കി  അമ്മാമ്മയെ കണ്ട് കുറെ സംസാരിച്ചു വിശേഷങ്ങൾ എല്ലാം പറഞ്ഞു തീർത്കൊണ്ടിരിക്കുമ്പോൾ ഞാൻ പ്രിയചേച്ചിടെ കാര്യം എടുത്തിട്ടു

” മോനെ അത് നമ്മടെ കുമാരന്റെ ഒരു അകന്ന ബന്ധത്തിലേയാ… അതിന്റെ കെട്ടിയോൻ നേരത്തെ ഒന്ന് കെട്ടിയിട്ടുണ്ടായിരുന്നു.. അത് ഒന്നും അറിയാതെ അതിന്റെ വീട്ടുകാർ അവന്റെ തലയിൽ വച്ച് കൊടുത്തു.. പിന്നെ ആദ്യഭാര്യ തിരക്കിവന്ന് പ്രശ്നം ഒക്കെ ഉണ്ടാക്കി..  അങ്ങനെ ആ പെണ്ണ് അവളായിട്ട് അവനെ കളഞ്ഞിട്ട് ഇപ്പോ വീട്ടിൽ ഉണ്ട്….

പ്രിയചേച്ചിടെ കല്യാണം കഴിഞ്ഞിട്ട് കുറെ നാൾ ആയോ അമ്മാമ്മേ??

” അവൾക് 6 വയസുള്ള ഒരു കൊച്ചുണ്ട്, അതിപ്പോ ഈ പെണ്ണിന്റെ അമ്മേടെ കൂടെയാ”

എവിടെയാ അമ്മാമ്മേ ആ ചേച്ചിടെ  നാട്

” അവർ പത്തനംതിട്ടയിൽ ഉള്ളതാ.. അവൾ മാസം ഒരു 7 ദിവസം നാട്ടിൽ പോയി നില്കും.. ”

അതായത് പീരിയഡ്‌സ് ആകുന്ന സമയത്ത്… കാരണം ഞങ്ങടെ തറവാട്ടിൽ പീരിയഡ്‌സ് ഉള്ള സ്ത്രീകൾ അകം ജോലിയിലോ അടുക്കളയിലോ കയറാൻ സമ്മതിക്കില്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025