Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6

നിമിഷയുടെ ഫ്ലാറ്റിൽ കൊണ്ട് കിടത്താം രണ്ടാളെയും….

നിങ്ങൾ രണ്ടാളും എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ടല്ലോ….. പേടി ആകുന്നുണ്ട് മനുഷ്യന്

പേടിക്കൊന്നും വേണ്ടാ…. ഞാൻ റേപ്പ് ചെയ്യൊന്നും ഇല്ലാ….

ആ പേടി ഒന്നും എനിക്ക് ഇല്ലാ…

ആ നല്ല കുട്ടി…. ഈവെനിംഗ് നിമിഷയുടെ കൂടെ ഇറങ്ങുമോ?…… ഞാൻ ചോദിച്ചു

എന്തിനാ….

ചുമ്മാ കാണാൻ…..

നോക്കട്ടെ…. ശരി ചേട്ടാ…. വാഷ് റൂമിൽ പോകാൻ വന്നതാ… അതിനു ഇടയ്ക്കാ വിളിച്ചത്… ദിഷ പറഞ്ഞു

ഒക്കെ…. പൊക്കോ….

ഈവെനിംഗ് കാണാം…. ബൈ

ബൈ….

ഫോൺ കട്ട് ചെയ്ത് ഞാൻ ഓഫീസിലേക്ക് കയറി….

അവിടെ എന്നെയും നോക്കി കാവ്യ ഇരിക്കുകയാണ്….

ആരാ അത്…. ഞാൻ അകത്തേക്ക് കയറിയതും അവൾ ചോദിച്ചു….

എന്റെ ഒരു ഫ്രണ്ട് ആണ്

ഗേൾ ഫ്രണ്ട് ആകും…. കാവ്യ ചോദിച്ചു

ആണെങ്കിൽ തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ? ഞാൻ തമാശ പോലെ ചോദിച്ചു

എനിക്കൊരു ബുദ്ധിമുട്ടും ഇല്ലാ….. അങ്ങിനെ ഒരാൾ ഉണ്ടെങ്കിൽ എനിക്കിവിടെ പേടിക്കാതെ ഇരിക്കാമല്ലോ….. അവൾ വീണ്ടും ആ സബ്ജക്ട് എടുത്തിട്ടു…..

അത്രയ്ക്ക്ക് പേടി ഉണ്ടോ തനിക്ക് ? ഞാൻ അവളുടെ കസേരയിൽ പിടിച്ചു തിരിച്ചു കൊണ്ട് ചോദിച്ചു

എനിക്കൊരു പേടിയും ഇല്ലാ…. പ്രേത്യേകിച്ച് നിന്നെ……

അതെന്താ പേടി ഇല്ലത്തെ…. ഇവിടെ ഇട്ട് നിന്നെ എന്തെങ്കിലും ചെയ്‌താൽ പുറത്ത് ഒരാൾ പോലും അറിയില്ല….. ഞാൻ പറഞ്ഞു

പിന്നേ… ചെയ്യാൻ ഞാൻ നിന്ന് തരുകയല്ലേ….

ബലം പ്രയോഗിച്ചാലോ ?

ഞാൻ കേസ് കൊടുക്കും….. അവൾ പറഞ്ഞു എന്നാലും എല്ലാം കഴിഞ്ഞിട്ടല്ലേ കേസ് കൊടുക്കൂ…. അപ്പോൾ ഒരു സമാധാനം ഉണ്ട്…..

അയ്യേ,…. അവൾ നാണത്തോടെ പറഞ്ഞു

(കാവ്യ പയ്യെ വളയുകയാണെന്ന് എനിക്ക് മനസിലായി….. ഞാനുമായിട്ടുള്ള ഈ സംസാരം അവൾ നന്നായി എന്ജോയ് ചെയ്യുന്നുണ്ട്….. ഇങ്ങിനെ ആണെങ്കിൽ പെട്ടെന്ന് തന്നെ കാവ്യയുടെ കാര്യത്തിൽ ഒരു തീരുമാനം ആയിക്കോളും….)

ഡാ എന്താ ആലോചിക്കണേ ? കാവ്യ എന്നെ കയ്യിൽ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു

അല്ല….. ഫസ്റ്റ് നിന്നെ കണ്ടപ്പോൾ നീ ഭയങ്കര ജാട ആണെന്നാ വിചാരിച്ചത്…. ഞാൻ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025