Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയാനന്ദം 7

“എടാ ഇനിയും ഒരുപാട് പോകാൻ ഉണ്ടോ??”

” ആ റബർ തോട്ടം കഴിഞ്ഞാൽ സ്ഥലം എത്തി, പക്ഷെ കുറച്ച് ദൂരം ഉണ്ട്,, എന്താ ചേച്ചിക്ക് പേടി ഉണ്ടോ?

” പേടി എന്തിനാ, എന്നാലും സത്യം പറ നീ എന്നെ എന്ത് ചെയ്യാൻ കൊണ്ട് വന്നതാ,,

പറഞ്ഞു തീർന്നതും ഞാൻ അവളുടെ ചുണ്ടൽ എന്റെ ചുണ്ട് ചേർത്തു… അവൾ എന്നിലേക്ക് കൂടുതൽ അടുത്തു.., കുറച്ച് നേരം കിസ്സ് ചെയ്തിട്ട് ഞങ്ങൾ വീണ്ടും നടന്നു, ചേച്ചി ദേ അപ്പുറത്താണ് പറമ്പ്, ദേ അവിടെ കുറച്ച് മാറി ഒരു ആൾതാമസം ഇല്ലാത്ത വീടുണ്ട്, നമ്മുടെ അതിരിൽ തന്നെയാ, നമ്മുക്ക് അങ്ങോട്ട് പോയാലോ…,,

“ഇതായിരുന്നോ നിന്റെ മനസിലിരുപ്പ് ” അവൾ പരിഭവം പ്രകടിപ്പിച്ചു..

ഇതൊക്കെ ഒരു ത്രില്ല് അല്ലെ ചേച്ചി.., നമ്മൾ തമ്മിൽ ഇനി ഒളിയും മറയും ഒക്കെ എന്തിനാ…,, ചേച്ചി വാ പ്ലീസ്,, നമുക്ക് അങ്ങോട്ട് പോകാം..,, അവൾ എന്റെ മുഖത്ത് നോക്കാതെ മൗനമായി നിന്നു,, ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ കടന്ന് പിടിച്ചു, അവളെയും കൊണ്ട് അങ്ങോട്ടേക്ക് നടന്നു…

” എടാ അമ്മാമ്മ നമ്മളെ തിരക്കില്ലേ “?? അവൾ നഖം കടിച്ചു,

ചേച്ചി അതൊന്നും പേടിക്കണ്ട, ഞാൻ ഹാൻഡിൽ ചെയ്തോളാം.,

അങ്ങനെ ഞങ്ങൾ  സ്പോട്ടിൽ എത്തി. പണ്ട് ഉള്ളതിലും കാട് പിടിച്ചിട്ടുണ്ട്., ചുറ്റും വിജനത, ഞങ്ങൾ വീടിന്റെ ഉള്ളിലേക്ക് കടന്നു., ഒന്ന് രണ്ട് വവ്വാൽ ചിറകടിയോടെ പുറത്തേക്ക് പറന്ന് പോയി…,ചേച്ചിടെ മുഖത്ത് പരിഭ്രാന്തി മിന്നി മാഞ്ഞു..,  ആദ്യത്തെ മുറി കടന്നിട്ട് ഞാൻ ചേച്ചിയെയും കൊണ്ട് അടുത്ത മുറിയിൽ കേറി, അതിന്റെ മേൽക്കൂര പകുതി മാത്രമേ ഉള്ളു ബാക്കി ഭാഗം കാട് പിടിച്ചുകിടക്കുന്നു , അരണ്ട വെളിച്ചത്തിൽ  അകത്ത് പൊളിഞ്ഞു കിടക്കുന്ന ഓട് കഷണങ്ങൾ കാണാം ., പണ്ട് ഇവിടെ പാടത്തു വരുന്ന  പണിക്കാർക്ക് വിശ്രമിക്കാൻ കെട്ടിയിട്ട വീടാണ്..,  കുറച്ച് നേരം ഞങ്ങൾ അവിടെ അവിടെ ഒക്കെ കണ്ണോടിച്ചു.,

അതിനിടക്ക് ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി.., ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു.,  മാഗ്നെറ് പോലെ ഞങ്ങൾ വാരിപ്പുണർന്നു.. എന്നിട്ട് അവളുടെ സാരിത്തുമ്പ് മാറിൽ നിന്നും പറിച്ചു താഴേക്ക് ഇട്ടു.., ബ്ലൗസ്സിൽ ഒതുങ്ങിയ മാറിടത്തിൽ ഞാൻ പിടുത്തമിട്ടിട്ട് ചേച്ചിടെ മുന്നിൽ മുട്ടിൽ ഇരുന്നു… നഗ്നമായ ആ പുക്കിൾ ചുഴിയിൽ നാവ് കയറ്റിയപ്പോൾ അവൾ ഒന്ന് ശക്തിയായി മൂളി…,, മ്മ്…. അവളുടെ കൈ എന്റെ തല മുടിയിൽ കോർത്തിട്ട് എന്റെ മുഖം അവളിലേക്ക് കൂടുതൽ അടുപ്പിച്ചു… മൈദാമാവിൽ മുഖം അമര്ന്നപോലെ എനിക്ക് തോന്നി… വൗ, എന്ത് സുഖം….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025