Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 13

 

ഹ്മ്മ്…  അവൾ താഴേക്ക് നോക്കി മൂളി

 

ഞങ്ങൾ ഇവിടെ ഇങ്ങിനെയാ…. ഞാൻ പറഞ്ഞു

 

എങ്ങിനെ ?

 

മൂഡ് തോന്നിയാൽ പിന്നെ സമയവും സന്ദർഭവും ഒന്നും നോക്കാറില്ലാ….

 

ഡോർ എങ്കിലും അടച്ചൂടെ നിങ്ങൾക്ക് ……

 

ഡോർ അടച്ച് ശീലമില്ല…. ഇവിടെ എല്ലാവരും പരസ്പരം ഇങ്ങനെയൊക്കെ ആയതുകൊണ്ട് ഒന്നും ഒളിക്കാൻ ഇല്ലാ

 

ഇപ്പോ ഞാൻ ഇല്ലേ ഇവിടെ….

 

തനിക്ക് ഇതൊന്നും കാണേണ്ടെങ്കിൽ കണ്ണടച്ച് നടന്നാൽ മതി.. ഞങ്ങൾ പഴയപോലെ തന്നെ ആയിരിക്കും

 

ഓ വൃത്തികെട്ടവന്മാര്…. കാവ്യ പറഞ്ഞു

 

ഞാൻ പറഞ്ഞതല്ലേ ഞങ്ങളുടെ കൂടെ കൂടിക്കോളാൻ….

അതിന് മറുപടിയായി അവൾ തല കുമ്പിട്ടു…. ഇത്ര ദിവസം ഈ കാര്യം പറയുമ്പോൾ തിരിച്ച് എതിർത്ത് പറയാറുള്ളവൾ ആളാണ്

 

 

അപ്പോളേക്കും സ്വാതി റെഡിയായി റൂമിൽ നിന്നും ഇറങ്ങി വന്നു

 

ഞങ്ങളുടെ നേരെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവൾ എന്നോട് ചേർന്ന് ഇരുന്നു

 

വിശക്കുന്നു ചേട്ടാ…. ഇരുന്നുകൊണ്ട് സ്വാതി പറഞ്ഞു

 

രാവിലെ തന്നെ പണി എടുത്തിട്ടാ….

 

പോ ഒന്ന്…. എന്റെ കൈയിൽ ഒരു അടി തന്നു കൊണ്ട് അവൾ പറഞ്ഞു

 

ഓഫീസിലേക്ക് എന്തെങ്കിലും ഓർഡർ ചെയ്തേക്ക്…. ഇനിയിപ്പോ റെസ്റ്റോറന്റിൽ കേറി കഴിക്കാൻ സമയമില്ലാലോ

 

അതേ… ഒരുപാട് ലേറ്റായി….

 

നിമിഷ ഇതുവരെ വന്നില്ലാലോ…..

 

ചേച്ചിയും ലേറ്റ് ആയിട്ടുണ്ടാകും…. ചിരിയോടെ സ്വാതി പറഞ്ഞു

 

ദിഷയെ അവൾ കൊന്നുകാണുമോ

 

ഹിഹി…. സ്വാതി അത് കേട്ട് ഉറക്കെ ചിരിച്ചു

 

അത് കേട്ട് കാവ്യക്കും ചിരി പൊട്ടി….

 

എന്തിനാടോ ചിരിക്കൂന്നേ ?…… ഞാൻ ചോദിച്ചു

 

ഒന്നുമില്ല….

 

കാവ്യയേച്ചിക്ക് ഇപ്പോ നമ്മുടെ രഹസ്യങ്ങളൊക്കെ അറിയാമല്ലേ… സ്വാതി ചോദിച്ചു

 

അതേ…. ഇനി ഇവളെ ഒന്ന് സൂക്ഷിക്കണം…. ഞാൻ ഒരു ചിരിയോടെ പറഞ്ഞു

 

പോടാ….. കാവ്യ എന്നെ നോക്കി പറഞ്ഞു

 

ഞങ്ങളുടെ കൂടെ താമസിച്ച് ഞങ്ങളുടെ രഹസ്യങ്ങളൊക്കെ താൻ ഇപ്പൊ മനസിലാക്കിയില്ലേ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025