Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയാരവം 4

അവര് രണ്ട് പേര് വീതം ടീമായി. ആ രണ്ട് പേരെ ചരക്കുകൾ മറുവശത്ത് വെറെ ടീമുണ്ടാക്കി,അവർക്ക് റൂം ഷെയർ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തി ഒരു റൂമിന്റെ കീ ഞാനെടുത്ത് ബാക്കി വിതിച്ചു നൽകി. എനിക്ക് സ്പ്രറ്റ് റും ആയിരുന്നു. ബോയ്സ് 13 പേരുള്ളതിനാൽ ഒരു റൂം ഞാൻ തനിച്ചെടുക്കേണ്ടി വന്നു. ടീച്ചേഴ്സിന് ഒരു റൂമും കൊടുത്ത് എല്ലാവരോടും പെട്ടെന്ന് ഫ്രഷ് ആയിവരാൻ പറഞ്ഞ് ഞാൻ റൂമിലേക്ക് ചെന്നു. മനോഹരമായി ഫർണിഷിഗ് ചെയ്ത ഒരു റൂം ആയിരുന്നത്. കളിക്കാൻ പറ്റിയ സ്ഥലം. നല്ല റോമാൻ്റിക്ക് ഫീൽ തരുന്ന ഇൻ്റിരിയറുകൾ. ബാഗവിടെ വെച്ച് ഒരു കുളി പാസ്സാക്കി (നോട്ട് കളിയല്ല,, കുളി). ഒരര മണിക്കൂറിന് ശേഷം മൈസൂരിൽ ഞങ്ങൾക്ക് കാണാനുള്ള സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചു. വിരസമായ കാഴ്ചകളിലൂടെയും നിരന്തരമുള്ള സെൽഫികളിലൂടെയും ആ ദിവസത്തിലെ പകൽ കടന്ന് പോയി. പിന്നെ ഞങ്ങൾ ഏവരും കാത്തിരുന്ന ആ ഫസ്റ്റ് നൈറ്റ് എത്തി. ടൂറിൻ്റെ ആദ്യരാത്രി. താമസിക്കുന്ന ഹോട്ടലിൽ തന്നെ ഫുഡ് അറൈൻജ് ചെയ്തിരുന്നു. വിശാലമായ ആ ഹോട്ടലിൽ എല്ലാവർക്കും ഒരുമിച്ച് കൂട്ടാനുള്ള ഒരു ലോബിയുണ്ടായിരുന്നു. അവിടെ പലരും ഒരുമിച്ചിരുന്ന് പാട്ട് പാടുന്നതും മറ്റും ഏർപ്പട്ടിരിക്കുകയാണ്. പ്രിയയെ ഒന്ന് പരതി എവിടെയും കാണുന്നില്ല, അബിലയും കാണ്മാനില്ല… അല്ല ഇവര് വല്ല ലെസ്ബിയനും ശ്രമിച്ചോന്ന് ഞാൻ വേവലാതി പെട്ടു. പെട്ടന്നാണ് ഫോണിൽ നിന്നും വാട്സപ്പ് നോട്ടിഫിക്കേഷൻ ശബ്ദം കേട്ടത്. ഫോൺ ലോക്ക് തുറന്ന് നോക്കി, പ്രിയയാണ്.
,, “സിബി നീ എവിടാള്ളെ”
“ഞാൻ ഹോട്ടലിന്റെ ലോബിലുണ്ട്,, മിസ്സ് എവിടാ..”
“റൂമിലാടാ”
“എൻന്തായി… ഇങ്ങു വന്നേ..”
“ഇല്ലെടാ ഇവിടെ വനജ മിസ്സ് തനിച്ചാ”
“അതിന്”
“മിസ്സിന് നല്ല കാല് വേദന, പെയ്ൻ കില്ലറോക്കെ കയിക്കാറുണ്ട്, പിന്നെ ക്ഷീണത്തിന് ഉറക്ക് ഗുളികയും.”
“അത് വനജ മിസ്സ് കഴിച്ചോളുലേ മിസ്സെന്തിനാ അവിടെ നിൽക്കുന്നേ, ഇവിടെ പാട്ടുംകൂത്തുമായി തകർക്കാണ്. ”
” ആ ഡാ.. ഞാൻ കുറച്ചു കഴിഞ്ഞിട്ട് വരാം”
” അല്ല വനജ മിസ്സ് ഉറക്ക് ഗുളിക കഴിക്കുന്നല്ലേ പറഞ്ഞത്”. അപ്പോഴാണ് എൻ്റെ തലയിൽ ബൾബുദ്ധിച്ചത്.
“ആ.. ന്നെ”
” പിന്നെ നല്ല ഉറക്കായിരിക്കല്ലേ”
” പിന്നല്ലാതെ,, ആന വന്ന് ചവിട്ടിയാൽ പോലും അറിയില്ല. അതിൻ്റെ ഡോസെജ് കഴിയും വരെ നല്ല ഉറക്കായിരിക്കും”.
” മിസ്സ് ഉറങ്ങിയോ”

The Author

sibikuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025