Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയാനന്ദം 7

“അയ്യടാ..,, നീ ആള് കൊള്ളാല്ലോ.,,, മാറടാ അവിടുന്ന്…,, അവൾ ചെറിയ ദേഷ്യത്തോടെ   എന്റെ കൈ നെഞ്ചിൽ നിന്നും വേർപെടുത്തി…,,

“ചേച്ചി പിന്നെ ചായക്ക് ചൂടില്ലായിരുന്നു കേട്ടോ ,,

“നേരത്തെയും കാലത്തെയും ഒക്കെ എണീക്കണം അപ്പോൾ ചൂടോടെ കുടിക്കാം , അവൾ എന്നെ ട്രോളി മറുപടി പറഞ്ഞു…

ചേച്ചി കലിപ്പിലാണല്ലോ,, ദേഷ്യമായോ?

അവൾ മറുപടിയൊന്നും പറഞ്ഞില്ല,,

പിന്നെ, ചേച്ചി ഞാൻ അമ്മമ്മയുടെ അടുത്തോട്ടു പോകുവാ അങ്ങോട്ട്‌ ഒരു ചായ കൊണ്ട് വരണേ പ്ലീസ്…,, ഞാൻ ചേച്ചിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.., അവൾ എന്നെ തുറിച്ചു നോക്കിയപ്പോൾ, ഒരു ഉമ്മ കൂടി വച്ചു,, അവൾ അവിടെ നിന്ന് അമ്മാമ്മേ എന്ന് ഉറക്കെ വിളിച്ചതും ,, ഞാൻ പെട്ടെന്ന് അടുക്കളയിൽ നിന്നും പുറത്ത് ചാടി , എന്റെ വെപ്രാളം കണ്ടപ്പോൾ അവൾ കുണുങ്ങി ചിരിച്ചു…,,

” ചേച്ചി ചായ മറക്കല്ലേ,,  അതും പറഞ്ഞിട്ട് ഞാൻ അമ്മാമ്മയുടെ അടുത്തോട്ടു പോയി…,

ഞങ്ങൾ ഓരോന്ന് സംസാരിച്ചിരിക്കുമ്പോൾ ചേച്ചി ചായയുമായി വന്നു..,, അവൾ എന്റെ നേർക് നീട്ടിയപ്പോൾ ഞാൻ കയ്യിൽ തലോടികൊണ്ട് ചായ വാങ്ങിച്ചു…,, അവൾ വീണ്ടും ദേഷ്യത്തോടെ എന്നെ നോക്കി, ഞാൻ അവളെ നോക്കി ചിരിച്ചു…,,

ചേച്ചി കഴിക്കാൻ എന്തോ ഉണ്ട്..,,

“ഇഡ്ഡലിയും  ചമ്മന്തിയും ” അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചിട്ട് അകത്തേക്ക് പോയി ..,,

എന്തോ അവളുടെ മുഖത്തെ എക്സ്പ്രഷൻ കാണാൻ ഒരു പ്രതേക ഭംഗി ആണ്… ചായകുടിച്ചിട്ട് ഞാൻ ടേബിളിൽ ചെന്നിരുന്നു, അവൾ പ്ലേറ്റ് എന്റെ മുന്നിൽ വെച്ചിട്ട്  എന്റെ കയ്യിൽ ഒരു പിച്ച് തന്നു… ഉഫ്..,, നല്ല വേദന എടുത്തു..,, ചേച്ചിക്ക് പിച്ച് വീക്നെസ് ആണല്ലേ., അവൾ എന്നെ മൈൻഡ് ചെയ്യാതെ  കൊഞ്ഞനംകുത്തിയിട്ട് അകത്തേക്ക് പോയി….,,

കഴിച്ചുകൊണ്ടിരിക്കുമ്പോൾ എനിക്ക് ഒരു ഐഡിയ തോന്നി…,ഞങ്ങളുടെ അതിരിന്റെ വടക്ക് വശത്തായി ഒരു തെങ്ങും തൊപ്പ് ഉണ്ട്, ചേച്ചി അവിടെ എങ്ങും പോകാൻ സാധ്യത ഇല്ല, അമ്മാമ്മയോട് ചോദിച്ചിട്ട് ചേച്ചിയെ അവിടം കൊണ്ട് കാണിക്കാം.., അവിടെ  കാട് കേറിയ പകുതി തകർന്ന ഒരു  പഴയ വീടുണ്ട് ആ ഭാഗത്ത്‌ എങ്ങും ഒരു മനുഷ്യൻ പോലും കാണില്ല, ചേച്ചിയെ അങ്ങോട്ട് കൊണ്ട് പോയി എന്തെങ്കിലും ചെയ്യാം ,   കഴിച്ചു കഴിഞ്ഞിട്ട് ഞാൻ  പ്ലേറ്റ് വെക്കാൻ അടുക്കളയിൽ ചെന്നപ്പോൾ ചേച്ചിയോട്  കറങ്ങാൻ വരുന്നോ ന് ചോദിച്ചു..,,,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025