Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6

നിമിഷയൊക്കെ ഇപ്പൊ വരും…. അവൾ പറഞ്ഞു

(അല്ലെങ്കിലും പീരിയഡ്‌സ് ആയിരിക്കുന്നവരുടെ അടുത്ത് സൂക്ഷിച്ചു സംസാരിക്കണം….. ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ ഉണ്ടാകും)

ദിഷ ഒട്ടും അടുക്കാതെ ആയപ്പോൾ   ഞാൻ അവളുടെ കയ്യിൽ നിന്നും വിട്ടു…. അതോടെ അവൾ തിരിഞ്ഞു കാറിലേക്ക് നടന്നു……

ഇനിയിപ്പോ എന്താ ചെയ്യുക…. ദിഷ വഴക്ക് ഇട്ടു എന്നറിഞ്ഞാൽ എന്താ കാരണം എന്ന് നിമിഷ ചോദിക്കും…. നിമിഷയോട് ഇതൊന്നും പറയാനും പറ്റില്ല….

അപ്പോളേക്കും ദിഷ കാറിൽ കയറി കാർ സ്റ്റാർട്ട് ചെയ്‌തു….

ഞാൻ നടന്ന് ദിഷയുടെ അരികിലേക്ക് എത്തിയതും അവൾ കാർ ഓടിച്ചു പോയി…

ഞാൻ ആകെ മൂഞ്ചിയ അവസ്ഥയിലുമായി…. അപ്പോളേക്കും നിമിഷയും അനീനയും സ്വാതിയും കൂടെ അവിടേക്ക് നടന്ന് വന്നു

ആ ചേട്ടൻ കുറെ സമയമായോ എത്തീട്ട്…. നിമിഷ ചോദിച്ചു

ഇല്ലടാ… ഇപ്പൊ വന്നേ ഉള്ളു…. ഇന്ന് ഇവരും ഉണ്ടോ ? ഞാൻ അനീനയെ നോക്കി പറഞ്ഞു

ഹാ… ഇനിയങ്ങോട്ട് ഞങ്ങൾ എന്നും ഉണ്ടാകും…. അനീന പറഞ്ഞു

ഇവർ ഓക്കേ ആണ് ചേട്ടാ…. നിമിഷ പറഞ്ഞു

എന്തിനു ? ഞാൻ ചോദിച്ചു

നമ്മുടെ ഫ്ലാറ്റ് ഇവർക്ക് റെന്റിന്  കൊടുക്കുന്ന കാര്യം പറഞ്ഞില്ലേ….. മറന്നോ അത് ? നിമിഷ പറഞ്ഞു

ഓ അത്…. ഇവർ രണ്ട് പേര് മാത്രമല്ലേ ഉള്ളു…. ഞാൻ ചോദിച്ചു

ആ അതേ….  ഇവരെ ഫ്ലാറ്റ് ഒന്ന് കാണിച്ചു കൊടുക്കാൻ വേണ്ടി കൊണ്ടുപോകാമെന്ന് വിചാരിച്ചിട്ടാ…. നിമിഷ പറഞ്ഞു

അതെന്താ… വാ പോകാം…. ഇയാളെന്താ ഒന്നും മിണ്ടാത്തെ….  ഞാൻ സ്വാതിയെ നോക്കി പറഞ്ഞു

ഒന്നുമില്ല ചേട്ടാ… ചെറു ചിരി മുഖത്ത് വരുത്തി സ്വാതി പറഞ്ഞു…..

ഇവൾ അങ്ങിനെയാ… പരിചയം ഇല്ലാത്തവരോട് അത്ര സംസാരിക്കില്ല…. അനീന പറഞ്ഞു

ഇത്ര നാളായിട്ട് പരിചയം ആയില്ലേ….. ഞാൻ ചോദിച്ചു

അവൾ അങ്ങിനാ….. വാ പോകാം നമുക്ക്…. എന്റെ കൈയിൽ പയ്യെ നുള്ളി കൊണ്ട് നിമിഷ പറഞ്ഞു

അങ്ങിനെ അവരെയും കൊണ്ട് ഫ്ലാറ്റിലേക്ക് പോയി….

(ഇനി ഇവരെ  സഹിക്കണമല്ലോ…. വിപിന്റെ ശല്യം മാറ്റാൻ ഇവരെ കൊണ്ട് വന്നിട്ട് അവസാനം ഇവരെ കൊണ്ട് ശല്യം ആകുമോ….. ഞാൻ മനസ്സിൽ ആലോചിച്ചു…… കാറിൽ ഇരുന്നു കൊണ്ട് അനീന എന്തൊക്കെയോ പറയുന്നുണ്ട് എന്നാൽ ഞാൻ അതൊന്നും ശ്രധികുന്നില്ല… ദിഷ വഴക്കിട്ട് പോയതിന്റെ ഹാങ്ങോവറിൽ ആയിരുന്നു ഞാൻ)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025