Kambikuttan Malayalam

Sex stories Kambikuttan kambikathakal

പളുങ്കു 3

നമ്മൾ താഴെ എത്തിയതും ………………..
എല്ലാവരും .ആടി ……………ആടി..ഇരിക്കുന്നു ………..എല്ലാവരും നല്ല ഫിറ്റ് ആണെന്ന് മനസിലായി ,,,,ഞാൻ ആദ്യമായിട്ടാണ് സ്ത്രികൾ മദ്യപിക്കുന്നത് കാണുന്നത്………….
എന്നെ കണ്ടതും മാഡം കൈ വീശി അടുത്ത് വിളിച്ചിട്ട് …………………
വാടി മോളെ എന്റെ മടിയിൽ ഇരിക്ക് ………..എന്നും പറഞ്ഞിട്ട് എന്നെ പിടിച്ചവരുടെ മടിയിൽ ഇരുത്തി ………
രോഷിണിയെ ലിസ്സി ചേച്ചിയും പിടിച്ചവരുടെ മടിയിൽ ഇരുത്തി …….
ഞാൻ കുപ്പി എടുത്തു നോക്കിയപ്പോൾ അത് മദ്യം അല്ലെന്നും ബിയർ ആണെന്ന് മനസിലായി
അപ്പോഴാണ് ഞാൻ വീട്ടിലേക്കു വിളിച്ചില്ല എന്ന കാര്യം ഓർമവന്നത് .ഞാൻ ആന്റിയുടെ ഫോൺ ചോദിച്ചതും ……………. മോളെ അടുക്കളയിൽ ഇരിക്കുകയാണ് ………………നീ പോയി എടുക്ക് …………..പിന്നെ ഒരു കാര്യം നിങ്ങളുടെ കോളേജ് അഡ്മിഷൻന്റെ ബാക്കി നടപടിക്രമങ്ങൾ മാനേജ്‌മന്റ് മരവിപ്പിച്ചു ………..നിങ്ങൾ എഴുതിയ എക്സാം അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിക്കും …………..
വൈകുനേരം ഞാൻ ഇക്കാര്യം നിന്റെ അമ്മയോട് വിളിച് പറഞ്ഞിട്ടൊണ്ട് …………..നാളെ മടങ്ങി വരുമെന്നും അറിയിച്ചിട്ടുണ്ട് ………………..
ഞാൻ അടുക്കളയിൽ പോകാൻ എഴുന്നേറ്റതും റോഷിനിയും കൂടി എന്നോടൊപ്പം വന്നു ,,,,,,,,,,,,,,
ഞാൻ അടുക്കളയിൽ ചെന്ന് ഫോൺ വിളിച്ചതും ………..അമ്മയാണ് ഫോൺ എടുത്തത് ……………
മുംതാസ് >ആമി മണി എത്ര ആയി …………..
ആമി >8 .00
മുംതാസ് >ഉച്ച മുതൽ ഈ സമയം വരെ ഉറക്കം ……………അല്ലെ ………..
ആമി >അത് ………….’അമ്മ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ………….ഈ ആന്റി എന്നെ കഴിപ്പിച്ചു കൊല്ലുകയാണ് .അതിന്റെ ക്ഷിണത്തിലാണ് ഉറങ്ങി പോയത് …………..
അത് കേട്ടതും റോഷിനി എന്റെ ചന്തിയിൽ ഒരു നുള്ള് ………..അഹ് ………….
മുംതാസ് > എന്തു പറ്റി മോളെ ?
ആമി >റോഷിനി നുള്ളിയതാ ‘അമ്മ ………..
എന്റെ കൈയിൽ നിന്നും റോഷിനി ഫോൺ തട്ടി പറിച്ചിട്ട് അമ്മയോട് കുറച്ചു നേരം സംസാരിച്ചു ………..എന്നിട്ട് എനിക്ക് തിരികെ തന്നതും ……………….
കുറച്ചു നേരം കുശലം പറഞ്ഞതിനുശേഷം
മോളെ നാളെ എപ്പോഴാ വരുന്നത്
അറിയില്ല ,
ഫോൺ ആന്റിക്ക് കൊടുത്തേ
ഞാനൊന്ന് ഞെട്ടി ………….ഇത്രയും ഫിറ്റ് ആയി ഇരിക്കുന്ന ആന്റിക്ക് ഫോൺ കൊടുത്താൽ അമ്മക്ക് ഡൌട്ട് അടിക്കും പെട്ടന്ന് ഒരു കള്ളം പറയണം എന്ന് മനസിലോർത്തതും …………
അമ്മാ …………..ആന്റി കുളിക്കാൻ പോയിരിക്കുകയാണ് ……….
ഞാൻ നാളെ രാവിലെ തിരിക്കുന്ന സമയം വിളിച്ചു പറയാം …………….
ശെരി ………
‘അമ്മ ………….ആനിയും അച്ഛനും എവിടെ പോയി ……….
അവർ കടയിൽ സാധങ്ങൾ മേടിക്കാൻ പോയിരിക്കുകയാണ് ……………
അപ്പൊ ശെരി നാളെ കാണാം ………..
ഓക്കേ
ഫോൺ കട്ട് ചെയ്തിട്ട് നേരെ ഹാളിലേക്ക് പോയതും ,,,,,,,,,,,,,,,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025