Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയാനന്ദം 3

” എന്താ, അനക്കം ഒന്നും ഇല്ലല്ലോ,, നാളെ വരില്ലേ?? ” അനിത ചേച്ചി തിരക്കി..,

” പിന്നെ ചേച്ചിടെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാൻ കിട്ടുന്നതല്ലേ, ഉറപ്പായിട്ടും വരാം…, ഞാൻ തിരിച്ച് അയച്ചു..,

കുറച്ച് നേരത്തേക്ക് ഞങ്ങൾ ചാറ്റിംഗിൽ മുഴുകി.., ഞാൻ എന്റെ ഒരു പിക് അവൾക് സെൻറ് ചെയ്തു., അതിന് റിപ്ലൈ എന്നപോലെ എനിക്ക് അവളുടെയും ഒരെണ്ണം തന്നു… ചുരിദാർ ആണ് വേഷം., അങ്ങനെ 5 മിനിട്ടോളാം ചാറ്റിംഗ് തുടർന്നു…

സ്കോറിങ്ങിന്റെ കാര്യം ഓർത്തപ്പോൾ ചാറ്റിംഗ് ഞാൻ നൈസ് ആയി സ്റ്റോപ്പ്‌ ചെയ്തു…  ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ പോകുമ്പോൾ പിന്നിൽനിന്നും    പ്രിയ ചേച്ചി വീണ്ടും വിളിച്ചു,,

“പിന്നെ, ഉണ്ണി  അമ്മാമ്മയോട് പറഞ്ഞോ പുറത്ത് പോകുന്ന കാര്യം ,,,

അയ്യോ ശരിയാണല്ലോ,, ഇതിനിടയിൽ    അമ്മമ്മയുടെ കാര്യങ്ങൾ മറന്നേ പോയി…,,പറയാതെ  പുറത്തേക്ക് പോകുന്ന പതിവ് എനിക്കില്ല ,, അമ്മമ്മ എനിക്ക് തരുന്ന സ്വാതന്ത്ര്യം ഞാൻ ഇത് വരെ മിസ്യൂസ് ചെയ്തിട്ടില്ല.., എല്ലാത്തിനും ഒരു ലിമിറ്റ് ഞാൻ ഇട്ടിരുന്നു, അത് കൊണ്ട് തന്നെ ബിറ്റ് പോയിട്ട് ഒരു സിഗരറ്റ് വലിക്കും ന് പോലും ഞങ്ങടെ തറവാട്ടിൽ ഉള്ള ആർക്കും അറിയില്ല… എന്റെ ഒന്ന് രണ്ട് കസിൻസ് ഉണ്ട് അവർക്കൊഴികെ.., അമ്മാമ്മയോട് കുറച്ചു നേരം സംസാരിച്ചിട്ട്  പുറത്ത് പോകാൻ ഞാൻ അനുവാദം വാങ്ങി ..,

ഇനി എങ്ങനെ എങ്കിലും കുറച്ച് പച്ചില സെറ്റ് ആക്കണം കുറച്ച് കളക്ഷൻ എടുത്തിട്ട് തിരിച്ച് വരണം…,, സനോജിനെ കുത്തി പൊക്കി ഞങ്ങൾ സ്കോറിങ് ന് പോയി… അത്യാവശ്യം നല്ല മരുന്ന് തന്നെ കിട്ടി,ഭാഗ്യം… ഒരു പേപ്പറിന്  അടിച്ചപ്പോളെ കിളി പറന്നു., പിന്നെ    ഞാനും അവനും നിർത്താതെ കുറെ സംസാരിച്ചു,, അതിനിടയിൽ അനിതചേച്ചിടെ കാര്യം  ഞാൻ എടുത്തിട്ടു.., ട്രെയിനിൽ നടന്ന കാര്യങ്ങൾ ഒക്കെ വിശദമായി  അവനോട് പറഞ്ഞു,എന്നാലും  പ്രിയചേച്ചിടെ കാര്യം ഞാൻ പറഞ്ഞിട്ടേ ഇല്ല,,    സനോജിന് ഒരു സീരിയസ് റിലേഷൻ ഉണ്ടെങ്കിലും അവനും ഈ കോഴിപ്പരിപാടി ഒക്കെ വീക്നെസ് ആണ്.,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025