Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6

അതിനെന്താടാ ഇത്ര നാണിക്കാൻ….. ഇന്നലെ നമ്മൾ ഇതിലും കൂടുതലൊക്കെ പറഞ്ഞില്ലേ

അപ്പോളേക്കും ദിഷ ഞാൻ കാർ നിർത്തിയിടത്തേക്ക് നടന്ന് വന്നു….

എന്നാ നമ്മുടെ പാർട്ടി….. ദിഷ എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി ചോദിച്ചു

സാറ്റർഡേ ഉറപ്പിച്ചില്ലേ നമ്മൾ…. ഞാൻ പറഞ്ഞു

ഞാൻ പറഞ്ഞ സാധനം വാങ്ങില്ലേ ? ദിഷ ചോദിച്ചു

 

വാങ്ങിയേക്കാം…..

രണ്ടും വെള്ളമടിക്കാൻ വേണ്ടി മാത്രമാണോ വരുന്നത്…. നിമിഷ ചോദിച്ചു…..

പിന്നല്ലാതെ എന്തിന് ?  ദിഷ പറഞ്ഞു

നിങ്ങൾ എന്താണെന്ന് വച്ചാൽ ആയിക്കോ…. നിമിഷ പറഞ്ഞു

പോകാം നമുക്ക്… നിമിഷ ദിഷയോട് ചോദിച്ചു

വാ….

അവർ അങ്ങോട്ട് നടക്കാൻ തുടങ്ങിയതും ദിഷ തിരിഞ്ഞു എനിക്ക് നേരേ വന്നു

ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് തന്നേക്ക്… എന്തെങ്കിലും ആവിശ്യം വരും…… ദിഷ പറഞ്ഞു

ഞാൻ എന്റെ ഒരു വിസിറ്റിംഗ് കാർഡ് ദിഷയ്ക്ക് എടുത്ത് കൊടുത്തു….

അവൾ എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് നിമിഷയുടെ കൂടെ നടന്നു പോയി…..

ഞാൻ നേരെ വണ്ടിയും എടുത്തു കാവ്യയുടെ ഫ്ളാറ്റിലേക്കും പോയി…. അവിടെ നിന്ന് കാവ്യയെയും പിക്ക് ചെയ്ത് ഓഫീസിലേക്കും പോയി….

അന്ന് കാവ്യ ആകെ ഒരു മൂഡ് ഓഫ് ആയിരുന്നു…. കാറിൽ ഇരുന്നു കൊണ്ട് അവൾ അധികമൊന്നും സംസാരിച്ചില്ല….

ഓഫീസിലെത്തി ഒന്ന് ഫ്രീ ആയപ്പോൾ ഞാൻ കാവ്യയുടെ അടുത്തേക്ക് പോയി അവളുടെ അടുത്തായി ഇരുന്നു….

എന്ത് പറ്റിയടോ ? ഞാൻ ചോദിച്ചു

ഒന്നുമില്ല… അവൾ റഫ് ആയി പറഞ്ഞു

വഴക്കിട്ടോ വിപിനുമായിട്ട്…. ഞാൻ ചോദിച്ചു

ഹ്മ്മ്….  അവൾ ഒന്ന് മൂളി

എന്താ കാരണം…..

അവൻ ഇപ്പൊ പഴയപോലെ ഒന്നും അല്ലാ…. എന്നെ ശ്രദ്ധിക്കാനോ എന്നോട് സംസാരിക്കാനോ ഒന്നും അവന് ഇപ്പൊ നേരമില്ല…. വീട്ടിൽ ഉള്ള സമയം  ഫുൾടൈം ഫോണിൽ വീഡിയോ ഉം കണ്ട് ഇരിപ്പാ….

എന്ത് വീഡിയോ ?

ആവോ കുറെ കറിന്റെയും ലോറിയുടെയും ഒക്കെ…..

ഓ അതാണോ…. ഞാൻ വിചാരിച്ചു മറ്റേത് ആണെന്ന്

ഒന്ന് പോയെ തമാശ പറയാതെ…. അവൾ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025