അത് കേട്ട് നിമിഷ നാണത്തോടെ ഒന്ന് ചിരിച്ചു
അവരുടെയൊക്കെ കല്യാണം കഴിയുന്നത് വരെ നടക്കും….. ദിഷ പറഞ്ഞു
അല്ല… അപ്പോ താൻ കല്യാണം ഒന്നും കഴിക്കണില്ലേ ? ഞാൻ ചോദിച്ചു
എനിക്ക് കല്യാണം ഒന്നും വേണ്ടാ….. ദിഷ പറഞ്ഞു
ഇവൾക്ക് ചേട്ടനെ അത്രക്ക് അങ്ങോട്ട് പിടിച്ചു പോയി…. നിമിഷ പറഞ്ഞു
എന്റെ ഭാര്യ സമ്മതിച്ചാൽ ഇതുപോലെ നമുക്ക് എന്നും ചെയ്യാം,,, ഞാൻ പറഞ്ഞു
അത് കേട്ട് ദിഷ നിമിഷയുടെ നേരെ നോക്കി,,,,,
അതിന് മറുപടിയായി അവൾ മുഖം അടുപ്പിച്ചു ദിഷയുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു…..
നീ ഇന്ന് പോകണ്ടാട്ടോ….. ദിഷയുടെ ചുണ്ടിൽ നിന്നും മാറികൊണ്ട് നിമിഷ പറഞ്ഞു
എവിടെയാ കിടക്കുക ഞാൻ ?
നമുക്ക് താഴേക്ക് പോകാം….. നിമിഷ പറഞ്ഞു
ഓ അപ്പൊ നിങ്ങളുടെ പരുപാടി കഴിഞ്ഞിട്ടില്ല അല്ലേ…. ഞാൻ ചോദിച്ചു
ചേട്ടൻ ഇപ്പൊ അവരുടെ അടുത്തേയ്ക്കല്ലേ പോകുന്നത്….. നിമിഷ പറഞ്ഞു
ഹാ…. അവരുടെ വിശപ്പും മാറേണ്ടേ…… ഞാൻ പറഞ്ഞു
വേറെ ഒരാളും കൂടെ ഉണ്ട് അവിടെ…. ദിഷ പറഞ്ഞു
കാവ്യയല്ലേ….. അവൾ അവിടെ ഇരിക്കട്ടെ….. അവളെ എന്റെ മുത്തിന് സമ്മാനമായി കൊടുക്കാനുള്ളതാ…. ഞാൻ നിമിഷയെ നോക്കി പറഞ്ഞു
അയ്യേ… ഒന്ന് മിണ്ടാതിരിക്ക് ചേട്ടാ…. നിമിഷ നാണത്തോടെ പറഞ്ഞു
വേണ്ടെങ്കിൽ വേണ്ടാ…… ഞാൻ പറഞ്ഞു
എങ്ങിനെയെങ്കിലും സെറ്റാക്കി കൊടുക്ക് ചേട്ടാ….. ഇവൾക്ക് കാവ്യയെ കണ്ടിട്ട് ഒട്ടും കണ്ട്രോൾ ചെയ്യാൻ പറ്റണില്ല….. ദിഷ പറഞ്ഞു
അത് കേട്ട് ഞാൻ നിമിഷയെ നോക്കി ഒന്ന് ചിരിച്ചു
വാ കുറെ നേരമായി നമ്മൾ റൂമിലേക്ക് വന്നിട്ട്…. അവർ അവിടെ ഇരുന്നു ബോറടിക്കുന്നുണ്ടാകും… നിമിഷ പറഞ്ഞു
ശരിയാ …. ദിഷ പറഞ്ഞു
ചേട്ടാ…. കാവ്യയോട് ഇവിടെ കിടന്നോളാൻ പറയ്…. ചേട്ടൻ എന്നിട്ട് അവരുടെ കൂടെ തന്നെ കിടന്നോ….. ഞങ്ങൾ താഴേക്ക് പൊക്കോളാം…. നിമിഷ ഡ്രസ്സ് ഇട്ടുകൊണ്ട് പറഞ്ഞു
ഹാ
അങ്ങിനെ ഞങ്ങൾ റൂം തുറന്ന് ഹാളിലേക്ക് വന്നു
അവിടെ അപ്പോൾ സ്വാതിയും അനീനയും ഉണ്ടായില്ല…… കാവ്യാ ആണെങ്കിൽ ഒറ്റക്ക് സോഫായിൽ ചാരി ഇരുന്നു ഉറങ്ങി പോയിരിക്കുന്നു……
