Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 12

അങ്ങിനെയിരിക്കെ വിപിൻ മറ്റൊരു പെണ്ണുമായി ബന്ധം ആകുകയും കാവ്യയെ അവൻ നോക്കാതെയും ആയി അതോടെ കാവ്യ ഒറ്റപ്പെടുകയും വേറെ വഴിയില്ലാതെ ഞാനും നിമിഷവും കാവ്യയെ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് കൊണ്ടുവരുകയും ചെയ്തു

തുടരുന്നു

പാർട്ടിയുടെ കാര്യങ്ങളെലാം പറഞ്ഞു സെറ്റ് ആക്കിയതിന് ശേഷം ദിഷ വരുമ്പോളേക്കും വരാമെന്നും പറഞ്ഞു നിമിഷ അവളുടെ ഫ്ലാറ്റിലേക്ക് പോയി…..

കുറച്ചു നേരം അങ്ങിനെ ഹാളിൽ ഇരുന്ന് സമയം കളഞ്ഞപ്പോളേക്കും കാവ്യ കുളിച്ചു ഫ്രഷായി റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി….. എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് അവൾ കിച്ചണിലേക്ക് നടന്നു…. ഇന്നലെ രാത്രി ധരിച്ചിരുന്നത് പോലെ സെയിം ടി ഷർട്ട്…… അഴിച്ചിട്ട പനങ്കുല പോലെയുള്ള അവളുടെ മുടി അവളുടെ നിതംബത്തിന് തൊട്ട് മുകളിലായി നില്കുന്നു…… നടക്കുമ്പോൾ അവളുടെ കുണ്ടിയുടെ ഷേപ്പ് ആ ടൈറ്റായ പാന്റിൽ തെളിഞ്ഞു കാണാം…… ഒരു മിന്നായം പോലെയേ അവളുടെ മുലയുടെ ഷേപ്പ് കണ്ടുള്ളു…….

ഇന്ന് ഓഫീസിൽ വച്ച് അവളുടെ ടി ഷർട്ടിൽ മുഴച്ചു നിൽക്കുന്ന മുലകളെ പറ്റി അത്രയൊക്കെ പറഞ്ഞിട്ടും അവൾ അതുപോലത്തെ ടീഷർട്ട് തന്നെ വീണ്ടും ഇട്ടിരിക്കുന്നു…. ഞാൻ നോക്കുന്നതിൽ അവൾക്ക് പ്രശ്നമുണ്ടെങ്കിൽ അവൾ ഇന്ന് വേറെ എന്തെങ്കിലും ഡ്രസ്സ് ഇട്ടിട്ട് ഉണ്ടായേനെ….

കാവ്യയെ ഒന്ന് അടുത്ത് കാണാനും അവളുടെ ആ മുലകളുടെ മുഴുപ്പ് ഒന്ന് കാണാനും വേണ്ടി ഞാൻ ഹാളിൽ നിന്നും എഴുന്നേറ്റ് കിച്ചണിലേക്ക് ചെന്നു…. ഒരു ചുവപ്പ് കളറിലുള്ള അവളുടെ ടീഷർട്ടിൽ ഇന്നലത്തെ പോലെ തന്നെ അവളുടെ ആ മുഴുത്ത മുലകൾ തെളിഞ്ഞു നിൽക്കുന്നു…..

 

സൈഡ് തിരിഞ്ഞു നിന്ന് പത്രങ്ങൾ എടുത്തു വെക്കുന്ന അവളെ നോക്കി കൊണ്ട് ഞാൻ സ്ലാബിലേക്ക് ചാരി നിന്നു……

ഞാൻ അടുത്ത് എത്തിയത് കണ്ട് അവൾ എന്റെ നേരെ തിരിഞ്ഞ് നിന്നു ……

 

അവളുടെ ശരീരത്തിൽ ഒട്ടി കിടക്കുന്ന ടിഷർട്ടിൽ തെളിഞ്ഞു കാണുന്ന മുലകളിലേക്ക് നോക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല….. ഏതാനും സെക്കൻഡുകൾ കണ്ണെടുക്കാതെ അവളെ നോക്കി നിന്ന ശേഷം അതിന്റെ ജാള്യത മറക്കാനായി ഞാൻ അവളോട് സംസാരിച്ചു  തുടങ്ങി…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025