Kambikuttan Malayalam

Sex stories Kambikuttan kambikathakal

പളുങ്കു 3

,എന്നെ കണ്ടതും റീന മാഡം
“സുനിതെ രണ്ടു ദിവസം കൊണ്ട് പെൺ ആകെ മാറിപ്പോയല്ലോ ,..
, ഞാൻ നാണിച്ചു തല താഴ്ത്തി ഒന്ന് ചിരിച്ചതേയുള്ളു , സുനിത ആന്റി ചിരിച്ചിട്ട്
“മോളെ ………..പോയി ഇരിക്ക് ചായ തരാം”
ഞാൻ ചെന്ന് അവിടെ വലിയ ടേബിളിൽ ഇരുന്നു ,അപ്പോഴാണ് ഞാൻ അടുക്കള ഒന്ന് ശ്രദിച്ചത് ,ഒരു വലിയ ഹാൾ ഒരു വശത്തു ടേബിൾ മറു വശത്തു ഗ്യാസ് സ്റ്റോവ് ,മിക്സി ,ഗ്രൈൻഡർ തുടങ്ങിയവ ….
നല്ല ഭംഗിയിൽ അടുക്കള ഒരുക്കിയിരിക്കുന്നു
മോളെ .ചായ ………..
റീന മാഡം ആണ് ചായ കൊണ്ടുവന്നത് ……
ഞാൻ ചായ കുടിച്ചതും
മോളെ ……….മണി പത്തായി ബ്രേക്ക് ഫാസ്റ്റ് കഴിക്കണ്ടെ?
വേണം ,,,,,,,,,,,,,,,വിശക്കുന്നു
റീന മാഡത്തിന്റെ ഫോൺ ബെല്ലടിക്കുന്നു ……………
മേഡം ഫോൺ എടുത്തിട്ട്
ഹലോ .യസ് നാളത്തെ മീറ്റിംഗിന് ഞാൻ പങ്കെടുക്കുന്നില്ല ,…………..മൂന്ന് മണിക്കല്ലേ മീറ്റിംഗ് വച്ചിരിക്കുന്നത് ………ഞാൻ എംഡി അറിയിച്ചോളാം ………പിന്നെ മീറ്റിംഗ് ഡീറ്റെയിൽസ് കഴിഞ്ഞാലുടൻ എന്നെ അറിയിക്കണം.ഓക്കേ ………..റീന മാഡം ഫോൺ വച്ചു
ആരാ റീനെ?
അതോ കോളേജിൽ നിന്നാ………….ഹർത്താല് കാരണം അഡ്മിഷൻ പ്രോസസ്സിന്റെ താളം തെറ്റി ,ഇനി എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ഒരു മീറ്റിംഗ് നാളെ വച്ചിരുന്നു ………..ഞാൻ പോകുന്നില്ല
അപ്പോഴാണ് ഞാൻ വീട്ടിൽ വിളിച്ചില്ല എന്നോർത്തത്
ആന്റി ……..ഫോൺ തരുമോ ……………അമ്മയെ വിളിച്ചില്ല ……..
ദാ മോളെ …………….
ഞാൻ ചെന്ന് ഫോൺ മേടിച്ചു ,വീട്ടിലേക്കു വിളിച്ചു ,’അമ്മ എന്നോട് സംസാരിച്ചതിന് ശേഷം ആന്റിക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു
അവർ കുറച്ചു നേരം സംസാരിച്ചതിന് ശേഷം നാളെ മീറ്റിംഗ് വച്ചിട്ടുണ്ടന്നും വൈകുനേരം ഇവരുടെ എൻട്രൻസിന്റെ കാര്യങ്ങൾ അറിയാമെന്നും ആന്റി അമ്മയോട് പറഞ്ഞു
അതിനുശേഷം ആന്റി എനിക്ക് ഫോൺ തന്നപ്പോൾ ഞാൻ ആനിയായും അച്ഛനുമായും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ മാഡം വന്നു ചേർന്ന് നിന്നിട്ടു ചെവി ഫോണിലേക്കു ചേർത്തുപിടിച്ചു ………
അച്ഛൻ വെറുതെ tv കണ്ടിരിക്കരുതെന്നും എൻട്രൻസിന് പഠിക്കണമെന്ന് പറയുന്നതൊക്കെ മാഡം കേട്ട് ചിരിച്ചതും ഞാൻ വൈകുനേരം വിളിക്കാം എന്ന് പറഞ്ഞു ഫോൺ വച്ചു,
അപ്പോഴേക്കും മാഡത്തിന്റെ ചിരി കേട്ട് ആന്റി അങ്ങോട്ട് വന്നു
എന്താടി …..റീനെ
ഇവളുടെ ‘ അച്ഛൻ പറയുകയാ വെറുതെ സമയം കളയാതെ എൻട്രൻസിന് പഠിക്കാൻ ………..
രണ്ടു ദിവസം കൊണ്ടു വലിയ പഠിത്തമാ……………എന്നും പറഞ്എന്റെ ടവൽ ഊരി ജന്നൽ വഴി വെളിയിലേക്കെറിഞ്ഞു
അയ്യോ ………………ഞാൻ പൊത്തിപിടിച്ചോണ്ടു താഴെ ഇരുന്നുപോയി
ആഹാ ഇതുവരെ ഇവളുടെ നാണം മാറിയില്ലേ ………………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025