Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6

ആഹ് എന്ന് ശബ്ദമുണ്ടാക്കി കൊണ്ട് സ്വാതി പെട്ടെന്ന് കണ്ണ് തുറന്നു…

അവരാരും പെട്ടെന്ന് ഉണരില്ലെന്ന ധൈര്യത്തോടെ നിന്നിരുന്ന ഞാൻ സ്വാതി കണ്ണ് തുറന്നത് കണ്ട് ഞെട്ടി…. ഒരു നിമിഷം കൊണ്ട് എന്റെ ധൈര്യമെല്ലാം ചോർന്ന് പോയി….

 

കണ്ണ് തുറന്നെങ്കിലും അവൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായിട്ടില്ല…. ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്തിന്റെ ചടപ്പിൽ അവൾ എന്നെ രൂക്ഷമായി നോക്കുകയാണ്…. എന്തോ അവളുടെ ശരീരത്തിൽ സംഭവിച്ചെന്ന് അവൾക്ക് മനസിലായെങ്കിലും ഞാൻ എന്താണ് ചെയ്തതെന്ന് അവൾ അറിഞ്ഞിട്ടില്ല….

ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ അവിടെ നിന്നും തിരിഞ്ഞു നടന്നു…. അവളെങ്ങാനും പ്രശ്നമുണ്ടാകുമോ എന്ന് പേടിച്ചു കൊണ്ട് ഞാൻ അടുത്ത റൂമിൽ കയറി വാതിൽ അടച്ചു….

ചെ…. വേണ്ടിയിരുന്നില്ല….

ആവശ്യമില്ലാത്ത പരുപാടി ആയിപോയി….  സ്വാതി നിമിഷയോട് ഈ കാര്യം പറഞ്ഞാൽ എല്ലാം തീരും…. അവൾ എന്നോടുള്ള എല്ലാ ബന്ധവും നിർത്തും

മാന്യനായി നടന്നിരുന്ന എനിക്ക് ചേരുന്ന പ്രവർത്തി ആയിരുന്നില്ല അത്…. മനസ് ആകെ ഡിസ്റ്റർബ് ആയി…..

ഏത് നേരത്താണാപോ എനിക്ക് ഇങ്ങനെ ചെയ്യാൻ തോന്നിയത്…

പോയി സ്വതിയോട് മാപ്പ് പറഞ്ഞാലോ…..

അല്ലെങ്കിൽ വേണ്ട അവൾ ഒന്നും അറിഞ്ഞിട്ടില്ലെങ്കിൽ അത് മണ്ടത്തരമാകും….

മനസ്സിൽ ഓരോന്ന് ആലോചിച്ചു കൂട്ടി….. അവസാനം വരുന്നിടത് വച്ച് കാണാമെന്ന് വിചാരിച്ചുകൊണ്ട് കിടന്ന് ഉറങ്ങി…..

പിറ്റേ ദിവസം കുറെ വൈകിയാണ് എഴുന്നേറ്റത്…. ഒരു സ്വപനം പോലെ ഇന്നലെ നടന്നത് മനസിലുണ്ട്….

സ്വാതി എങ്ങിനെ ആകും പ്രതികരിക്കുക എന്നാലോചിച്ചുകൊണ്ട് ഞാൻ റൂമിൽ നിന്നും പുറത്തിറിങ്ങി….

കിച്ചണിൽ പാത്രം കഴുകുന്ന ശബ്ദം കേട്ട് നേരെ അവിടേക്ക് പോയി….

ഹാ എഴുന്നേറ്റോ ? ചേട്ടൻ ഇന്നലെ എപ്പോളാ വന്നത് ? എന്തേ എന്നെ വിളിക്കാഞ്ഞേ ? എന്നെ കണ്ടതും നിമിഷ ചിരിച്ചു കൊണ്ട് ചോദിച്ചു

നിമിഷയുടെ ചിരി കണ്ടതോടെ  സമാധാനമായി…. സ്വാതി ഒന്നും നിമിഷയോട് പറഞ്ഞിട്ടില്ല….

താൻ ഉറങ്ങിയിട്ടുണ്ടാകുമെന്ന് വിചാരിച്ചിട്ടാ വിളിക്കാഞ്ഞത്…. എന്റേൽ കീ ഉണ്ടായിരുന്നല്ലോ അത് കൊണ്ട് തുറന്ന് കയറി….

ഹാ മനസിലായി….

അവരൊക്കെയോ ? ഞാൻ ചോദിച്ചു

അവർ രാവിലെ തന്നെ ഓട്ടോ വിളിച്ചു പോയി…. അവർക്ക് ഇനി ഫ്രഷ് ആയിട്ട് വേണ്ടേ ഓഫീസിലേക്ക് വരാൻ…. നിമിഷ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025