Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 13

 

ആരുടെ ഫോട്ടോ ? അനീന എഴുനേറ്റ് ഇരുന്ന് അതിശയത്തോടെ ചോദിച്ചു

 

ഇവളുടെ ചേച്ചിയുടെ….. ഞാൻ പറഞ്ഞു

 

അതെന്തിനാ ചേട്ടന് ? അനീന ചോദിച്ചു

 

അതൊക്കെയുണ്ട്

 

പറയ്…. അനീന സ്വാതിയെ നോക്കി ചോദിച്ചു

 

ഞാൻ അബദ്ധവശാൽ ചേച്ചിയെ പറ്റി പറഞ്ഞു പോയടാ…. സ്വാതി പറഞ്ഞു

 

അബദ്ധവശാൽ ഒന്നും അല്ല… ചേച്ചിയും ഇവളും തമ്മിലുള്ള പരുപാടി പറഞ്ഞതാ…. ഞാൻ ഒരു ഫോട്ടോ അല്ലെ ചോദിച്ചുള്ളൂ…. ജസ്റ്റ് ഒന്ന് കാണാൻ

 

സൂപ്പറാ ചേട്ടാ….. നമ്മുടെ കാവ്യ ചേച്ചിയെ പോലെയാ….. അനീന പറഞ്ഞു

 

 

ആണോടാ ? ഞാൻ സ്വാതിയെ നോക്കി ചോദിച്ചു

 

ആ…..

 

ഫോട്ടോ കാണിക്ക്….. ഞാൻ വീണ്ടും വാശി പിടിച്ചു

 

എന്റെ ഫോൺ എവിടെ ? സ്വാതി ഫോണിന് വേണ്ടി ബെഡിൽ പരതി

 

ഫോൺ എടുത്ത് അവൾ കുറച്ചു നേരം നോക്കി കൊണ്ട് അവൾ എനിക്ക് നേരേ നീട്ടി

 

സ്വാതിയെ പോലെ തന്നെ ഒരു സുന്ദരിപെണ്ണ് …..

 

സ്വാതിയെക്കാൾ ഒരു പൊടിക്ക് വണ്ണം ഉണ്ടെന്ന് പറയാം…

 

കൊള്ളാമോ ചേട്ടാ…. ഫോണിലേക്ക് നോക്കി ഇരിക്കുന്ന എന്നോട് അനീന ചോദിച്ചു

 

അടിപൊളി ആണല്ലോടാ…..

 

അതിനെ വിട്ടേയ്ക്ക്.. പാവം കല്യാണം ഒന്നും ശരിയാകാത്തതിന്റെ വിഷമത്തിലാ അത്..  അനീന പറഞ്ഞു

 

അതാ ഞാൻ പറഞ്ഞേ… ഇവിടേക്ക് കൊണ്ട് വരാൻ….. ആ വിഷമം ഒക്കെ നമുക്ക് മാറ്റികൊടുക്കാം..

 

ചേട്ടൻ ഒന്ന് പോയേ….. സ്വാതി എന്റെ മേലെ പതിയെ തല്ലിക്കൊണ്ട് പറഞ്ഞു

 

വേണ്ടെങ്കിൽ വേണ്ടാ…. എനിക്ക് ഇവിടെ ആരുമില്ലാതെ ഇരിക്കുകയല്ല

 

അത് പോരേ ചേട്ടന്…… സ്വാതി ചോദിച്ചു

 

മതിയേ…..

 

എന്നാൽ എണീറ്റ് പോ… സമയം കുറെ ആയി…. സ്വാതി ശുണ്ഠിയോടെ പറഞ്ഞു

 

എടാ ടാബ്ലറ്റ് കഴിക്കാൻ മറക്കേണ്ട കേട്ടോ… ഞാൻ അനീനയെ നോക്കി പറഞ്ഞു

 

ഹാ…. ചേച്ചിടെ കയ്യിൽ ഉണ്ടാകില്ലേ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025