Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 12

ഹാ…..

സ്വാതിയോ ?

അവളും കുടിക്കും….. കുടിച്ചു ബോധമില്ലാതെ ഉറങ്ങും……… ഞാൻ പറഞ്ഞു

നിന്റെ  മുന്നിൽ അങ്ങിനെ ബോധമില്ലാതെ ഉറങ്ങിയിട്ട് അവർ ഇപ്പോളും ജീവനോടെ ഉണ്ടോ ? കാവ്യ ഒരു ചിരിയോടെ പതിയെ പറഞ്ഞു

അവർക്ക് പകരം താനാണെങ്കിൽ ചിലപ്പോ എന്തെങ്കിലും നടക്കും…….

അതാ എന്റെ പേടി……. നിന്റെ ഈ നോട്ടവും എല്ലാം കണ്ടിട്ട്…… കാവ്യ പകുതി പറഞ്ഞു നിർത്തി

കണ്ടിട്ട് ?

നീ നിമിഷയുടെ മുൻപിൽ വച്ച് എന്നെ കേറി പിടിക്കുമോ എന്ന് പേടിയുണ്ട്……

അവളുടെ മുൻപിൽ വച്ച് പിടിച്ചാലും അവൾ ഒന്നും പറയില്ലന്നേ…..

പോടാ…….

കാര്യം പറഞ്ഞതാ……. ചിലപ്പോ അവളും കൂടെ പിടിക്കും……

അയ്യേ….. നീ ഒന്ന് പോയെ വൃത്തിക്കേട് പറയാതെ… അതും പറഞ്ഞു കാവ്യ അവിടെ നിന്നും നടക്കാൻ തുടങ്ങി

പോകല്ലേ…… കാവ്യയുടെ കയ്യിൽ പിടിച്ചു പതിയെ വലിച്ചുകൊണ്ട് ഞാൻ പറഞ്ഞു

എന്താടാ…….. കാവ്യ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു

അപ്പോൾ നിമിഷ ഇല്ലാത്തപ്പോ കേറി പിടിക്കുമോ എന്ന് പേടിയില്ലേ ?

അങ്ങിനെ കേറി പിടിച്ചാൽ നിനക്കിട്ട് നല്ലത് തരും ഞാൻ……

തന്നെ വളക്കാൻ ഒരു വഴിയും ഇല്ലേടോ ? ഞാൻ ധൈര്യത്തോടെ ചോദിച്ചു

ഇല്ല മോനേ….. മോൻ പറ്റുമെങ്കിൽ ഇന്ന് സ്വാതിയെയോ  അനീനയെയോ  വളക്കാൻ നോക്കിക്കോ….. എന്നെ കിട്ടില്ല…… കാവ്യാ പറഞ്ഞു

ഞാൻ ഒന്ന് വിചാരിച്ചാൽ രണ്ടെണ്ണത്തിനെയും ഇന്ന് തന്നെ ഞാൻ സെറ്റാക്കും….. ഞാൻ പറഞ്ഞു

ഒന്നിച്ചോ ?

ഹാ….

പിന്നേ…..

സെറ്റാക്കി കാണിച്ചാൽ എനിക്ക് എന്ത് തരും ? ഞാൻ ചോദിച്ചു

നീ ഒരു ആണാണെന്ന് സമ്മതിക്കാം….. കാവ്യ പറഞ്ഞു

അതിപ്പോ താൻ സമ്മതിച്ചിട്ട് വേണ്ട……

പിന്നെ എന്ത് വേണം…… കാവ്യ ഒരു കള്ള ചിരിയോടെ ചോദിച്ചു

എനിക്ക് ഇഷ്ടമുള്ള ഒരു സാധനം…… കാവ്യയുടെ മുലയിലേക്ക് നോക്കി ഞാൻ പറഞ്ഞു……

 

 

പോടാ…… ഒരു ചിരിയോടെ അതും പറഞ്ഞു എന്നെ തള്ളി മാറ്റിക്കൊണ്ട് അവൾ കിച്ചണിൽ നിന്നും പുറത്തേക്ക് നടന്നു……

അവളുടെ നേർത്ത തുണിയിലുള്ള പാന്റിൽ തുള്ളി തുളുമ്പുന്ന കുണ്ടിയും കുലുക്കി പോകുന്നതും നോക്കി ഞാൻ അവിടെ തന്നെ നിന്നു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025