Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രൊഫെസർ സാധന 4

പ്രൊഫെസർ സാധന 4

Professor Sadhana Part 4

 

യവന       പുരാണത്തിലെ      ദേവനെ   പോലെ    അരോഗ   ദൃഡഗാത്രനായ    ചോരത്തിളപ്പുള്ള     യുവാവ്      ജനിച്ച    വേഷത്തിൽ    എന്തിനും     തയാറായി        മുന്നിൽ നിന്നപ്പോൾ     വികാരത്തിന്    തീ     പിടിച്ചു      കാമാന്ധയായി    പ്രൊഫെസർ    ഇമ    വെട്ടാതെ      നോക്കി    നിന്നതിൽ      കുറ്റം     പറഞ്ഞുകൂടാ..

രതിനിർവേദത്തിലെ        ജയഭാരതി      ചേച്ചിയെ പോലെ    ലാസ്യവതിയായി     മലർന്ന്    കിടക്കുകയാണ്,    കള്ളന്റെ     സാധു.

പക്ഷെ, ഒരു     വ്യത്യാസം    മാത്രം    , പ്രൊഫെസർ      സാധനയുടെ     ദേഹത്തു    ആകെ ഉള്ളത്    വീതിയേറിയ     ഒരു    പൊന്നരഞ്ഞാണം   മാത്രം !   അത് പോലും    ശരീരത്തിന്റെ    നിറവും     അരഞ്ഞാണവും   ഏതെന്ന് പെട്ടെന്ന്    തിരിച്ചറിയാൻ   ആവുന്നുമില്ല.

പരസ്പരം    നോക്കി     കൊതി    കൊള്ളുകയാണ്     ഇരുവരും….

ശിഷ്യന്റെ      കുണ്ണയിൽ    കാൺകെ    കാൺകെ   പ്രകടമാവുന്ന    രൂപ മാറ്റം    റ്റീച്ചറിൽ   കൗതുകം     ജനിപ്പിക്കുന്നുണ്ട്.

“അവിടെ     ഇങ്ങനെ     അങ്ങു    നിന്നാ    മതിയോ, കൊതിപ്പിച്ചു കൊണ്ട്? ”  വികാരം    മുറ്റുന്ന   ശബ്ദത്തിൽ   സാധു    മൊഴിഞ്ഞു.

കാരിരുമ്പിന്റെ     കരുത്തുള്ള    കുണ്ണയിൽ     അലസമായി    തഴുകി, കള്ളൻ    കവിത    തുളുമ്പുന്ന    ഭാഷയിൽ    പറഞ്ഞു, “കുശവന്റെ    കൈയിലെ    കളിമണ്ണ്   പോലെയാണ്    ഞാൻ…. എങ്ങനെയും     ഉപയോഗിച്ചോളൂ,    എന്നെ ”

“എന്റെ    കള്ളൻ    കവിത     പറയുന്നോ? ”

“ആരെയും      മോഹിപ്പിക്കുന്ന     ഈ     കിടപ്പ്    കണ്ടാൽ    ആര്    തന്നെ     കവി    ആവില്ല? ”

“അവിടെ     നിന്നങ്ങു     കവിത     ചൊല്ലാതെ    എന്റെ     അരികിൽ    അണയൂ   , മഹാ കവി… ”

നൃത്താധ്യാപികയെ പോലെ    കുഴഞ്ഞുകൊണ്ട്    കള്ളൻ    സാധുവിന്റെ അരികിൽ   മുട്ടി ഉരുമ്മി    ഇരുന്നു.

കിടന്ന    കിടപ്പിൽ   നിന്നും      കള്ളന്      അഭിമുഖമായി    സാധു   ചരിഞ്ഞു..

കള്ളന്റെ     അലസമായി    കിടന്ന    കൈയിൽ ഒന്ന്   മാർകുടങ്ങളിലും   മറ്റേ കൈ    പൂർച്ചാലിലും    സാധു    പിടിച്ചു വെച്ചു….

കല്ലിച്ചു നിന്ന      മുലക്കണ്ണുകളിൽ     ഞെരടിയപ്പോൾ    വല്ലാത്ത    ഒരു അനുഭൂതി  സാധുവിനെ വലയം ചെയ്‌തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025