Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11

നല്ല ചേച്ചി….. ഞാൻ പറഞ്ഞു

ഹ്മ്മ്….. ഞാൻ പോട്ടെ…… സ്വാതി പറഞ്ഞു

ഹാ…. എന്നിട്ട് വേഗം ഉറങ്ങാൻ നോക്ക്……

അങ്ങിനെ സ്വാതി വീണ്ടും അവളുടെ റൂമിലേക്ക് പോയി….. ഞാൻ വീണ്ടും പുതച്ചു മൂടി കിടന്നു……

 

അശ്വതി…….  ഒരു ആപ്പിൾ പോലത്തെ പെൺകുട്ടി…. എന്നിട്ടും കല്യാണം ആയിട്ടില്ല….. വെറുതെ ചൊവ്വ ദോഷമെന്നൊക്കെ പറഞ്ഞു ആ പെങ്കൊച്ചിന്റെ ഭാവി കളയാൻ….. ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് കിടന്നു

സുഖകരമായ ഉറക്കവും കഴിഞ്ഞ് രാവിലെ 7 മണിയോട് കൂടി എണീറ്റു……. ഒന്ന് ഫ്രഷായി റൂമിന് പുറത്ത് വന്നതും കിച്ചണിൽ നിന്നും അനീനയുടെയും സ്വാതിയുടെയും ശബ്ദം കേട്ട് അവിടേക്ക് ചെന്നു…… അവിടെ അവരെ കൂടാതെ കാവ്യ കൂടെ ഉണ്ടായിരുന്നു

എന്നെ കണ്ടതും മൂന്ന് പേരും ഒന്ന് ചിരിച്ചു

എന്താ ഉണ്ടാക്കുന്നത് ? ഞാൻ ചോദിച്ചു

അപ്പവും മുട്ട കറിയുമാ…… കാവ്യാ ചേച്ചി നന്നായി കുക്ക് ചെയ്യുമെന്ന്…… അനീന ആവേശത്തോടെ പറഞ്ഞു

ആണോ ?

നമ്മൾ രക്ഷപെട്ടല്ലോ…… ഞാൻ പറഞ്ഞു

അതേ….. സ്വാതി പറഞ്ഞു

നീ എണീറ്റ ഉടനേ ഇവിടേക്ക് വന്നോ ? അനീനയോട് ചോദിച്ചു

ഹാ എണീറ്റിട് അവിടെ നിൽക്കുന്നത് എന്തിനാ ? കിടക്കാൻ മാത്രമല്ലേ  അവിടേക്ക് പോയത്……

അതിന് മാത്രമാണോ ? ഞാൻ ആക്കികൊണ്ട് ചോദിച്ചു

അതിന് അനീന ഒരു ചെറു ചിരിയിൽ മറുപടി ഒതുക്കി…… ഇന്നലെ എന്തൊക്കെയോ അവിടെ നടന്നിട്ടുണ്ടെന്ന് അതിൽ നിന്നും മനസിലായി

അത് കേട്ട് കാവ്യ ഒന്നും മനസിലാകാതെ ഞങ്ങളെ ഒന്ന് നോക്കി……

എന്നാലും ആ ടോക്ക് അവിടെ തീർന്നു…..

ഫുഡ് ഉണ്ടാക്കി കഴിഞ്ഞതും ഓരോരുത്തരായി കുളിക്കാൻ പോയി…..

ഞാനും കുളിച്ചു കഴിഞ്ഞ് ഹാളിൽ സോഫയിൽ ഇരിക്കുന്ന നേരം നിമിഷ ഫ്ലാറ്റിലേക്ക് കയറി വന്നു….. 8 മണിയായപ്പോളേക്കും അവൾ ഇവിടേക്ക് വന്നു എന്നാൽ അത് കളിക്കാൻ വേണ്ടിയാണ്……   ഇന്നലെ രാത്രി അവൾ വരില്ലെന്നൊക്കെ പറഞ്ഞെങ്കിലും അവൾ വന്നു…….. അല്ലെങ്കിലും ഇപ്പോളാണ് അവൾ ഞാൻ വിളിച്ചിട്ട് വരാതിരിന്നിട്ടുള്ളത്, എത്ര മൂടിലെങ്കിലും ഞാൻ വേണമെന്ന് പറഞ്ഞാൽ നിമിഷ റെഡിയാകും……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025