Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11

കാവ്യയേക്കാൾ ഷെയ്പ് എനിക്കുണ്ടോ >? ഞാൻ പറഞ്ഞത് കേട്ട് നിമിഷ തിരിച്ചു ചോദിച്ചു

ഹാ…. തന്റെ ഈ കുണ്ടി പോലെയൊന്നും അവൾക്കില്ലലോ……

ചേട്ടനപ്പോ അവളുടെ എല്ലാം നോക്കുന്നുണ്ടല്ലേ……

എല്ലാമൊന്നും നോക്കിയിട്ടില്ല…. ഈ പുറമെ കാണുന്നത് മാത്രം……..

ഹാ അത് മതി……

അത് മതിയോ ?

പിന്നെ ?

തനിക്ക് സമ്മതമാണെങ്കിൽ നമുക്ക് ഒന്നിച്ചു അവളുടെ എല്ലാം നോക്കാം……

പോടാ…… അതും പറഞ്ഞു നിമിഷ എന്നെ അവളുടെ മുകളിൽ നിന്ന് തള്ളിമാറ്റി….

സമയം പോയി…. ഞാൻ പോയി റെഡിയാവട്ടെ…… നിമിഷ വിഷയം മാറ്റിക്കൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു……

അവളുടെ മുഖത്തെ നാണം കണ്ട് ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു

അത് കണ്ട് അവൾ എന്നെ ഫേസ് ചെയ്യാതെ തിരിഞ്ഞു നിന്നുകൊണ്ട്  ഡ്രസ്സ് ഇടാൻ തുടങ്ങി……

അതോടെ ഞാൻ ഉം ഡ്രസ്സ് ചെയ്ത് രണ്ടാളും പുറത്തിറങ്ങി……

ഡൈനിങ്ങ് ടേബിളിൽ  ബ്രേക്‌ഫാസ്റ് ഇല്ലാം എടുത്തു വച്ച് ഞങ്ങളെയും നോക്കി ഇരിക്കുകയാണ് കാവ്യയും സ്വാതിയും……

ഞങ്ങളെ കണ്ട് കാവ്യ നാണത്തോടെ ഒന്ന് ചിരിച്ചു…… സ്വാതി ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഇരുന്നു

അപ്പോളേക്കും അനീനയും അവളുടെ റൂമിൽ നിന്നും ഇറങ്ങി വന്നു

എത്ര നേരായി വെയിറ്റ് ചെയ്യുന്നു….. ഇതിപ്പോ തണുത്തിട്ടുണ്ടാകും……  അനീന പറഞ്ഞു

അതിന് സമയം ആകുന്നല്ലേ ഉള്ളു…. ഞാൻ പറഞ്ഞു

വാ കഴിക്കാം….. കാവ്യാ ഞങ്ങൾക്ക് ഇടയിൽ കേറി പറഞ്ഞു

നിങ്ങൾ കഴിക്ക് ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വരാം…. നിമിഷ പറഞ്ഞു

കഴിച്ചിട്ട് പോ നിമിഷേ….. കാവ്യ നിർബന്ധിച്ചു

ആടോ കാവ്യയുടെ കൈപ്പുണ്യം നോക്കിയിട്ട് പോ….. ഞാനും പറഞ്ഞു

അങ്ങിനെ ഞങ്ങൾ കാവ്യാ ഉണ്ടാക്കിയ അപ്പവും കറിയും കഴിച്ചു എല്ലാവരും റെഡിയായി ഇറങ്ങി…..

നാല് സുന്ദരികളെയും കയറ്റി നേരെ നിമിഷയുടെ ഓഫീസിലേക്ക്…… അവിടെ നിമിഷയെയും അനീനയെയും സ്വാതിയെയും ഇറക്കി ഞാനും കാവ്യയും നേരെ ഓഫീസിലേക്ക് തിരിച്ചു…….

ഡേയ് എങ്ങിനെയുണ്ട് ഞങ്ങളുടെ ഫ്ലാറ്റ് ? എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന കാവ്യയോട് ഞാൻ ചോദിച്ചു

അടിപൊളി……. നീ കുറെ പൈസ ചിലവാക്കിയിട്ടുണ്ടല്ലേ….. കാവ്യാ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025